You Searched For "ദിലീപ്"

വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല; പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയും ഉണ്ടായിരുന്നു; ആ ദിവസം എവിടെ ആണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാൽ മതി എന്ന് ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിൽ തിങ്കളാഴ്‌ച്ച വിധി; ഹൈക്കോടതിയെ സമീപിച്ചത് എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിന് എതിരെ; വാദത്തിനിടെ കോടതി ഓർമ്മിപ്പിച്ചത് മതിയായ കാരണം വേണമെന്നും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകി ഹൈക്കോടതി; അഞ്ച് പുതിയ സാക്ഷികളെയും വിസ്തരിക്കാൻ അനുമതി; പത്ത് ദിവസത്തിനകം സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം
മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നു; വാർത്തകൾ തടയണം; പ്രോസിക്യൂഷനെതിരെയും രൂക്ഷവിമർശനവുമായി ദിലീപിന്റെ പുതിയ ഹർജി ഹൈക്കോടതിയിൽ; നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ പുതു നീക്കം
ആ വിഐപി മറുനാടൻ പറഞ്ഞ സൂര്യന്റെ പേരിലെ സ്ഥാപനം നടത്തുന്ന വ്യക്തി തന്നെയോ? ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി മുൻകൂർ ജാമ്യ ഹർജി നൽകിയത് ആലുവയിലെ സൂര്യ ഹോട്ടൽ ഉടമ; ശരത്ത് അങ്കിൾ എന്ന ദിലീപിന്റെ കൂട്ടുകാരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ്; ആറാമാനെ കണ്ടെത്തിയാൽ മാഡത്തേയും പൊക്കും
സൂര്യ ഹോട്ടൽ ഉടമയ്ക്ക് നടനുമായുള്ളത് ആത്മബന്ധം; അനുജനും അളിയനുമൊപ്പം മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടി പ്രതിയാകുന്നത് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ തലവേദന കൂട്ടും; മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയാൽ സുഹൃത്തും അടുത്ത ബന്ധുക്കളും അഴിക്കുള്ളിലാകും; ദിലീപിന് ഇനിയുള്ളത് അഗ്നി പരീക്ഷയുടെ മണിക്കൂറുകൾ
ഒന്നാം പിണറായി സർക്കാരിന്റെ മുഖം മിനുക്കൽ പരിപാടികളുടെ ഭാഗമായാണു ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് സൂര്യാ ശരത്ത്; തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാർട്ടിക്കും കോടികൾ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകൾ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്നും ദിലീപ്; എല്ലാ ശബ്ദങ്ങളും തിരിച്ചറിഞ്ഞു; ഇനി അറസ്റ്റുകൾ തന്നെ
ഫ്രാങ്കോയെ നിരപരാധിയാക്കിയ രാമൻപിള്ള മാജിക്കിൽ വിശ്വാസം അർപ്പിച്ച് ദിലീപ്; മമ്മൂട്ടിയും മോഹൻലാലും ഇരയെ പിന്തുണച്ച സാമൂഹിക സാഹചര്യം കോടതി വിധിയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ നടൻ അനിശ്ചിതകാലം ജയിലിൽ കിടക്കേണ്ടി വരും; കോടതിയുടെ മനസ്‌ ആരു കീഴടക്കും?
ദിലീപിനെ ചേട്ടനായി കാണുന്ന കാവ്യയുടെ ആത്മമിത്രം; ബാലചന്ദ്രകുമാറിന്റെ മൊഴികളിലുള്ള മാഡം പല്ലിശേരിയുടെ വെളിപ്പെടുത്തലിലെ വില്ലത്തിയോ? സൂചനകൾ നീങ്ങുന്നത് ആ വഴിക്ക്; വാർത്ത എഴുതിയതിന് നിയമ നടപടി എന്ന പ്രഖ്യാപനം കോടതിയിൽ എത്തിയോ എന്നും പരിശോധിക്കും
ഗൂഢാലോചന നടത്തിയതായി പറയുമ്പോൾ അന്ന്  ബാലചന്ദ്രകുമാർ ദിലീപിനൊപ്പം ആയിരുന്നില്ലേ? സിനിമയിൽ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം ഉന്നയിച്ചതും; ഗൂഢാലോചന കേസിലെ മുഖ്യസാക്ഷിയായ സംവിധായകന് കോടതിയുടെ വിമർശനം; ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്നും ഹൈക്കോടതി
അന്ന് ആലുവയിലെ പൊലീസ് ക്ലബ്ബിൽ, ഇന്ന് കളമശ്ശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്; ദിലീപിനെ ചോദ്യം ചെയ്യാൻ സർവ്വ സന്നാഹങ്ങളുമായി ക്രൈംബ്രാഞ്ച്; ചോദ്യംചെയ്യൽ വിദഗ്ധരായ 3 പേരെ വിളിപ്പിച്ചു; കാക്കിയിട്ടവരെ കൊല്ലാനുള്ള ഗൂഢാലോചനയിൽ നായകനെ ഗ്രിൽ ചെയ്യാൻ ഉറച്ച് പൊലീസ്; തത്ത പറയും പോലെ ദിലീപ് എല്ലാം പറയുമോ?
{{ഫെബ്രുവരി 17നു രാത്രി എട്ടരയ്ക്കും ഒന്‍പതിനും ഇടയില്‍ നടിയെ തട്ടിക്കൊണ്ടു പോയ പള്‍സര്‍; അതിനു മുന്‍പുള്ള ദിവസം മുതല്‍ ദിലീപ് ആലുവയിലെ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിയില്‍ ചികില്‍സയിലെന്ന് പറഞ്ഞത് വ്യാജം;ആലബൈ തെളിവിലെ സത്യം കണ്ടെത്തി; നടനെതിരെ പുതിയൊരു കേസ് കൂടി വന്നേക്കും; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്}}