You Searched For "പ്രേംകുമാര്‍"

മണിയമ്മ എടുത്ത പുതിയ സിംകാര്‍ഡ് കാണാനില്ല; ഭാര്യയേയും അമ്മായി അമ്മയേയും കൊന്ന ശേഷം പ്രേംകുമാര്‍ നാടുവിട്ടത് ആ മൊബൈല്‍ നമ്പറുമായെന്ന് സംശയം; മണിയമ്മയുടെ ആധാര്‍ വിവരങ്ങളിലൂടെ ആ നമ്പര്‍ കണ്ടെത്താന്‍ ശ്രമം; പടിയൂരിലെ ഇരട്ടക്കൊലയിലെ പ്രതിയെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയില്ല; ഉദയംപേരൂര്‍ കൊലയിലെ വിചാരണയും പ്രതിസന്ധിയിലാകും; ക്രൂരന്‍ രാജ്യം വിടാനും സാധ്യത
പി എസ് സി കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഭാര്യയുടെ ദേഹത്തില്‍ കുത്തി വച്ചു; പോലീസിന്റെ കൗണ്‍സിലിംഗില്‍ പങ്കെടുത്താല്‍ ഉദയംപേരൂരിലെ ആദ്യ ഭാര്യയെ കൊന്നത് രണ്ടാം ഭാര്യ അറിയുമെന്ന് ഉറപ്പിച്ച് പദ്ധതി തയ്യറാക്കി; ഭാര്യയെ കൊന്ന ശേഷം കാത്തിരുന്ന് അമ്മായി അമ്മയേയും തീര്‍ത്ത മരുമകന്‍; പ്രേംകുമാര്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ്; പടിയൂരില്‍ സംഭവിച്ചത് എന്ത്?
ഇനിയൊരാളുമായി ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ല; രേഖയുടെ മൃതദേഹത്തിന് സമീപനം പ്രേംകുമാര്‍ വെച്ച ഭീഷണിക്കത്ത് ഇങ്ങനെ; കൈയ്യക്ഷരം പരിശോധിച്ചു പ്രേംകുമാര്‍ എഴുതിയതെന്ന് ഉറപ്പിച്ചു പോലീസ്; രേഖയെയും മണിയെയും കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളില്‍; സൈക്കോ കൊലയാളിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്
രേഖയുടെ ആദ്യ വിവാഹ ചിത്രം; കൂടെ പ്രേം കുമാറുമായുള്ള രണ്ടാം വിവാഹത്തിന്റെ പടം; ഒപ്പം രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ഫോട്ടോ; മൃതദേഹത്തില്‍ ആ സൈക്കോ ഭര്‍ത്താവ് കുത്തിവച്ചത് ഈ മൂന്ന് ചിത്രങ്ങള്‍; പടിയൂരിലെ കൊലയില്‍ പ്രേംകുമാര്‍ പറഞ്ഞു വയ്ക്കുന്നതും സംശയ രോഗം; കൊടും ക്രിമിനലിന് മുന്തിയ ഹോട്ടലുകളില്‍ അനയാസം മാനേജര്‍ ജോലി കിട്ടുന്നതും ദുരൂഹം; മൂവാറ്റുപുഴയിലെ പഴയ ഹോട്ടല്‍ ബോയിയ്ക്ക് പിന്നില്‍ ആര്?
മൂവാറ്റുപുഴയിലെ വഞ്ചനാ കേസ് അറിഞ്ഞതോടെ സംശയ രോഗിയുടെ യഥാര്‍ത്ഥ മുഖം രേഖ തിരിച്ചറിഞ്ഞു; സഹോദരിയേയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തിയത് എങ്ങനേയും ആ ബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍; ശാരീരിക-മാനസിക പീഡനങ്ങള്‍ കേട്ടിട്ടും വനിതാ സെല്‍ നിര്‍ദ്ദേശിച്ചത് കൗണ്‍സിലിംഗ്; കൊടുംകുറ്റവാളി മുന്നിലെത്തിയിട്ടും തിരിച്ചറിയാത്ത പിഴവ്; ചെന്താമരയും പാഠമായില്ല; പടിയൂരിലേത് പൊറുക്കാന്‍ കഴിയാത്ത പോലീസ് വീഴ്ച
കാക്കനാട്ടെ ബാറിലെ ജോലിക്കിടെ അധ്യാപികയെ വളച്ചെടുത്തു; ബന്ധുക്കളെ കല്യാണ ശേഷം അറിയിക്കാമെന്ന് പറഞ്ഞ് ചോറ്റാനിക്കരയില്‍ താലികെട്ട്; ആദ്യ ഭാര്യയിലെ മക്കളെ രണ്ടാം ഭാര്യയുടെ കുടുംബ വീട്ടില്‍ താമസിപ്പിച്ചും വിശ്വാസ്യത നേടി; ആ കുട്ടികളും അച്ഛന്റെ ക്രൂരത മറച്ചു വച്ചു; പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചപ്പോഴും കൊലയാളിയെന്ന് തിരിച്ചറിയാനായില്ല; രണ്ടാം വിവാഹം വില്ലനായി; പടിയൂരിലേത് ചതിച്ചു വീഴ്ത്തി കൊലകള്‍
പ്രേംകുമാര്‍ വന്ന വഴി മറക്കരുത്, സീരിയല്‍ മേഖലയ്ക്കായി പ്രേംകുമാര്‍ എന്തു ചെയ്തു?  ഉപജീവന മാര്‍ഗത്തിന് മുകളില്‍ എന്‍ഡോസള്‍ഫാന്‍ വിതറുന്നു; പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ ആത്മ; എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഗണേഷ്‌കുമാറും
എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്;  സ്ഥാനം കിട്ടിയെന്ന് വിചാരിച്ച് തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ; പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ; സീരിയലുകളെക്കുറിച്ചുള്ള പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ ധര്‍മജന്‍
നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം; സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്; പ്രേംകുമാറിനെതിരേ ഹരീഷ് പേരടി
ഏറെക്കാലത്തിനുശേഷം ഒരു സിനിമ കണ്ടിട്ട് കണ്ണുനിറയുന്നു; തങ്കച്ചി പാസം എന്ന പരിഹാസത്തില്‍ നിന്ന് തമിഴ് സിനിമക്ക് മുക്തി; നിറഞ്ഞാടി കാര്‍ത്തിയും അരവിന്ദ് സ്വാമിയും; മെയ്യഴകന്‍ മനസ് നിറയ്ക്കുമ്പോള്‍!
ഇംഎംഎസിനെ അമ്പരപ്പിച്ച സ്‌കൂള്‍ ഓഫ് ഡ്രാമക്കാരന്‍; ഇയാള്‍ കൃഷ്ണപിള്ളയെ പോലെയെന്ന ആചാര്യന്റെ വാക്കുകള്‍ ഇടതു ചിന്തകനാക്കി; ചലച്ചിത്ര അക്കാദമിയെ നയിക്കാന്‍ എത്തുന്ന പ്രേംകുമാറും പവര്‍ ഗ്രൂപ്പിന്റെ പഴയ ഇര