You Searched For "പിന്‍വലിക്കല്‍"

പ്രമുഖ നടിയോട് ഏഴുമിനിറ്റുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു; പ്രതിഫലമായി അഞ്ചുലക്ഷം നേരിട്ടല്ല പ്രസ് സെക്രട്ടറിയോടാണ് ചോദിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി; കലോത്സവ അവതരണ ഗാന നൃത്താവിഷ്‌കാരം ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മന്ത്രി;  വിവാദം ചൂടുപിടിച്ചതോടെ യുടേണ്‍
മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി; തനിക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിച്ചില്ല;  തനിക്കെതിരെ ചുമത്തപ്പെട്ട പോക്‌സോ കേസില്‍ സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറാല്ലെന്നും നടി; വെട്ടിലായത് അന്വേഷണം സംഘം; കേസുകളുടെ ഭാവിയില്‍ അനിശ്ചിതത്വം
കരുവന്നൂര്‍ ഭരിച്ചു മുടിച്ച സിപിഎമ്മിനെ വിശ്വാസമില്ല; ഭരണം വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്തതോടെ പണം പോകുമോയെന്ന ഭീതിയും ശക്തം;  കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകര്‍; സിപിഎം പേടി കലശലായതോടെ ചേവായൂര്‍ സഹകരണ ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍