You Searched For "ബിജെപി"

സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം;  ബി.ജെ.പി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്ന് കെ. സുരേന്ദ്രന്‍; ഈ വീഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍; മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തെന്നും അതിനാല്‍ വിജയാശംസ നേര്‍ന്നതെന്നും വിശദീകരണം;  ജെ. നന്ദകുമാര്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം
എമ്പുരാന്‍ സിനിമക്കെതിരെ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ല; സിനിമ, സിനിമയുടെ വഴിക്ക് പോകും; അഭിപ്രായങ്ങള്‍  സംഘടനയുടേതല്ല;  പോസ്റ്റര്‍ വിവാദം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചന; സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാതെ ബിജെപി നേതൃത്വം
ആ മാപ്പ് പറച്ചില്‍ ഔദാര്യമല്ല! പി കെ ശ്രീമതി അപകീര്‍ത്തിക്കേസ് അവസാനിപ്പിച്ചത് ബി ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍;  ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ;  ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റെന്ന് പി കെ ശ്രീമതിയും;  കോടതി നിലപാട് നിര്‍ണായകം; ഹൈക്കോടതി വാളെടുക്കുമോ?
 ഒട്ടകം ഗോപാലന്‍ മാധ്യമങ്ങളോട്: ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണനെ മോശമായി വിശേഷിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈവ്; തനി തോന്ന്യവാസമെന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി അണികള്‍; വിവാദമായതോടെ പോസ്റ്റ് മുക്കി; ഒടുവില്‍ തെറ്റായ പരാമര്‍ശത്തില്‍ ഖേദപ്രകടനവും
വിവി രാജേഷിനെതിരെ പോസ്റ്റര്‍ ഒട്ടിക്കാന്‍ എത്തിയത് സ്‌കൂട്ടറില്‍; സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിയാന്‍ വേണ്ടത് ശാസ്ത്രീയ പരിശോധന; ആ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; കുറ്റക്കാരെ കണ്ടെത്തിയേ മതിയാകൂവെന്ന നിലപാടില്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയിലെ പോസ്റ്റര്‍ കള്ളനെ പിണറായി പോലീസ് കണ്ടെത്തുമോ?
കൊടകരക്കേസ് ഇ.ഡി അട്ടിമറിച്ചു;  കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം; ബിജെപിയുടെ വാലായി ഇഡി മാറിയെന്നും എം വി ഗോവിന്ദന്‍
ജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭയ്‌ക്കൊപ്പം ഷോണ്‍ ജോര്‍ജ്ജും എത്തും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിക്ക് രാജീവ് ചന്ദ്രശേഖര്‍; പുതുമുഖങ്ങള്‍ക്കും ജനപ്രിയര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും; പുതുവഴിയില്‍ നീങ്ങാന്‍ രാജീവ്
ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്; സഹിഷ്ണുതയുള്ള മതമാണ് ഹിന്ദു മതം; 2017 ല്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം വര്‍ഗീയ കലാപം ഉണ്ടായിട്ടില്ല; യോഗി ആദിത്യനാഥ്
രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം; വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പതിച്ച് അജ്ഞാതര്‍
തുഷാര്‍ വെള്ളാപ്പള്ളിയുടെ ട്രാവന്‍കൂര്‍ പാലസ് വക സ്ഥലം വാങ്ങാന്‍ കൊണ്ടു വന്ന പണം; രണ്ട് ഏജന്‍സികളുടെ കണ്ടെത്തല്‍ രണ്ടു വിധത്തിലാകുന്നത് രണ്ടു കേസുകളേയും ദുര്‍ബ്ബലമാക്കും; മോഷണം അന്വേഷിക്കാന്‍ ഇഡിക്ക് ആകുമോ? വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതല്‍ കെ.സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്ന പോലീസ് മൊഴി ഭീഷണിയുടെ പരിണിത ഫലമോ? കൊടകരയില്‍ അട്ടിമറിയോ?
രാജീവ് ചന്ദ്രശേഖറെ വെറുതേ അധ്യക്ഷനാക്കിയതല്ല; മോദിക്കും അമിത്ഷായ്ക്കും കൃത്യമായ മാസ്റ്റര്‍പ്ലാന്‍;  കേരളത്തില്‍ ബിജെപി കച്ചമുറുക്കുന്നത് 35,000 ത്തിനു മുകളില്‍ വോട്ടു ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച്; നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമൊരുങ്ങുക ശക്തമായ തിക്രോണ പോരാട്ടത്തിന്; ബിജെപിയില്‍ ഇനി ഗ്രൂപ്പിസം ഇല്ലെന്ന് രാജീവിന്റെ ഉറപ്പ്
മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണ്; രാജീവ് ചന്ദ്രശേഖറിന്റേത് ഭാരിച്ച ഉത്തരവാദിത്തമല്ല; നിഷ്പ്രയാസം സാധിക്കുന്ന ഉദ്യമം; ബിജെപി കേരളത്തില്‍ സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളര്‍ന്നെന്ന് സുരേഷ് ഗോപി