You Searched For "ബാല"

ആവലാതിക്കാരിയുടെയും മകളുടേയും അനിഷ്ടത്തെ അവഗണിച്ച് രണ്ടും മൂന്നും പ്രതികളുടെ ഒത്താശയില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും അപകീര്‍ത്തിപ്പെടുത്തി; പെയ്ഡ് അഭിമുഖങ്ങളും നല്‍കി; ബാലയുടെ രക്തസമ്മര്‍ദ്ദം കൂട്ടിയത് എഫ് ഐ ആറിലെ കടുത്ത വകുപ്പുകള്‍; കേസ് റദ്ദാക്കാന്‍ നിയമ പോരാട്ടത്തിന് നടനും
മുന്‍ ഭാര്യ വൈരാഗ്യം തീര്‍ക്കുന്നു; സിസ്റ്റത്തെയും നിയമത്തെയും ദുരുപയോഗം ചെയ്യുന്നു; എട്ട് വര്‍ഷം മുമ്പെ നടന്ന കാര്യങ്ങളാണ് പരാതിയിലുള്ളത്; ബാലയ്ക്ക് കുഞ്ഞിനോട് നല്ല സ്നേഹമാണ്; ആരോഗ്യനില മോശമാണെന്നും നടന്റെ അഭിഭാഷക
ഇത് ഇവിടെ അവസാനിപ്പിക്കാന്‍ പറഞ്ഞത് രക്ഷപ്പെടാനുള്ള അടവ്; ഇത്രയും നാള്‍ മൗനം പാലിച്ചത് മകളെ ഓര്‍ത്ത്; ഇനിയുള്ള പോരാട്ടവും മകള്‍ക്ക് വേണ്ടി; ബാലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി അമൃത സുരേഷ്
ഈ കളി ഞാന്‍ നിര്‍ത്തുന്നു..പാപ്പുവിന് കൊടുത്ത വാക്ക് പാലിക്കും; നിങ്ങളും വാക്ക് പാലിക്കുന്നതല്ലേ മാന്യത; കുക്കു എനോലയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ബാല രംഗത്ത്; വീഡിയോ പുറത്ത്
ഭാര്യമാര്‍ക്കെല്ലാം ബാലയെ പേടി! ടിവിയിലോ സോഷ്യല്‍ മീഡിയയിലോ കാണുന്നയാളല്ല ബാല; അമൃതയ്ക്ക് നേരെയുണ്ടായത് ലൈംഗിക വൈകൃതങ്ങളും; എലിസബത്ത് ജീവന്‍ പേടിച്ചോടിയത് പലതവണ; വെളിപ്പെടുത്തലുമായി അമൃതയുടെ പി എ കുക്കു എനോല
ബാലച്ചേട്ടന്റെ ആദ്യ വിവാഹത്തെപ്പറ്റി അറിഞ്ഞത് നിശ്ചയത്തിന് ശേഷം;  ആ വീട്ടില്‍ ചോര തുപ്പി കിടക്കേണ്ടിവന്നു; കോടികള്‍ എടുത്ത് ഓടിയതല്ല; രണ്ടാമത്തെ റിലേഷന്‍ വര്‍ക്കായില്ല; എല്ലാം തുറന്നുപറഞ്ഞ് അമൃത
കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നുമുള്ള അവന്തികയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം; ബാലയ്‌ക്കെതിരെ പോലീസ് കേസെടുക്കുമോ? നടനായ അച്ഛനെതിരെ മകള്‍ ഉന്നയിച്ചത് ഗുരുതര ക്രിമിനല്‍ കുറ്റം
വ്യാജപ്രചരണം നിയമനടപടിക്കൊരുങ്ങി അമൃത സുരേഷ്; തന്റെ കുഞ്ഞിനെക്കുറിച്ച് അസത്യം പ്രചരിപ്പിക്കരുത്, അമ്മയെന്ന നിലയിൽ തനിക്കത് സഹിക്കാവുന്നതിലും അപ്പുറമാണ്;വീഡിയോ കാണാം
ഫോൺ കോൾ റെക്കോർഡ് നൽകി; മകൾക്ക് കോവിഡാണെന്ന് പറഞ്ഞത് ബാലയെന്ന് ഓൺലൈൻ മാധ്യമത്തിന്റെ വിശദീകരണം: കുട്ടിയുടെ അച്ഛൻ തന്നെ വ്യാജപ്രചരണം നടത്തിയതിൽ വിഷമമുണ്ടെന്ന് അമൃത