SPECIAL REPORTകളക്ടറുടെ പ്രസ്താവനയില്‍ യാത്രയയപ്പ് നടന്ന ദിവസം വൈകുന്നേരം 6.40ന് മന്ത്രി കെ. രാജനോട് സംസാരിക്കുകയും ''കുറ്റസമ്മതം'' എന്നതിനെക്കുറിച്ച് സംസാരിച്ചതായും പറയുന്നു; പക്ഷേ ഇത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ മന്ത്രിയോട് പോലും ചോദിച്ചില്ല; വിദേശത്ത് ജോലി ചെയ്ത് 20 ലക്ഷം സമ്പാദിച്ച പ്രശാന്തനും; നവീന്‍ ബാബുവിനോട് പോലീസ് കാട്ടിയത് മരണാനന്തര ക്രൂരത; നേരറിയാന്‍ സിബിഐ വരുമോ?മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:46 AM IST
SPECIAL REPORTഅന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന് ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 4:13 PM IST
SPECIAL REPORTനവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല; തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയം; രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്; മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ26 July 2025 7:32 AM IST
Top Storiesകളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെമറുനാടൻ മലയാളി ബ്യൂറോ19 July 2025 7:00 PM IST
SPECIAL REPORTഎല്ലാം റവന്യൂമന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് പറയുന്ന കളക്ടര്‍; എന്തിനും ഏതിനും 'വകതിരിവോടെ' പ്രതികരിക്കുന്ന മന്ത്രി കെ രാജന് ഈ വിഷയത്തില്‍ മാത്രം മിണ്ടാട്ടമില്ല; പ്രതിയാക്കേണ്ട പ്രശാന്തിനെ സാക്ഷിയാക്കിയതും പിപി ദിവ്യയെ രക്ഷിച്ചെടുക്കാന്‍ തന്നെ; കുറ്റപത്രം റദ്ദാക്കാനുള്ള സിപിഎം നേതാവിന്റെ നീക്കം നിര്‍ണ്ണായകമാകും; ഇനിയെങ്കിലും സിപിഐ മന്ത്രി രാജന് വാ തുറക്കുമോ?പ്രത്യേക ലേഖകൻ19 July 2025 1:11 PM IST
SPECIAL REPORTഎന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ 'അഴിമതിയില്‍' കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹതപ്രത്യേക ലേഖകൻ18 July 2025 12:04 PM IST
EXCLUSIVEഅന്വേഷണം അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കേണ്ടതായി വരുന്ന സാഹചര്യം കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും; 'സത്യം പുറത്തു വരാതിരിക്കാന്‍' വിജിലന്‍സില്‍ വിവരാവകാശ അട്ടിമറി നീക്കം; അഴിമതിക്കാര്‍ക്ക് ആശ്വാസമാകാന്‍ വീണ്ടും അണിയറക്കളി; ആ നിര്‍ണ്ണായക കത്ത് മറുനാടന്പ്രത്യേക ലേഖകൻ14 July 2025 8:09 AM IST
Right 1നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ല; ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ17 April 2025 3:13 PM IST
SPECIAL REPORTനെഞ്ചിന്റെ മര്‍മ്മഭാഗത്ത് അതിശക്തമായി ഇടിച്ചാല്‍ അടിവസ്ത്രത്തില്‍ രക്തക്കറ എത്തും; ഈ സാധ്യത പരിശോധിച്ചില്ല; മുനീശ്വരം കോവിലിലെ സിസിടിവില്‍ തെളിഞ്ഞത് അഴിക്കോട്ടെ പ്രശാന്തന്; പ്ലാസ്റ്റിക് കയറിലും ആത്മഹത്യാ തെളിവോ? നവീന്‍ ബാബുവിന് നീതി നല്‍കാതെ കുറ്റപത്രം; കുടുംബം വീണ്ടും കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ30 March 2025 8:38 AM IST
INVESTIGATION'നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ല; എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി; യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് അപമാനിക്കാന്‍ ലക്ഷ്യമിട്ട്'; 400 പേജ് കുറ്റപത്രത്തില്‍ ഏകപ്രതി പി പി ദിവ്യസ്വന്തം ലേഖകൻ29 March 2025 1:43 PM IST
Top Storiesസോഷ്യല്‍ മീഡിയയില്‍ തള്ളി മറിച്ചത് വെറുതെയായി; കുറ്റപത്രം സമര്‍പ്പിക്കും മുന്‍പെ പി.പി ദിവ്യയ്ക്ക് തിരിച്ചടിയായി ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്; നവീന്‍ ബാബുവിനെ അധിക്ഷേപിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തല്‍; സിബിഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാറിനും പാര്‍ട്ടിക്കും തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ11 March 2025 8:46 PM IST
Top Storiesമറ്റൊരു പരിപാടിയിലായതിനാല്‍ വൈകിയാലും ചടങ്ങിനെത്തുമെന്ന് 3.13-ന് കളക്ടറെ ദിവ്യ വിളിച്ചറിയിച്ചു; അപ്പോഴവരെ താന്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നാണ് കളക്ടറുടെ മൊഴി; പിപി ദിവ്യയുടെ ഗൂഡാലോചനയ്ക്കുള്ള തെളിവിന് ഈ മൊഴി മാത്രം മതി; കളക്ടറും ദിവ്യയെ ചതിച്ചു! നവീന്‍ ബാബുവിനെ തീര്‍ത്തത് ആസൂത്രിതമായി തന്നെമറുനാടൻ മലയാളി ബ്യൂറോ9 March 2025 7:54 AM IST