You Searched For "പിണറായി വിജയന്‍"

ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാല്‍ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്; ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം; സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നത്; നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്റെ നിലപാട്; പിണറായിയ്ക്കുള്ളത് മാങ്കൂട്ടം എന്ന ആയുധം മാത്രം; മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത് ഇങ്ങനെ
ഡിജിറ്റല്‍, കെ.ടി.യു വി സി നിയമനത്തര്‍ക്കത്തില്‍ സമവായ സാധ്യത തേടി മുഖ്യമന്ത്രി;  തടസ്സം നീക്കാന്‍ ഗവര്‍ണറെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ പിണറായി വിജയന്‍; വിസി വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത മറ്റുപേരുകളിലേക്ക് കടക്കാന്‍ നീക്കം; ഗവര്‍ണര്‍ അനുനയത്തിന് തയ്യാറാകുമോ എന്നതില്‍ ആകാംക്ഷ
ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ: ഇ.ഡി. നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; വികസന പ്രവര്‍ത്തനങ്ങള്‍ തടയാമെന്ന് കരുതേണ്ട, ആ ഉദ്ദേശമെങ്കില്‍ നടക്കാന്‍ പോണില്ല! റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു; റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളില്ല; ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളെന്നും പിണറായി വിജയന്റെ മറുപടി
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാം; കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകും; കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെഎം എബ്രഹാമിനും ഇഡി നോട്ടീസ്; നടപടി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടേത്
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി പ്രകോപിപ്പിച്ചാല്‍ പത്മകുമാര്‍ പൊട്ടിത്തെറിക്കും; യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനേയും പിണറായിയേയും വെട്ടിലാക്കി എന്തും വിളിച്ചു പറയും; അങ്ങനെ വന്നാല്‍ ഭരണത്തിലെ ഹാട്രിക് മോഹം പൊളിയും! ജില്ലാ സെക്രട്ടറിയേറ്റില്‍ ആമുഖത്തിലേ ചര്‍ച്ച വെട്ടി സംസ്ഥാന സെക്രട്ടറി; പിന്നെ ആരും ഒന്നും പറഞ്ഞില്ല; പത്മകുമാര്‍ പാര്‍ട്ടിക്കാരനായി തുടരും; പത്തനംതിട്ട സിപിഎം സെക്രട്ടറിയേറ്റില്‍ സംഭവിച്ചത്
ശബരിമലയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സര്‍വ്വസ്വാതന്ത്ര്യവും നല്‍കി; സന്നിധാനത്തെ ഗസ്റ്റ്ഹൗസുകളില്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍; നട അടച്ചിടുന്ന സമയത്ത് പോലും പോറ്റി എത്തി; പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറി; എ പദ്മകുമാറും പോറ്റിയും ഭായി ഭായി
ദേവസ്വം കരാറുകാരനായ പിതാവ് വഴി ശബരിമലയോട് ആത്മബന്ധം; വിവാദമായ യുവതി പ്രവേശനത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന് പിണറായിയെ ഞെട്ടിച്ച വിശ്വസ്തന്‍; 34-ാം വയസില്‍ എംഎല്‍എ; പത്തനംതിട്ടയില്‍ പിണറായിസം വളര്‍ത്തിയ പ്രമുഖന്‍; എ. പത്മകുമാറും അഴിക്കുള്ളിലാകുമ്പോള്‍
പിണറായി വന്ന് ഒമാനിലെ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ അഭിമാനം ഇല്ലാതാക്കി; കഴിഞ്ഞ മാസം നന്ദ ഗോപന്‍ ഭജന സംഘത്തിന്റെ പ്രോഗ്രാം നടന്നില്ല; ഇപ്പോള്‍ പരിപാടി നടത്താന്‍ കഴിയാതെ മധു ബാലകൃഷ്ണനും വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും മടങ്ങി; കേരളാ മുഖ്യമന്ത്രിയുടെ മസ്‌കറ്റ് തള്ളില്‍ പ്രതിസന്ധികള്‍ തുടരുന്നു; ഒമാന്‍ സിഐഡികള്‍ മലയാളി പരിപാടികള്‍ വിലക്കുമ്പോള്‍
സെപ്റ്റംബര്‍ 9-ാം തീയതിയിലെ ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ച് കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ബി അശോകിന്; ആ ഫയല്‍ മുകളിലേക്ക് ടിങ്കു ബിസ്വാള്‍ ഒപ്പിട്ട് അയച്ചത് സെപ്റ്റംബര്‍ 11നും; സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ആള്‍മാറാട്ടവും വ്യാജ രേഖ ചമയ്ക്കലും; ആരോപണമുന നീളുന്നത് ചീഫ് സെക്രട്ടറിയിലേക്ക്; പിണറായിയ്ക്ക് മറ്റൊരു തലവേദന
മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്‌ക്കേ അധികാരമുള്ളൂ; ചെറിയ മാറ്റങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ വരുത്താറുണ്ട്; ഡിഎ കുടിശിക വെട്ടിയത് ധനമന്ത്രി ബാലഗോപാലും; പരാതിയുമായി സര്‍വ്വീസ് സംഘടനകള്‍; പിണറായി കട്ടക്കലിപ്പില്‍; കെഎന്‍ബിയ്ക്ക് ശാസന വന്നേക്കും
കുളക്കടയില്‍ രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം; മന്ത്രി ഗുരുദാസന്റെ പിഎയായത് ജ്യുഡീഷ്യല്‍ ഓഫീസറായ ശേഷം; വക്കീലിന്റെ പിന്തുണയില്‍ കമ്മീഷണറായി വിലസി പിണറായിയുടെ വിശ്വസ്തനായി; സ്ത്രീ പ്രവേശനം ഉറപ്പാക്കിയതോടെ പ്രത്യുപകാരമായി കിട്ടിയത് പ്രസിഡന്റ് പദം; ശബരിമലയില്‍ പ്രതിസ്ഥാനത്തുള്ള എന്‍ വാസുവിന്റെ കഥ