You Searched For "പിണറായി"

കെ ശ്രീധരന്റെ ബദല്‍ അടക്കം പരിഗണിച്ചേക്കും; മെട്രോ മാനെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിഷേധം കുറയ്ക്കാമെന്നും വിലയിരുത്തല്‍; കെ റെയിലിന് തുണയായത് വന്ദേഭാരതിന് മലയാളി നല്‍കിയ സ്വീകരണം; അതിവേഗ തീവണ്ടിയില്‍ കയറാന്‍ കേരളത്തില്‍ ആളുണ്ടെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു; സില്‍വര്‍ ലൈന്‍ നടക്കുമോ?
മുഖ്യമന്ത്രിയുടെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും ഖജനാവില്‍ നിന്നും പതിനായിരങ്ങള്‍ പൊടിയും? സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി; ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിടാന്‍ നിയോഗിച്ചത് 12 അംഗ ടീമിനെ; പി.ആര്‍.ഡി സംവിധാനം ഉണ്ടായിരിക്കേ കരാര്‍ സംവിധാനത്തിന് കോടികള്‍
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയും
ശബരിമല കാലത്ത് ബെഹ്‌റയെ വിളിച്ചു വരുത്തി പി സദാശിവം; പേട്ടയില്‍ കാര്‍ തടഞ്ഞപ്പോഴും പോലീസ് മേധാവി വിളിച്ചപ്പോള്‍ വന്നു; മുഖ്യമന്ത്രിക്കെതിരായ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഇതുവരെ പറയാത്ത ന്യായം; ഹിന്ദുവില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവനില്‍ ആലോചന; പിണറായി-ഗവര്‍ണ്ണര്‍ പോര് തുടരും
എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി; നിയമസഭയിലെ ബഹളത്തില്‍ നാല് എംഎല്‍എമാര്‍ക്ക് താക്കീത്; സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമെന്ന് എം ബി രാജേഷ്
മുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന്‍ കൈ കൊടുക്കുമോ? തമിഴ്‌നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ ചെന്നൈ ചര്‍ച്ചയും
ഭരണപക്ഷത്തല്ല, പ്രതിപക്ഷത്തുമല്ല..! അന്‍വറിന്റെ ലക്ഷ്യം രണ്ടും കൂടിയ ഇന്ത്യാ മുന്നണിയോ? ഡിഎംകെയിലേക്ക് ചേക്കേറുമെന്ന് സൂചനകള്‍; സെന്തില്‍ ബാലാജിയെ കണ്ട് നിലമ്പൂര്‍ എംഎല്‍എയുടെ മകന്‍; അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും പ്രചരണത്തില്‍
ചട്ടം ഇരുമ്പുലക്കയല്ല, 75 വയസ്സിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല; ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? പ്രായപരിധി നിബന്ധനക്കെതിരെ ജി. സുധാകരന്‍; പിണറായിസം ഒതുക്കിയവര്‍ തുറന്നുപറച്ചിലിന്
2005ല്‍ രാഷ്ട്രീയ ഗുരുവിനെ വെട്ടിയൊതുക്കി പിണറായി പാര്‍ട്ടിയിലെ അവസാന വാക്കായത് മലപ്പുറത്ത്; വിഎസിന്റെ ശക്തിക്ഷയിപ്പിച്ച മലപ്പുറത്ത് രണ്ടു പതിറ്റാണ്ടാകുമ്പോള്‍ പിണറായിയ്ക്കും അടിതെറ്റി; ഇത് കാലം കാത്തു വച്ച കാവ്യനീതി! 2025ല്‍ കൊല്ലത്ത് പിണറായിക്ക് എന്തു സംഭവിക്കും?
മലപ്പുറം പരാമര്‍ശം സൃഷ്ടിച്ച ക്ഷതത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ചോദ്യം കേട്ട് പിണറായിയും ഞെട്ടി! ഗോവിന്ദന്റെ പിന്തുണയുള്ളതു കൊണ്ട് ക്ഷതം ഏല്‍ക്കാതെ രക്ഷപ്പെട്ടു; നേതാവിന്റെ മുഖത്ത് നോക്കി വീണ്ടും ചോദ്യങ്ങളെത്തി; സിപിഎമ്മില്‍ പിണറായിസം വീഴുന്നു