You Searched For "പ്രിയങ്ക ഗാന്ധി"

ആർ.എസ്.എസ് ശാഖയിൽ ലൈംഗീക പീഡനം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും ഈ ക്യാമ്പുകളിൽ പങ്കെടുക്കുന്നു; ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനവും ഒരു വിപത്ത്; സമഗ്ര അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി
ഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്‌കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മരണവും ചീഫ് ജസ്റ്റിസിനു നേര്‍ക്കുള്ള ഷൂ ഏറും; രാജ്യത്തെങ്ങും ദലിതര്‍ക്കെതിരായ അക്രമങ്ങളുടെ പരമ്പരയെന്ന് പ്രിയങ്ക ഗാന്ധി; സാധാരണ ദലിത് സമൂഹം ജീവിക്കുന്ന സാഹചര്യങ്ങള്‍ സങ്കല്‍പ്പിച്ചുനോക്കൂവെന്നും വയനാട് എംപി
പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി; വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം
അമ്മയുടെ കണ്ണുനീര്‍ വീണത് അച്ഛനെ ഭീകരര്‍ വധിച്ചപ്പോള്‍; പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം; വിനോദസഞ്ചാരികളെ ഭീകരര്‍ക്ക് വിട്ടു കൊടുത്തു; ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ; നേതൃത്വം ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മാത്രമല്ല, ഉത്തരവാദിത്വവും കാണിക്കണമെന്ന് പ്രിയങ്ക
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ല പെന്‍ഷന്‍ നല്‍കേണ്ടത്; കൃത്യസമയത്ത് വിതരണം ചെയ്യണം; സര്‍ക്കാറിന് അതില്‍ ഉത്തരവാദിത്തമുണ്ട്; നിലമ്പൂരിലെ റോഡ്‌ഷോക്കിടെ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
പ്രിയങ്ക അടുത്ത ബന്ധുവിന്റെ ചികിത്സാര്‍ഥം വിദേശത്ത്; കോണ്‍ഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചാണ് വിദേശത്ത് പോയത്;  വഖഫ് ബില്ലിലെ പ്രിയങ്കയുടെ അസാന്നിധ്യത്തിലെ വിശദീകരണം ഇങ്ങനെ; വയനാട് എംപിയുടെ അസാന്നിധ്യത്തില്‍ വെട്ടിലായത് കോണ്‍ഗ്രസും മുസ്ലിംലീഗും
പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടി വിപ്പ് ബാധകമല്ലേ? വിപ്പ് നല്‍കിയിട്ടും വഖഫ് ബില്ലിന്റെ ചര്‍ച്ചക്കെത്താത്ത പ്രിയങ്ക ഗാന്ധിയുടെ നടപടി വിവാദത്തില്‍; വയനാട്ടിലെ ജനതയെ വഞ്ചിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം; ചര്‍ച്ചയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തം
പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് വട്ടം വെച്ച് പ്രമുഖ യൂട്യൂബർ; നിരവധി തവണ ഹോൺ മുഴക്കിയിട്ടും മാറാതെ വാശി; പലപ്രാവശ്യം മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി പ്രകോപനം; കേസെടുത്ത് പോലീസ്; യുവാവിന്റെ ന്യായം മറ്റൊന്ന്!
ഡല്‍ഹിയിലെ ഭരണം ജനങ്ങള്‍ മടുത്തിരുന്നു; അവര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ടുചെയ്തത്; കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും വേണം: ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോട് വയനാട്ടില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി