NATIONALഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നേറ്റം, 7 സീറ്റുകളില്‍ വിജയം; എഎപി മൂന്നുസീറ്റില്‍ ഒതുങ്ങി; ശക്തി ക്ഷയിച്ച കോണ്‍ഗ്രസ് ഒരു സീറ്റ് പിടിച്ചെടുത്ത് തിരിച്ചുവരുന്നുമറുനാടൻ മലയാളി ഡെസ്ക്3 Dec 2025 3:24 PM IST
STATE'നേമത്തെ ബിജെപി അക്കൗണ്ട് ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്തവിധം പൂട്ടി; ഇനി തുറക്കാന്‍ പ്രയാസമായിരിക്കും'; രാജീവ് ചന്ദ്രശേഖറിനെ തള്ളി വി. ശിവന്കുട്ടിസ്വന്തം ലേഖകൻ3 Dec 2025 12:58 PM IST
SPECIAL REPORT'തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്; അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന'! ഇടമലക്കുടിയിലും ദേവികളുത്തും ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് മുന്‍ സിപിഎം എംഎല്‍എ; എസ് രാജേന്ദ്രന് ബിജെപിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 9:39 AM IST
NATIONALവീണ്ടും ബ്രേയ്ക്ക്ഫാസ്റ്റ് നയതന്ത്രം! മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഡി കെ ശിവകുമാര്‍ വിളമ്പിയത് നാടന്‍ കോഴിക്കറിയും ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം കാപ്പിയും; ഹൈക്കമാന്‍ഡ് നീക്കം വിജയം കാണുമോ? ഇരുവരെയം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും; നേതാക്കളുടെ വടംവലി തുടരവേ സംസ്ഥാന ഭരണം താളംതെറ്റിയെന്ന് ആരോപിച്ചു ബിജെപിമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 12:54 PM IST
SPECIAL REPORT2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത്! ഒളിമ്പിക്സ് കമ്മറ്റിയെ പോലും അമ്പരപ്പിച്ചു ബിജെപിയും പ്രകടന പത്രിക; 2030ഓടെ തിരുവനന്തപുരം ഏറ്റവും മികച്ച 3 നഗരങ്ങളിലൊന്നാക്കും; അധികാരത്തിലേറി 45 ദിവസത്തിനകം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും; പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും പുറത്തിറക്കും; കോര്പ്പറേഷന് പിടിക്കാന്‍ വമ്പന്‍ വാഗ്ദാനവുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 3:17 PM IST
SPECIAL REPORTബിജെപിക്കാരനായ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം; എഫ് ബിയില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു; ദുരിതം കേട്ട് സഹതാപം തോന്നി; യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത ബന്ധം; ആ ഗര്‍ഭം തന്റേതല്ല; സ്വയം മരുന്ന് കഴിച്ച യുവതി; പരാതിക്ക് പിന്നില്‍ യുവതിയ്ക്ക് ശമ്പളം നല്കുന്ന സ്ഥാപനം; സിപിഎം-ബിജെപി ഗൂഡാലോചന; മാങ്കൂട്ടത്തില്‍ തിയറി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 5:21 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു; പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്ന് കെ സുരേന്ദ്രന്സ്വന്തം ലേഖകൻ28 Nov 2025 1:51 PM IST
STATE'എത്രയും വേഗം കീഴടങ്ങണം..'; അതിജീവിത മുഖ്യന് നേരിട്ട് പരാതി നൽകിയതും വെട്ടിലായ രാഹുൽ; പിന്നാലെ ഫോൺ ഓഫാക്കി മുങ്ങൽ; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ബിജെപിസ്വന്തം ലേഖകൻ27 Nov 2025 10:09 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്; സ്വര്‍ണം കൊണ്ടു പോയത് കടകംപള്ളിക്ക് അറിയാമായിരുന്നു; എല്ലാവരുടെയും പേരുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് കവര്‍ച്ചക്കാരെ സംരക്ഷിക്കുന്നത്: വി ഡി സതീശന്സ്വന്തം ലേഖകൻ27 Nov 2025 6:18 PM IST
STATEതിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ അധികാരം പിടിക്കും; നിരവധി മുനിസിപ്പാലിറ്റികളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും; ജനങ്ങളുടെ മനോഭാവം മാറി; ക്രിസ്ത്യന്‍ വോട്ടുകളിലെ മാറ്റം എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; തദ്ദേശ പ്രതീക്ഷകള്‍ പങ്കുവെച്ച് അനൂപ് ആന്റണിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 4:05 PM IST
SPECIAL REPORTബിജെപി ഓഫീസിലെ ഹോമം തുടര്‍ച്ചയായ വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള ശത്രുപൂജയെന്ന് ദേശാഭിമാനി; മേടപത്തിലെ എകെജി സെന്റര്‍ പാലുകാച്ച് വിവാദത്തിന് ശേഷം മറ്റൊരു പാര്‍ട്ടി ഓഫീസ് വിശ്വാസ ചര്‍ച്ച; ബിജെപി കഷ്ടകാലം ഇതോടെ തീര്‍ന്നുവോ?മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:37 AM IST
STATEഒരാഴ്ച മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയില്ല! കാവി ഷാള്‍ അണിയിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെ അറിയില്ല; കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ കുന്നന്താനത്തുകാരന്‍ അഖില്‍ ഓമനക്കുട്ടന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 5:28 PM IST