STATEപാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിച്ചു; ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനായി; എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തു പകരുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ24 Nov 2024 8:13 PM IST
STATEപാലക്കാട്ട് ബിജെപിക്ക് വോട്ടുകുറഞ്ഞതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടം? സിപിഎമ്മിന് ആയിരം വോട്ടുപോലും കൂടിയിട്ടില്ല; രാഹുലിന് കിട്ടിയ വോട്ട് വര്‍ഗ്ഗീയ പാര്ട്ടികളുടേതാണെന്ന ആരോപണം ജനങ്ങളെ അപമാനിക്കലാണെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 5:18 PM IST
STATEഎസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ലീഗിനൊപ്പം എസ്ഡിപിഐ ചേര്‍ന്നെന്നു പറഞ്ഞാല്‍ തമാശ; പാലക്കാട്ട് വര്‍ഗ്ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 3:43 PM IST
STATE'പാലക്കാട്ടെ തോല്‍വിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല; തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിയിരുന്നത്, അവിടത്തെ കുറിച്ച് ചോദിച്ചാല്‍ പറയാം'; ഒഴിഞ്ഞുമാറി വി മുരളീധരന്; തോല്‍വി ചര്‍ച്ച ചെയ്യാന്‍ നേതൃയോഗം വിളിച്ചു ബിജെപി; തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ബിജെപിമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 1:29 PM IST
STATEപാലക്കാട് യുഡിഎഫ് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോര്‍മുല; എസ്ഡിപിഐ മതം പറയാനുളള ഏജന്റ് മാത്രമെന്ന് പി സരിന്; പാലക്കാട് എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി, യുഡിഎഫ് കൂട്ട്; സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് എം ബി രാജേഷും; തോല്‍വിയില്‍ പ്രതിരോധത്തിന് എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 1:02 PM IST
ELECTIONS'വടകരയില്‍ ചക്ക വീണ് മുയല് ചത്തു എന്ന് കരുതി പാലക്കാട് ചക്ക ഇടാന്‍ ശ്രമിക്കരുത്!' വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പോലെ നീല പെട്ടിയും പാതിരാ റെയ്ഡും വിവാദ പത്രപരസ്യവും അടക്കമുള്ള നാടകങ്ങള്‍ സിപിഎം കളിച്ചതോടെ പാലക്കാടും യുഡിഎഫിന് കൊയ്ത്ത്; മന്ത്രി എം ബി രാജേഷിന്റെയും റഹീമിന്റെയും തന്ത്രങ്ങള്‍ ബൂമറാങ്ങായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 10:29 PM IST
ELECTIONSപാലക്കാട്ട് കൃഷ്ണകുമാറിന് പകരം മറ്റാരെങ്കിലും മത്സരിച്ചാല്‍ ഫലം മാറിയേനെ! ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞതോടെ പ്രചാരണം മുന്നില്‍ നിന്ന് നയിച്ച കെ സുരേന്ദ്രന് എതിരെ ഒളിപ്പോര്; മേല്‍ക്കൂരയ്ക്ക് പ്രശ്നമെന്നും സംഘടനാവീഴ്ച പരിശോധിക്കണമെന്നും നേതാക്കള്‍; പരാജയത്തിന് ഉത്തരവാദി ബിജെപി സംസ്ഥാന അദ്ധ്യക്ഷനോ?മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 7:22 PM IST
STATEപാലക്കാടിന്റെ ജയം വടകരയുടെ കൂടെ വിജയം; വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍; ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കെ.കെ.രമമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 6:35 PM IST
SPECIAL REPORTഗോഡ് ഫാദര്‍ ഉമ്മന്‍ ചാണ്ടി; ജനങ്ങളില്‍ ഒരാളായി മാറുന്ന പ്രകൃതം; അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുലിനെ നിയമസഭയില്‍ എത്തിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ആത്മവിശ്വാസം; ബിജെപിയും സിപിഎമ്മും വില്ലനാക്കിയപ്പോഴും പതറാത്ത തന്റേടി; സന്ദീപിന്റെ വരവിന് ചുക്കാന്‍ പിടിച്ച തന്ത്രശാലി; എതിര്‍പ്പുകളെ അലിയിക്കുന്ന ഷാഫി പറമ്പില്‍ കിങ് മേക്കറാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 5:53 PM IST
ANALYSISപാലക്കാട്ട് സരിന് വന്നപ്പോള്‍ എല്‍.ഡി.എഫിന് കൂടിയത് 860 വോട്ട് മാത്രം! ഇതിനായിരുന്നോ ഇത്രയും കോലാഹലമെന്ന് പരസ്പ്പരം ചോദിച്ചു സഖാക്കള്‍; ട്രോളിയും പരസ്യവിവാദവും അടക്കം ഇളക്കി മറിച്ച മണ്ഡലത്തില്‍ സിപിഎമ്മിന് നേട്ടമില്ല; ഇതിലും ഭേദം പ്രാദേശിക സിപിഎം നേതാവായിരുന്നു എന്ന വികാരവും പാര്‍ട്ടിയില്‍ ശക്തംമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 5:21 PM IST
STATE'സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ'! പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ നീല ട്രോളി ബാഗ് പാഴ്സല്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ പാലക്കാട്ടെ സിപിഎമ്മിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 5:14 PM IST
ANALYSISപ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ 'അത്മഹത്യാ പ്രേരണ' ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?പ്രത്യേക ലേഖകൻ23 Nov 2024 3:44 PM IST