You Searched For "ബിജെപി"

ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും; അത് നാളെയും ചെയ്യിക്കും; വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം ബാധിച്ച വ്യക്തി; ബലാല്‍സംഗം ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടു; ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും ചെല്ലാന്‍ നിര്‍ബ്ബന്ധിച്ചു; രാപകലെന്നില്ലാതെ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു; പുതിയ പരാതിയുമായി ട്രാന്‍സ് യുവതി
ചാണകം മുക്കിയ ചൂലുമായി അമ്മമാരും സഹോദരിമാരും കാത്തിരിപ്പുണ്ട്;   രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്തിക്കില്ലെന്ന് പ്രശാന്ത് ശിവന്‍;  നാളത്തെ പൊതുപരിപാടിയില്‍ നിന്ന് മുഖ്യാതിഥിയായ രാഹുലിനെ മാറ്റി പാലക്കാട് നഗരസഭ
യുവനടിയുടെ ആരോപണത്തിന് പിന്നാലെ ആ നേതാവ് രാഹുലെന്ന് ആരോപിച്ചു ബിജെപിയുടെ മാര്‍ച്ച്; പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളും പരാതിയുമായി രംഗത്ത്; എഐസിസിക്ക് ലഭിച്ചത് ഒമ്പതിലധികം പരാതികള്‍; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റാന്‍ സമ്മര്‍ദ്ദം; സൈബറിടത്തിലെ തീപ്പൊരി നേതാവിന് ഇക്കുറി പിന്തുണ കുറവ്
സി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി; മറികടക്കാന്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം; തിരുച്ചി ശിവയുടെ പേരും പരിഗണനയില്‍; മമത ബാനര്‍ജിയെ അടക്കം വിശ്വാസത്തിലെടുത്ത് ഇന്ന് പ്രഖ്യാപനമുണ്ടാകും
കണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്; ഇന്ത്യാ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ നീക്കങ്ങള്‍; പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് മന്ത്രി രാജ്നാഥ് സിങ്; തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം, എന്നാല്‍ പിന്തുണയില്ലെന്ന് ഡിഎംകെ;  ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കളത്തിലിറക്കാന്‍ ഇന്ത്യാ മുന്നണിയും
മാധ്യമ റിപ്പോര്‍ട്ടുകളെല്ലാം തെറ്റിച്ച ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം; ബിജെപിയുടെ രാഷ്ട്രീയതന്ത്രം സര്‍ജിക്കല്‍ സ്‌ട്രൈക്കായത് തമിഴ്‌നാട്ടില്‍; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എതിര്‍പ്പു പ്രകടിപ്പിക്കുമോ എന്നതില്‍ ആകാംക്ഷ; എതിര്‍ത്താല്‍ തമിഴന്‍ ഉപരാഷ്ട്രപതിയാകുന്നത് തടയാന്‍ ശ്രമിച്ചെന്ന വികാരമുയര്‍ത്തും; ഡിഎംകെ തീരുമാനം നിര്‍ണായകമാകും
റിസ്‌ക്കെടുക്കാന്‍ ബിജെപിയില്ല; മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി;  ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവിനെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ തീരുമാനം; തമിഴ്നാട്ടിലെ നേതാവിന് സുപ്രധാന പദവി നല്‍കുന്നത് ദ്രാവിഡ മണ്ണിലെ രാഷ്ട്രീയത്തിലും കണ്ണുവെച്ച്
വി ഡി സവര്‍ക്കര്‍ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവ്; 14 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ക്കിടന്നു; കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍; എന്നെ ബിജെപിയാക്കിയാലും കുഴപ്പമില്ല; സവര്‍ക്കറെ പുകഴ്ത്തി  ആലപ്പുഴയിലെ സിപിഐ നേതാവ്
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ  കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി; കേസ് റദ്ദാക്കാനുള്ള സഹായങ്ങളും തേടി; ജാമ്യം കിട്ടുന്നതിന് അദ്ദേഹം പരിശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം; രാജീവിന് നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം
രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചെങ്കോട്ടയില്‍ എത്താതെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും; പാര്‍ട്ടി ആഘോഷങ്ങളില്‍ സജീവം; പാക്കിസ്ഥാന്‍ സ്‌നേഹമെന്ന് ബിജെപി; പ്രതികരിക്കാതെ കോണ്‍ഗ്രസ്
ഒരേ വീട്ടുപേരില്‍ ഇവിടെ ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവരുമുണ്ട്, ഈ നാട് അങ്ങനെയാണ് സര്‍; അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നുള്ള മണ്ടന്‍ ആശയം ഉന്നയിക്കരുത്; ബിജെപിയുടെ നുണബോംബ് ചീറ്റി; അനുരാഗ് ഠാക്കൂറിന് മറുപടിയുമായി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍