You Searched For "ബാല"

അജു അലക്സിന് 50 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു; അതിന് വഴങ്ങിയില്ല; പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടങ്ങി; എലിസബത്തിനും അമൃതാ സുരേഷിനും ചെകുത്താനും എതിരെ പോലീസില്‍ പരാതി നല്‍കി ബാലയും ഭാര്യയും; വിവാദം പുതിയ തലത്തിലേക്ക്
ജീവന്‍ അപകടത്തിലാണ്, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വീഡിയോകള്‍ അവസാന മൊഴികളായി സ്വീകരിക്കണം; ഞാന്‍ ഏറെ നാണം കെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്;  ഞങ്ങള്‍ പ്രേമിക്കുമ്പോള്‍ താമസം മറ്റൊരു പെണ്‍കുട്ടിക്കൊപ്പം; ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത്
ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല; വ്യാജ രേഖയുണ്ടാക്കിയതിനാണ് കേസ് കൊടുത്തത്; പി.ആര്‍.വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരേയുള്ള സൈബര്‍ ആക്രമണം നിര്‍ത്തുക; പ്രതികരിച്ചു അമൃത സുരേഷ്
വ്യാജപ്രചരണം നിയമനടപടിക്കൊരുങ്ങി അമൃത സുരേഷ്; തന്റെ കുഞ്ഞിനെക്കുറിച്ച് അസത്യം പ്രചരിപ്പിക്കരുത്, അമ്മയെന്ന നിലയിൽ തനിക്കത് സഹിക്കാവുന്നതിലും അപ്പുറമാണ്;വീഡിയോ കാണാം
ഫോൺ കോൾ റെക്കോർഡ് നൽകി; മകൾക്ക് കോവിഡാണെന്ന് പറഞ്ഞത് ബാലയെന്ന് ഓൺലൈൻ മാധ്യമത്തിന്റെ വിശദീകരണം: കുട്ടിയുടെ അച്ഛൻ തന്നെ വ്യാജപ്രചരണം നടത്തിയതിൽ വിഷമമുണ്ടെന്ന് അമൃത
നടൻ ബാലയും എലിസബത്തും വിവാഹിതരായി; വൈറലായി ചിത്രങ്ങളും വീഡിയോയും; തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല
മോൺസന്റെ ടിപ്പുവിന്റെ സിംഹാസത്തിൽ ഇരുന്നത് ബെഹ്‌റ മാത്രമല്ല;  ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ നടൻ ശ്രീനിവാസനും റാണിയായി അധികാര ദണ്ഡുമേന്തി പേർളി മാണിയും; സന്ദർശകരിൽ ടോവിനോയും നവ്യ നായരും മംമ്ത മോഹൻദാസും;  ബാല മോൺസണെ വാഴ്‌ത്തുന്ന യൂടൂബ് വീഡിയോയും
മോൺസൺ തട്ടിപ്പുകാരനാണെന്ന് തോന്നിയിട്ടില്ല; അയൽവാസിയെന്ന നിലയിൽ സൗഹൃദമുണ്ടായിരുന്നു; അജിത്തിനെ വിളിച്ചത് വഴക്ക് പരിഹരിക്കാൻ; മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകാൻ ബാധ്യസ്ഥനാണ്; മോൺസണു വേണ്ടി ഇടപെടൽ നടത്തിയതിൽ നടൻ ബാലയുടെ വിശദീകരണം
കിട്ടിയ സ്വർണ്ണാഭരണം വ്യാജമായിരുന്നില്ലേ.... ബാങ്കിൽ നിന്നല്ലേ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്... പിന്നേയും എന്തിന് സഹകരിച്ചു? നികേഷിന്റെ ചോദ്യത്തിൽ പകച്ച് ബാല; ചാരിറ്റിക്ക് പിന്നിൽ മോൻസൺ എന്ന് സംശയം; രജനികാന്ത് സിനിമയുടെ സസ്പെൻസും പൊളിച്ചു; വിവാഹ മോചനത്തിലും പുരാവസ്തു!