You Searched For "പിണറായി സര്‍ക്കാര്‍"

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതി വേണം; കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നല്‍കണം; കേന്ദ്രസര്‍ക്കാറിന് മുന്നില്‍ പുതിയ പദ്ധതികള്‍ വെച്ച് കേരളം; കെ റെയില്‍ പദ്ധതി വീണ്ടും സജീവമാക്കാനും നീക്കം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ശേഷിക്കവേ വികസന ലൈനില്‍ നീങ്ങാന്‍ ഇടതു സര്‍ക്കാര്‍
നവകേരള സദസിലെ പരാതികള്‍ പരിഹാരമില്ലാതെ ചവറ്റുകൊട്ടയില്‍; കരുതലും കൈത്താങ്ങും അദാലത്തുമായി സര്‍ക്കാര്‍; കോടികള്‍ പൊടിക്കുന്ന പരിപാടിയില്‍ ലൈഫ് മിഷനെ കുറിച്ച് മിണ്ടരുത്; ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായവും ചോദിക്കരുത്; കണ്ണില്‍ പൊടിയിടല്‍ തന്ത്രമെന്ന വിമര്‍ശനം ശക്തം
70 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്ത് നിന്ന്; ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും പാരയായി; ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ ഭാരം; പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വൈദ്യുതി നിരക്ക് കൂട്ടുന്നത് അഞ്ചാം തവണ; യുഡിഎഫ് പ്രക്ഷോഭത്തിന്
നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധ്യത; മന്ത്രിതല ചര്‍ച്ച വിളിച്ച് മുഖ്യമന്ത്രി തേടുന്നത് സമവായ സാധ്യത; നിയമ ഭേദഗതി അടക്കം പരിഗണനയില്‍; വിവാദം കടുക്കുമ്പോള്‍ പരിഹാരം ചിന്തിച്ച് പിണറായി സര്‍ക്കാര്‍