You Searched For "ബിജെപി"

ഏക സിവിൽ കോഡിന്റെ കാർഡിറക്കി ഭരണതുടർച്ചയ്ക്ക് ബിജെപി; സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അന്തിമഘട്ട ചർച്ചയിൽ കോൺഗ്രസ്; മുഖ്യമന്ത്രിയാരെന്ന് ജനങ്ങളോട് ചോദിച്ച് ആം ആദ്മി; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ ഗുജറാത്തിൽ പോര് കനക്കുമ്പോൾ
വെല്ലുവിളി ഭരണ വിരുദ്ധ വികാരവും വിമതരും; ഹിമാചലിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക; ഏകീകൃത സിവിൽ കോഡും വഖഫ് സ്വത്തുക്കളിൽ ജുഡീഷ്യൽ അന്വേഷണവും; നദ്ദയുടെ പ്രഖ്യാപനങ്ങൾ
മുഖ്യമന്ത്രി ഗവർണർക്ക് മേൽ കുതിര കയറുന്ന സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാന് പിന്തുണ; ഉന്നതവിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ
ക്രിക്കറ്റ് പ്രേമികളെല്ലാം റിവാബയ്ക്കായി വോട്ട് ചെയ്യണം ; ഭാര്യയ്ക്കായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി രവീന്ദ്ര ജഡേജ; ഗുജറാത്തി ഭാഷയിൽ റിവാബയ്ക്കായി വോട്ടഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം
ഓപ്പറേഷൻ താമരയിൽ കുലുങ്ങാതെ കെ.സി.ആർ; നിയമവഴിയിലും രാഷ്ട്രീയപരമായും ബിജെപി യുടെ കുതിരക്കച്ചവടത്തെ നേരിട്ട് ടി.ആർ.എസ്; വിടാതെ പിന്തുടരാൻ ബിജെപി യും; എംഎ‍ൽഎ മാർക്ക് കോഴ നൽകിയ കേസിന്റെ അന്വേഷണം സിറ്റിങ്  ജഡ്ജിയുടെ മേൽനോട്ടത്തിലാക്കണമെന്ന് ഹൈക്കോടതിയും
സ്ഥാനാർത്ഥിയെ കാണാതായെന്ന് പറഞ്ഞു; ബിജെപി തട്ടിക്കൊണ്ടുപോയെന്നും എഎപി നേതാക്കൾ; വിവാദങ്ങൾക്കിടെ സൂറത്ത് ഈസ്റ്റിലെ പത്രിക പിൻവലിച്ച് പാർട്ടി സ്ഥാനാർത്ഥി; കാഞ്ചൻ ജരിവാല എത്തിയത് വൻസുരക്ഷാ സന്നാഹത്തോടെ; ഗുജറാത്തിൽ നാടകീയ സംഭവങ്ങൾ; വീഡിയോ പങ്കുവച്ച് രാഘവ് ഛദ്ദ
ബിജെപിയിൽ ചേരാനിരിക്കെ മുൻ ജെഡിഎസ് നേതാവ് കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് വ്യാപാര സ്ഥാപനത്തിനുള്ളിൽ; ജനനേന്ദ്രിയത്തിൽ മുറിവ്; മോഷണ ശ്രമത്തിനിടെയെന്ന് സംശയം;  അന്വേഷണം തുടങ്ങി
കോർകമ്മറ്റിയിൽ അംഗമാകാൻ പോലും സുരേഷ് ഗോപിക്ക് താൽപ്പര്യമില്ല; പകരക്കാരനെ കണ്ടെത്താൻ കഴിയാത്തത് സുരേന്ദ്രന് ആശ്വാസമായേക്കും; കേരളാ ബിജെപിയിൽ പുനഃസംഘടന ഉടൻ ഉണ്ടാകില്ല; പ്രകാശ് ജാവേദ്ക്കറിന് കൂടുതൽ റോൾ നൽകും; ലോക്‌സഭ വരെ പഴയ ടീമിന് ആശ്വാസം?
ആനന്ദബോസിനെ അയച്ചത് മമതയുമായി മമത വേണമെന്ന് ഉറച്ച്; അവസരം ഭാഗികമായി ഉപയോഗിച്ചു മമതയും; ഗവർണറുമായുള്ള ബന്ധം മധുരമായി തുടരാൻ രാജ്ഭവനിലേക്ക് രസഗുള അയച്ചു വാത്സല്യം കാണിച്ചു മമത ബാനർജി; ബംഗാളിൽ പുതിയൊരു ബന്ധത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ
ബീഫ് നിരോധനമില്ല, മുട്ടിനുമുട്ടിന് ബാറുകൾ; ഒപ്പം ചൂതാട്ടവും ഡാൻസ് ബാറുകളും; കാസിനോകളിൽനിന്ന് വരുന്ന വരുമാനം മാത്രം 200 കോടി; ആഡംബര നൗകകളിൽ പാട്ടും നൃത്തവുമായി ആഘോഷരാവ്; ടൂറിസ്റ്റുകളായി പ്രതിവർഷം എത്തുന്നത് 40 ലക്ഷത്തോളം വിദേശികൾ; ഇത് ബിജെപി ഭരിക്കുന്ന ഗോവ!
സമത്വം ഉറപ്പാക്കുന്നതിനായി കർണ്ണാടകയിൽ ഏക സിവിൽ കോഡ് നടപ്പാക്കും; നിയമം നടപ്പാക്കുന്നത് തന്റെ സർക്കാർ ഗൗരവപരമായി തന്നെ പരിഗണിക്കുന്നുവെന്ന് ബസവരാജ് ബൊമ്മെ
ഗുജറാത്തിൽ ബിജെപി നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക്; നീങ്ങുന്നത് നാലിൽ മൂന്നെന്ന മൃഗീയ ഭൂരിപക്ഷത്തിലേക്ക്; മോദിപ്രഭാവം കൊടുങ്കാറ്റായപ്പോൾ അമ്പേ കടപുഴകി കോൺഗ്രസ്; ആം ആദ്മി സാന്നിധ്യം അറിയിച്ചത് കോൺഗ്രസിന് പിന്നിൽ മൂന്നാമതായി; തുടർഭരണത്തിൽ ബംഗാളിലെ ഇടതിന്റെ ഒപ്പത്തിൽ ഗുജറാത്ത് ബിജെപി