You Searched For "പരസ്യം"

ട്രാൻസ്‌ജെൻഡറിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ട്; പത്രത്തിൽ പരസ്യം നൽകി എഴുപതുകാരനായ തൃശൂർ സ്വദേശി; വിവാഹ പരസ്യം നൽകിയത് മക്കളുടെ പൂർണ പിന്തുണയോടെയെന്ന് അവകാശവാദം
സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തിൽ മലയാളി യുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകർ പരസ്യം ഏറ്റെടുത്തപ്പോൾ താരപരിവേഷത്തോടെ കോട്ടയംകാരിയായ ലണ്ടനിലെ വീട്ടമ്മ; യുട്യൂബിൽ കണ്ടത് 28 ലക്ഷം പേർ; ബ്രിട്ടീഷുകാരനായ ഭർത്താവിനു കേരളം രണ്ടാം വീടുതന്നെ
ജപമാലകൾ ഉൾപ്പെടെയുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം കുറ്റകരം; ചാനലിനും നടീനടന്മാർക്കുമെതിരെയും കേസെടുക്കാം; വിദ്യാസമ്പന്നർ പോലും മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുവെന്നുവെന്നും നിരീക്ഷണം; ദിവ്യാത്ഭുത തട്ടിപ്പിനെതിരെ നിർണായക വിധിയുമായി ബോംബെ ഹൈക്കോടതി
പാവങ്ങളെ പാപ്പരാക്കുന്ന ഓൺലൈൻ റമ്മി കളിക്ക് പ്രചാരകരായി കേരളത്തിലെ വർത്തമാന പത്രങ്ങൾ; മനോരമയിലും മാതൃഭൂമിയിലും വന്ന ഒന്നാം പേജ് പരസ്യത്തെ വിമർശിച്ച് സൈബർ ലോകം; ഉയരുന്നത് ചതിക്കുഴികൾക്കെതിരെ ബോധവത്ക്കരണം നടത്തേണ്ട പത്രങ്ങളുടെ കച്ചവടക്കണ്ണിനെതിരായ വിമർശനം
സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ വാരി വിതറുന്നതിൽ എൽഡിഎഫിന് യാതൊരു പിശുക്കില്ല; ഓൺലൈൻ പരസ്യങ്ങൾക്കായി പണം മുടക്കുന്നതിലും മുന്നിൽ ഇടതുമുന്നണി; മറുനാടൻ മലയാളിയിലും ഉറപ്പാണ് എൽഡിഎഫ് പരസ്യങ്ങൾ വരുന്നത് എങ്ങനെ?  സൈബർ പ്രചരണ തന്ത്രങ്ങളുടെ കഥ
ലളിതമായ ഭാഷയിലായിരിക്കണം പരസ്യങ്ങൾ; പരസ്യം നൽകി 7 ദിവസത്തിനുള്ളിൽ പകർപ്പ് അധികൃതർക്കു നൽകണം; ഇൻഷുറൻസ് പോളിസിയുടെ പരസ്യത്തിന് നിബന്ധനകളുമായി ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി; നടപടി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ
പരസ്യത്തിൽ മാത്രമല്ല,, രാഹുൽ ദ്രാവിഡ് ക്ഷുഭിതനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്; പാക്കിസ്ഥാൻ പര്യടനത്തിലെ ഒരു മത്സരത്തിൽ ധോണി മോശം ഷോട്ട് കളിച്ച് പുറത്തായി; അന്ന് ദ്രാവിഡ് ധോണിയോട് കഠിനമായി ദേഷ്യപ്പെട്ടു; രാഹുലിന്റെ ഇംഗ്ലിഷ് കേട്ട് ഞാൻ തരിച്ചിരുന്നുപോയി; ദ്രാവിഡിന്റെ ചൂടൻ മുഖം വെളിപ്പെടുത്തി വീരേന്ദർ സേവാഗ്
ഗില്ലറ്റിലൂടെ ഷേവിങിന്റെ പരസ്യം ചെയ്യാൻ ഹാരിയെങ്കിൽ മോനെ പാംപേഴ്സ് കെട്ടിച്ച് മേഗനും രംഗത്തെത്തും; വിവാദ കമ്പനിയായ പ്രൊക്ടർ ആൻഡ് ഗാംബിളുമായി കരാറിലേർപ്പെട്ട് ഹാരിയും മേഗനും
വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനങ്ങളുമായി കിറ്റക്സ്; പരസ്യം നൽകിയത് ദേശാഭിമാനിയിൽ; ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്സിന്റെ അഭിനന്ദനം സോഷ്യൽ മീഡിയയിലും ചർച്ച