You Searched For "പീഡനക്കേസ്"

മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം...മോളെ; അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും; കഴുത്തിൽ കൈപൂട്ടിട്ട് ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും ക്രൂരത; പീഡനപരാതിയിൽ കലാപ്രേമി ജേർണലിസ്റ്റ് കടവിൽ റഷീദിനും കൂട്ടാളിക്കും മുൻകൂർ ജാമ്യമില്ല
ശങ്കറിന്റെ മരുമകനും ക്രിക്കറ്റ് താരവുമായ രോഹിതിനെതിരേ പീഡനാരോപണം; ക്രിക്കറ്റ് പരിശീനത്തിന് പോയ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; പീഡന വിവരം പുറത്തായത് പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് എഴുതിയ കത്തിലുടെ
നിലയ്ക്കലിൽ ജോലിക്ക് എത്തിയപ്പോൾ ഉള്ള പരിചയം പ്രണയമായി; വിവാഹം കഴിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു; പ്രായപൂർത്തി ആകാത്തതിനാൽ മഹിളാ മന്ദിരത്തിലാക്കി; പമ്പയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകൻ അറസ്റ്റിൽ
ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് എയർപോർട്ട് ജീവനക്കാരിയുടെ പരാതി; തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് തുമ്പ പൊലീസ്; ചീഫ് എയർപോർട്ട് ഓപ്പറേറ്ററെ സസ്‌പെൻഡ് ചെയ്ത് അദാനി ഗ്രൂപ്പ്
പീഡനം നടന്നത് 18 തികയാൻ മൂന്നു മാസം ബാക്കി നിൽക്കേ; പെൺകുട്ടി ഗർഭിണി ആയതോടെ പോക്സോ പ്രതിയാകുമെന്ന് വന്നപ്പോൾ മുങ്ങി; 18 തികഞ്ഞതിന് പിന്നാലെ വിവാഹം കഴിച്ചു; മുൻകൂർ ജാമ്യഹർജി പരിഗണിക്കും മുൻപ് പ്രതി അറസ്റ്റിൽ
പീഡനക്കേസ് പുറത്ത് വന്നതോടെ ഇൻസ്റ്റഗ്രാമിൽ ആടിപ്പാടിയ കലിപ്പന്റെ കാന്താരിമാർ അക്കൗണ്ടും പൂട്ടി ഓടി; മീശയും നാവും കാട്ടിയാണ് യുവതികളെ വീഴ്‌ത്തുന്നതെന്ന് ഇൻസ്റ്റഗ്രാം നായകൻ; മീശ ഫാൻ ഗേളെന്ന അക്കൗണ്ട് തുടങ്ങിയത് ആരാധകർക്ക് വേണ്ടിയെന്നും മൊഴി; വിനീതിന്റെ ഫോണിൽ സ്ത്രീകളുടെ ദൃശ്യങ്ങളും; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും