SPECIAL REPORTയാത്രക്കാരെ വലച്ച് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കി; 15 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങി 150ഓളം യാത്രക്കാര്‍; പിതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ എത്തിയവരും വിമാനത്താവളത്തില്‍; വിമാനം നാളെ പറക്കും; വിശദീകരണവുമായി അധികൃതര്സ്വന്തം ലേഖകൻ17 Dec 2025 7:18 PM IST
News UAEനൂറ് നൂറ്റിപ്പത്ത് സ്പീഡിൽ ഇരച്ചെത്തിയ കാർ; റോഡിലെ ചെറിയ ഒരു വളവ് എത്തിയതും ഉഗ്രശബ്ദം; കറക്കിയെടുത്ത് ഡ്രിഫ്ട് ചെയ്ത് അഭ്യാസം; പിന്നാലെ പണി കൊടുത്ത് ദുബായ് പോലീസ്സ്വന്തം ലേഖകൻ6 Dec 2025 3:32 PM IST
SPECIAL REPORT'ക്രിപ്റ്റോ കിംഗ്' റോമന്‍ നോവകിനും ഭാര്യക്കും യുഎഇ മരുഭൂമിയില്‍ ദാരുണാന്ത്യം; 4500 കോടി ക്രിപ്റ്റോ വാലറ്റ് കോഡിനായി തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരെയും പരസ്പരം നോക്കിനില്‍ക്കെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വാലറ്റില്‍ പണമില്ലെന്ന് കണ്ടതോടെ കൊലപാതകം; മൂന്നുറഷ്യക്കാരടക്കം ഏഴുപേര്‍ പിടിയില്മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 10:26 PM IST
KERALAMവിട്ടുമാറാത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയില്‍ കഴിയവേ മലയാളിയായ ആറുവയസ്സുകാരൻ ദുബായിൽ മരിച്ചു; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ30 Nov 2025 3:24 PM IST
SPECIAL REPORTപന്ത്രണ്ടായിരം കൊല്ലത്തിന് ശേഷം എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; തിങ്കളാഴ്ച വൈകുന്നേരത്തോടെ പുക രാജസ്ഥാനിലൂടെ ഇന്ത്യയിലും എത്തി; ഏഷ്യയിലെ വിമാന സര്‍വ്വീസുകളെ പ്രതിസന്ധിയിലാക്കി ചാര മേഘം; കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളെ അടക്കം ബാധിച്ചു; ഗള്‍ഫിലും വമ്പന്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:02 AM IST
SPECIAL REPORTശബ്ദത്തിന്റെ പതിന്മടങ്ങ് വേഗതയില്‍ കുതിച്ചത് 'മെയ്ക് ഇന്‍ ഇന്ത്യാ' കരുത്ത്; ആകാശത്ത് വട്ടം ചുറ്റി നെഗറ്റീവ് 'ജി' അഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പൊട്ടിത്തെറിച്ചത് ആത്മനിര്‍ഭര്‍ ഭാരത്! വ്യോമസേനയുടെ നെഞ്ച് പതറിയ നിമിഷം; 'തേജസ്' എന്ന ഇന്ത്യന്‍ കരുത്ത് ഇനി ആഗോള വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയുമോ? ദുബായിലെ ആ ദുരന്തവും ഇന്ത്യന്‍ പ്രതിരോധ പ്രതീക്ഷകളെ തകര്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:16 AM IST
SPECIAL REPORTഅപകടം നടന്ന് നിമിഷങ്ങള്‍ക്കകം പൈലറ്റിന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ സാധിച്ചില്ല; വിമാനം വളരെ താഴ്ന്ന ഉയരത്തിലും തലകീഴായും കുത്തനെ താഴേക്ക് പതിക്കുന്ന സാഹചര്യത്തില്‍ എജക്ഷന്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ മതിയായ ഉയരമോ സമയമോ ലഭിക്കില്ല; തേജസ് തകര്‍ന്ന് വീണത് അട്ടിമറിയിലോ? ദുബായിലെ അപകടത്തില്‍ എല്ലാ സാധ്യതകളും അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 9:36 AM IST
EXCLUSIVEഡെസ്മണ്ട് ടുട്ടു ഇന്റര്‍നാഷണല്‍ പീസ് ലെക്ച്ചര്‍; അതിന് ശേഷം ആഫ്രിക്കയില്‍ നിന്നും ദുബായിലേക്ക് പറന്നു; പേഴ്സണല്‍ സ്റ്റാഫുകളുള്ളതും ഗള്‍ഫിലെ പരിപാടി ഏകോപനത്തിന്; വിമാനം ഇറങ്ങിയാല്‍ തിരുവനന്തപുരം എംപി എല്ലാം വിശദീകരിക്കും; ഇപ്പോഴും ശശി തരൂര്‍ കോണ്ഗ്രസുകാരന് തന്നെ; ആ രാജി വാര്‍ത്ത വ്യാജംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 5:27 PM IST
News UAEആകാശത്ത് വർണ വിസ്മയം തീർത്ത് എമിറേറ്റ്സ് പായും; തിരി കൊളുത്താൻ ഇനി മണിക്കൂറുകൾ മാത്രം; ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം; കാത്തിരിപ്പിൽ കാണികൾസ്വന്തം ലേഖകൻ16 Nov 2025 10:57 PM IST
INVESTIGATIONവിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വാങ്ങിയെടുത്തത് 3.80 ലക്ഷം; പാസ്പോര്‍ട്ട് ഏജന്റിന്റെ കൈവശം; വിസ തട്ടിപ്പിനിരയായി മൂന്നു യുവാക്കള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബന്ധുക്കള്ശ്രീലാല് വാസുദേവന്‍14 Oct 2025 5:37 PM IST
News UAEറോഡ് വശത്ത് വൃത്തിയില്ലാതെ നിറയെ കാറുകൾ; ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി ദുബായ്; വണ്ടികളുടെ രൂപം മാറ്റിയാലും പണി കിട്ടുംസ്വന്തം ലേഖകൻ14 Oct 2025 3:17 PM IST
CRICKET''മൈതാനത്തെ ഓപ്പറേഷന് സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം''! ഏഷ്യാകപ്പ് ആവേശത്തില്‍ മോദിയും; പാക് ആഭ്യന്തരമന്ത്രിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങാതെ നാടകീയ നീക്കം; ഈ ഏഷ്യാ കപ്പില്‍ സൈന്യത്തിന് വേണ്ടി പറഞ്ഞതെല്ലാം ചെയ്ത് ടീം ഇന്ത്യ; മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിയ്ക്കും; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ആവേശമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 6:23 AM IST