SPECIAL REPORTപാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുമോ? കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച എച്ച് റഷീദിനെ ചെയര്‍പേഴ്സണായി ഉയര്‍ത്തിക്കാട്ടിയുള്ള ഫോര്‍മുലകള്‍ ചര്‍ച്ചയില്‍; സിപിഎമ്മുമായി കൈകൊടുക്കുന്നത് ആത്മഹത്യാപരമെന്ന വികാരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും; തറപ്പിച്ചു പറയാന്‍ മടിച്ച് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:59 AM IST
STATEതിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ല; എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല; തലസ്ഥാനത്ത് കോര്പറേഷന് പിടിച്ചതൊഴിച്ചാല്‍ ബിജെപിക്ക് കാര്യമായ നേട്ടമില്ലെന്നും എം.വി. ഗോവിന്ദന്; 45 ദിവസത്തിനകം മോദി തിരുവനന്തപുത്ത് എത്തുമെന്ന് വി വി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:58 PM IST
SPECIAL REPORTകുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന പൊറ്റമ്മലല്‍ ബിജെപി പിടിച്ചു; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫറിനും തോല്‍വി; 12 കുത്തക പഞ്ചായത്തുകള്‍ നഷ്ടമായി; ചരിത്രത്തിലാദ്യമായി ജില്ലാപഞ്ചായത്തും നഷ്ടം; കോഴിക്കോട്ട് തോറ്റ് ഞെട്ടി എല്‍ഡിഎഫ്!എം റിജു13 Dec 2025 9:11 PM IST
ANALYSISപരമ്പരാഗത ബിജെപി ശൈലി വെടിഞ്ഞ് ഗുജറാത്തിലെ മോദി മോഡലില്‍ വികസന രാഷ്ട്രീയത്തില്‍ ഊന്നിയ പ്രചരണം; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയെ കളത്തിലിറക്കി ഉപരിവര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ ഉറപ്പിച്ച തന്ത്രം; എല്‍ഡിഎഫ് ഭരണത്തിലെ വീഴ്ച്ചയും കുട്ടി മേയറുടെ കെടുകാര്യസ്ഥതയും ചര്‍ച്ചയാക്കി കളംപിടിക്കല്‍; അനന്തപുരിയില്‍ താമര വിരിയിച്ച രാജീവ തന്ത്രത്തിന്റെ അടുത്ത ലക്ഷ്യം കേരള ഭരണം പിടിക്കല്‍..!മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 4:35 PM IST
SPECIAL REPORT'നന്ദി തിരുവനന്തപുരം!' തലസ്ഥാനത്തെ ബിജെപി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജയത്തിനായി പ്രവര്‍ത്തിച്ച ഓരോ ബിജെപി പ്രവര്‍ത്തകനും നന്ദി അറിയിച്ച് എക്സ് പോസ്റ്റ്; ജനവിധി കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ്; നല്ലഭരണം കാഴ്ചവെക്കുന്നതിനുളള ഒരേയൊരു വഴിയായി എന്‍ഡിഎയെ കാണുന്നു; ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ 'ജീവിത സൗകര്യം' വര്‍ദ്ധിപ്പിക്കുന്നതിനുമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും എക്സ് പോസ്റ്റില്സ്വന്തം ലേഖകൻ13 Dec 2025 4:34 PM IST
ANALYSISതിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത് 101 സീറ്റ്; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 51 എന്ന മാന്ത്രിക സംഖ്യ; ബിജെപി മിന്നും പോരാട്ടത്തില്‍ ജയിച്ചത് 50 സീറ്റില്‍; താമര വിരിയുമെന്ന് ഉറപ്പിക്കുമ്പോഴും കോട്ടയില്‍ വീണു താമര; തിരുമല അനിലിന്റേയും ആനന്ദിന്റേയും ആത്മഹ്യ വിനയായി; തൃക്കണ്ണാപുരം ബിജെപിയെ കൈവിട്ടു; ആ സീറ്റ് കൂടി ജയിച്ചിരുന്നുവെങ്കില്‍ എന്നോര്‍ത്ത് പരിവാറുകാര്‍; എംഎസ് കുമാര്‍ ഫാക്ടര്‍ ദോഷമായില്ല; അനന്തപുരിയില്‍ കാവി ഭരണംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 2:53 PM IST
ELECTIONSതൃപ്പൂണിത്തുറയിൽ ചരിത്ര വിജയം; ഇഞ്ചോടിച്ച് പോരാട്ടത്തിൽ നഗരസഭ ഭരണം പിടിച്ചെടുത്ത് ബിജെപി; എൻഡിഎയുടെ വിജയം ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽസ്വന്തം ലേഖകൻ13 Dec 2025 1:37 PM IST
ELECTIONSഎന്‍എസ്എസില്‍ കോളേജ് അധ്യാപിക നിയമനത്തിലെ അഴിമതിക്കഥ തുറന്നു പറഞ്ഞു; കുത്തിയോട്ടം ചര്‍ച്ചയാക്കിയും വോട്ടു കുറയ്ക്കാന്‍ ശ്രമിച്ചു; എന്‍ എസ് എസ് കോട്ടയില്‍ മുന്‍ ഡിജിപിയെ തോല്‍പ്പിക്കാനുള്ള അടിയൊഴുക്കു ശ്രമമെല്ലാം പാഴായി; സുകുമാരന്‍ നായരുടെ വാക്ക് തിരുവനന്തപുരത്തുകാര്‍ കേട്ടില്ല; അനന്തപുരിയില്‍ താമര വിരിഞ്ഞു; അയ്യപ്പ സംഗമ പാക്കേജ് വിജയിച്ചില്ല; ശ്രീലേഖയുടേത് 'സമുദായത്തെ' തോല്‍പ്പിച്ച വിജയംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 1:19 PM IST
ELECTIONSപ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍ വരും! ബിജെപി പ്രവര്‍ത്തകരുടെ ആ സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു; രാജീവ് ചന്ദ്രശേഖര്‍ കടിഞ്ഞാണേന്തി മുന്നില്‍ നിന്നപ്പോള്‍ അനന്തപുരിയില്‍ താമരത്തിളക്കം; തിരുവനന്തപുരത്ത് ബിജെപിക്ക് 50 സീറ്റുകള്‍; സിപിഎമ്മിന്റെ അടിവേര് മാന്തി ബിജെപിയുടെ ചിരകാല സ്വപ്നം പൂവണിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:56 PM IST
ELECTIONSഇത് ഞെട്ടിക്കൽ ബിജെപി..! കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷൻ പിടിച്ചെടുത്തത് നിർണായകമായി; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും അങ്കത്തിൽ തിളങ്ങാനായില്ല; പൊറ്റമ്മലിൽ സീറ്റ് പിടിച്ച് ബിജെപി; സ്ഥാനാർത്ഥിയെ എടുത്തുയർത്തി ആഘോഷിച്ച് പ്രവർത്തകർമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 11:37 AM IST
ELECTIONSതൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ പുതിയ തന്ത്രം വിജയിച്ചു; മുസ്ലീം സ്ഥാനാര്‍ഥി മുംതാസ് കണ്ണംകുളങ്കരയില് വിജയിച്ചു കയറി; തൃശൂരില്‍ ബിജെപി നിര്‍ത്തിയ ഏക മുസ്ലീം സ്ഥാനാര്‍ഥി വിജയിച്ചത് കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത്; മോദിയുടെ വികസന ലൈന്‍ പറഞ്ഞ മുംതാസിന്റെ വിജയം മാറ്റുകൂട്ടുന്നത്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:10 AM IST
ELECTIONSശതമാനം കുറഞ്ഞത് തുണയാകുമെന്ന് സിപിഎം; കേഡര്‍ വോട്ടുകളില്‍ പ്രതീക്ഷയുമായി ഇടതു പക്ഷം; ശബരിമലയും വിവാദങ്ങളും കാരണം സഖാക്കള്‍ വന്നില്ലെന്ന് കോണ്‍ഗ്രസും; ഒത്തുകളി രാഷ്ട്രീയത്തില്‍ ജനം മടത്തുവെന്ന് ബിജെപി; ശനിയാഴ്ച ജനവിധി അറിയാം; ഇന്ന് എങ്ങും നിശബ്ദത നിറയും ദിനംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:37 AM IST