You Searched For "പോലീസ്"

ഒടുവില്‍ പി പി ദിവ്യയുടെ കീഴടങ്ങല്‍; ഒളിവു ജീവിതം അവസാനിപ്പിച്ചു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറായി; മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ രക്ഷയില്ലെന്ന് കണ്ട് അതീവ രഹസ്യമായി എത്തി കീഴടങ്ങല്‍; കണ്ണപുരത്തു നിന്നും കസ്റ്റഡിയിലെടുത്തു; പ്രാഥമികമായി സിപിഎം നേതാവിനെ ചോദ്യം ചെയ്തു പോലീസ്
നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്നു; കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി; ബെംഗളൂരുവിൽ നിന്നും കടത്തിയത് ഇരുപത് ലക്ഷത്തോളം രൂപ വില വരുന്ന രാസലഹരി
കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറുകളെ പോലീസ് പിന്തുടർന്നു; വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ സാഹസികമായി  പിടികൂടി; കാറുകളിൽ നിന്നും പിടിച്ചെടുത്തത് 12.270 കിലോഗ്രാം കഞ്ചാവും, അഞ്ച് ഗ്രാം മെത്താഫിറ്റമിനും
ആ ഓണ്‍ലൈന്‍ പ്രണയത്തിന് ഭുവനേശ്വരി കൊടുക്കേണ്ടി വന്നത് വലിയ വില; നെടുമങ്ങാട്ടെ കഞ്ചാവു കേസില്‍ പ്രതിയായ യുവതി ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ മുന്‍ ജീവനക്കാരി; ഫേസ്ബുക്ക് പ്രണയത്തില്‍ കുഴിയില്‍ചാടി; ഒടുവില്‍ കിടപ്പുമുറിയില്‍ 20 കിലോ കഞ്ചാവും, അറസ്റ്റും
ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കാന്‍ വേണ്ടി; മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധം; പോലീസ് റിപ്പോര്‍ട്ടും ദിവ്യക്കെതിര്; എന്നിട്ടും ഒളിച്ചു കളിക്കുന്നത് രക്ഷാകവചം ഒരുക്കാന്‍; സിപിഎം നേരിടുന്നത് ഉപതിരഞ്ഞെടുപ്പ് പ്രതിസന്ധി
ബസില്‍ കയറി തിക്കുംതിരക്കുമുണ്ടാക്കും, സ്ത്രീ യാത്രക്കാരുടെ പഴ്‌സ് മോഷ്ടിച്ച് മുങ്ങും; പോക്കറ്റടി പതിവാക്കിയ തമിഴ്‌നാട് സ്വദേശികളായ വനിതാ മോഷ്ടാക്കളെ പൊക്കി പോലീസ്; സമാന മോഷണം പതിവാക്കിയവരെന്ന് കൊടകര പോലീസ്
ജമ്മു കാശ്മീരിനെ നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഉയര്‍ന്നേക്കും; കൊല്ലപ്പെട്ടത്, ഗാന്‍ദെര്‍ബാലില്‍ തുരങ്കനിര്‍മാണത്തിന് എത്തിയ ആറ് തൊഴിലാളികളും ഒരു ഡോക്ടറും; ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കേസെടുക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താമെന്ന് നിയമോപദേശം; സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളെയും മൊഴിയെടുത്തു പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘം