You Searched For "പ്രധാനമന്ത്രി"

കോവിഡ് കേസുകൾ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക; മൂന്നാംതരംഗം ഒഴിവാക്കാൻ നടപടി വേണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി; കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് നരേന്ദ്ര മോദിയോട് പിണറായി വിജയൻ
വാക്‌സിനെടുക്കുന്നവർ ബാഹുബലിയാകും; രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേർ ബാഹുബലിയായി; കോവിഡിനെതിരേ പോരാടാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയിൽ പാർലമെന്റിൽ അർഥപൂർണമായ ചർച്ചകൾ നടക്കണമെന്നും മോദി
നമ്മുടെ ഹോക്കി ടീം പൊരുതി; ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം; പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു; ടീമിലെ താരങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നതായും നരേന്ദ്ര മോദി
സഭ തടസ്സപ്പെടുത്തി പ്രതിപക്ഷം പാർലമെന്റിനേയും ജനങ്ങളേയും അപമാനിച്ചു; പാർലമെന്റ് വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കുന്നില്ല; പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി
ഇന്ത്യൻ ഒളിംപിക്സ് താരങ്ങളെ സ്വാതന്ത്ര്യദിന ആഘോഷത്തിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; താരങ്ങൾ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്നൊരുക്കും
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം; ഓരോ ഇന്ത്യാക്കാരന്റെയും മനസ്സിൽ പതിഞ്ഞ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദിച്ച് രാഷ്ട്രപതിയും
സ്വകാര്യ ഉപയോഗത്തിന് പരമാവധി 20 വർഷം; വാണിജ്യ ആവശ്യത്തിന് 15 വർഷം; രാജ്യത്തെ പുതിയ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നയം വികസന യാത്രയിലെ നാഴികക്കല്ലെന്ന് മോദി
ഫിറ്റ് അല്ലെങ്കിൽ പൊളിക്കും; ലക്ഷ്യം മാലിന്യത്തിൽ നിന്നുള്ള സമ്പത്ത്; ആദ്യ ഘട്ടത്തിൽ പൊളിക്കുക 17 ലക്ഷം ഭാരവാഹനങ്ങളും 85 ലക്ഷം ചെറുവാഹനങ്ങളും; പൊളിക്കൽ നയത്തിലൂടെ സാധ്യമാകുക വാഹനശ്രേണികളുടെ നവീകരണവും മാലിന്യമുക്ത നിരത്തുകളും
നിങ്ങൾ പഞ്ചാബി പഠിച്ചു കാണുമല്ലോയെന്ന് ശ്രീജേഷിനോട് നരേന്ദ്ര മോദി; ഇപ്പോൾ മലയാളം പഠിപ്പിക്കുന്നുവെന്ന മറുപടി; വിജയം തലയ്ക്കു പിടിക്കരുത്; പരാജയം മനസിൽ വെക്കരുതെന്ന് നീരജിന് ഉപദേശവും; ഒളിംപിക്സ് താരങ്ങളുമായി കുശലം പറഞ്ഞ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച