Politicsസ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ എന്തിനാണ് ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത്? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; അതൊരു കടന്ന കയ്യായിപ്പോയി; വസ്തുത എല്ലാവർക്കും അറിയാം; കേസുമായി ബന്ധപ്പെട്ട് 'പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട്' എന്ന പരാമർശം വി.മുരളീധരൻ അടക്കം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി29 Aug 2020 9:23 PM IST
SPECIAL REPORTആത്മഹത്യ ചെയ്ത ഉദ്യോഗാർഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസ് വഴിയിൽ ബിജെപിയുടെ പ്രതിഷേധം; ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു; സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി; ഉദ്യോഗാർഥിയുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരവാദിയെന്ന് ആരോപിച്ചു ബിജെപി; കുടുംബത്തിലെ മറ്റൊരാൾക്ക് സർക്കാർ ജോലി കൊടുക്കണമെന്ന് വി വി രാജേഷ്മറുനാടന് മലയാളി30 Aug 2020 6:03 PM IST
Politicsദളിതനെ നേതാവായി അംഗീകരിക്കാനാകില്ല; ബിജെപിയിൽ നിന്നും രാജിവെച്ചത് ഇരുപതിലധികം നേതാക്കൾ; തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് വെല്ലുവിളി ഉയരുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്30 Aug 2020 8:06 PM IST
KERALAMവാമനൻ മഹാവിഷ്ണു തന്നെയാണ്; മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം; അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണമെന്ന് കെ സുരേന്ദ്രൻ; ധനമന്ത്രിയുടെ ഓണാശംസയിൽ വിവാദം കണ്ട് ബിജെപിസ്വന്തം ലേഖകൻ1 Sept 2020 10:20 AM IST
Uncategorizedഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി; അമുൽ ഡയറി ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ 8 സീറ്റിലും കോൺഗ്രസ് പാനലിന് ജയംമറുനാടന് ഡെസ്ക്1 Sept 2020 5:21 PM IST
Politicsഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളും അക്കൗണ്ടുകളും നീക്കംചെയ്യുന്നത് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനങ്ങളുടെ പേരിൽ; തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടക്കുന്ന നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചെന്നും ആരോപണം; നീക്കം ചെയ്ത അക്കൗണ്ടുകളുടെ പട്ടിക സഹിതം സക്കർബർഗിന് കത്തെഴുതി ഡെറക് ഓ ബ്രയൻ എംപി; ഫേസ്ബുക്കിന് ബിജെപിയോടുള്ള അടുപ്പം ചർച്ചയാകുന്നത് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലുംമറുനാടന് ഡെസ്ക്2 Sept 2020 4:29 PM IST
Uncategorizedവിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച ബിജെപി എംഎൽഎ രാജ സിംഗിനെ വിലക്കി ഫേസ്ബുക്ക്; വിലക്ക് ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിന്; നടപടി ശശി തരൂർ അടക്കമുള്ള പാർലമെന്ററി സമിതി ഫേസ്ബുക്ക് ഇന്ത്യൻ മേധാവിയെ വിളിച്ചുവരുത്തിയതിന് പിന്നാലെമറുനാടന് ഡെസ്ക്3 Sept 2020 4:32 PM IST
SPECIAL REPORTആ ഒപ്പ് വ്യാജമല്ല, എന്റേതു തന്നെ; അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകൾ വരെ ഒപ്പിട്ടിട്ടുണ്ട്; ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടത്, ബിജെപിക്ക് കാര്യങ്ങൾ അറിയാത്തതിനാലാണ് ആരോപണം ഉയർത്തുന്നത്; ബിജെപി പുകമറ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയ വിവാദം മുസ്ലിംലീഗ് വാശിയോടെ ഏറ്റെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്ക് അറിയാത്ത കാര്യമല്ലിത്; ഫയലുകൾ സന്ദീപ് വാര്യർക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും; ഒപ്പു വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി3 Sept 2020 6:55 PM IST
ELECTIONSചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!മറുനാടന് മലയാളി4 Sept 2020 10:01 PM IST
KERALAMഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടന്നത് നിരവധി തട്ടിപ്പുകൾ; ഭക്ഷ്യ മന്ത്രി പി തിലോത്തമൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിമറുനാടന് മലയാളി7 Sept 2020 5:24 PM IST
Marketing Featureകന്നഡ താരങ്ങളുടെ നിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ച മലയാളി അറസ്റ്റിൽ; പിടിയിലായത് അഞ്ച് വർഷമായി ബംഗളുരുവിൽ താമസിക്കുന്ന നിയാസ്; സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള നിയാസിനെ പിടുകൂടിയത് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; രാഗിണി രണ്ടാം പ്രതിയായ കേസിൽ വിവേക് ഒബ്റോയിയുടെ ബന്ധുവും പ്രതിപട്ടികയിൽ; അറസ്റ്റിലായ രാഗിണി ദ്വിവേദി ബിജെപിയുടെ താരപ്രചാരക ചർച്ചയാക്കി കോൺഗ്രസ് പ്രവർത്തകർമറുനാടന് മലയാളി8 Sept 2020 8:26 AM IST
AUTOMOBILEസുനന്ദപുഷ്ക്കറിന്റെ വീട്ടിൽ ഒളിച്ചുകയറി തരൂരിനെതിരെ വാർത്ത കൊടുക്കണം; മുഖ്യമന്ത്രി വീടിന്റെ മതിൽ ചാടിയിറങ്ങി ഷൂട്ട് ചെയ്യണം; പ്രതികരിക്കുന്ന റിപ്പോർട്ടർമാർക്ക് തെറിവിളി; യുവാക്കളെ 14മണിക്കൂർ വരെ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യിപ്പിക്കുന്നു; കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യയും; എഡിറ്റോറിയൽ നയമാവുന്നത് ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ; അർണബിന്റെതേ് ക്വട്ടേഷൻ ജേർണലിസം; റിപ്പബ്ലിക്ക് ടീവിക്കുനേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾഅരുൺ ജയകുമാർ8 Sept 2020 2:23 PM IST