Politicsചെന്നിത്തല ഒഴിഞ്ഞു മാറി; കെ മുരളീധരൻ തയ്യാർ; ഉമ്മൻ ചാണ്ടി മൗനത്തിൽ; ബിജെപിയെ നേരിടാൻ സിപിഎമ്മിനേക്കൾ നല്ലത് കോൺഗ്രസ് എന്ന സന്ദേശം നൽകാൻ മുതിർന്ന നേതാക്കളെ നേമത്ത് നിർത്താൻ നിർദ്ദേശിച്ച് ഹൈക്കമാണ്ട്; ബിജെപി വിരുദ്ധ വോട്ടു കലക്കി കോൺഗ്രസിന്റെ പൂഴിക്കടകൻമറുനാടന് മലയാളി11 March 2021 10:41 AM IST
Politicsസീറ്റുറപ്പിച്ചത് പാലക്കാട് ശ്രീധരനും കാട്ടാക്കട കൃഷ്ണദാസും കോഴിക്കോട് നോർത്ത് രമേശും മലമ്പുഴ കൃഷ്ണകുമാറും മണലൂർ എ.എൻ രാധാകൃഷ്ണും നെടുമങ്ങാട് പത്മകുമാറും അരുവിക്കര ശിവൻകുട്ടിയും പാറശാല കരമന ജയനും ചാത്തന്നൂർ ഗോപകുമാറും മാത്രം; സുരേഷ് ഗോപിയും മേനകയും പട്ടികയിൽ; ബിജെപിയുടെ സ്ഥാനാർത്ഥികളെ അമിത് ഷാ തീരുമാനിക്കുംമറുനാടന് മലയാളി12 March 2021 7:46 AM IST
Politics2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസ് വിട്ട് മറ്റുപർട്ടികളിൽ ചേർന്നത് 170 ഓളം എംഎൽഎമാർ;മധ്യപ്രദേശ്, മണിപ്പുർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിലപൊത്തി; കേരളവും അസമും കോൺഗ്രസിന് നിർണ്ണായകംമറുനാടന് മലയാളി12 March 2021 9:18 AM IST
KERALAMഇ ശ്രീധരന്റെ വാക്കുകൾക്ക് ബിജെപിക്കാരന്റെ മൂല്യമേയുള്ളൂ; വസ്തുതകളായിരിക്കുമെന്ന് കരുതേണ്ട: വിമർശനവുമായി എ വിജയരാഘവൻസ്വന്തം ലേഖകൻ12 March 2021 3:59 PM IST
KERALAMശോഭാ സുരേന്ദ്രൻ മത്സരിക്കില്ല; ബിജെപിക്ക് അധികാരത്തിന് 40 സീറ്റ് മതി, ബാക്കി കക്ഷികൾ പുറകേ വന്നുകൊള്ളും; പട്ടികയിൽ തർക്കങ്ങളുമില്ല: എം ടി രമേശ്സ്വന്തം ലേഖകൻ12 March 2021 4:18 PM IST
Politicsമത്സരിച്ചേ മതിയാകൂവെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ഡൽഹിയിൽ നിന്ന് ഫോൺ കോൾ; മുരളീധരൻ കഴക്കൂട്ടത്ത് മത്സരിച്ചില്ലെങ്കിൽ ശോഭയ്ക്ക് സാധ്യത; വനിതാ നേതാവ് ചാത്തന്നൂരിലും പരിഗണനയിൽ; സുരേഷ് ഗോപിക്ക് വട്ടിയൂർക്കാവോ തിരുവനന്തപുരമോ? നേമം ഉറപ്പിച്ച് കുമ്മനം; ബിജെപിയിൽ ഏകദേശ ധാരണമറുനാടന് മലയാളി13 March 2021 7:35 AM IST
Politicsപുലി വേണമെങ്കിൽ നേമത്ത് പുലി തന്നെ ഇറങ്ങുമെന്ന പ്രഖ്യാപനവുമായി മുരളീധരൻ; കുഞ്ഞൂഞ്ഞിനെ വിട്ടുകൊടുക്കില്ലെന്ന് പുതുപ്പള്ളിക്കാർ; ഹരിപ്പാട് വിടാൻ ചെന്നിത്തലയ്ക്കും മടി; ഇനി നിർണ്ണായകം ആന്റണി-രാഹുൽ കൂടിക്കാഴ്ച; നേമത്ത് മത്സരിക്കാൻ കരുണാകര പുത്രന് തന്നെ സാധ്യത; കാത്തിരിക്കുന്നത് ബിജെപി സ്ഥാനാർത്ഥി അറിയാൻമറുനാടന് മലയാളി13 March 2021 11:02 AM IST
Uncategorizedമുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂലിൽ; അംഗത്വം സ്വീകരിച്ചതുകൊൽക്കത്തയിലെ ഓഫീസിലെത്തി; രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലുടെയെന്ന് സിൻഹമറുനാടന് മലയാളി13 March 2021 1:20 PM IST
Uncategorizedശോഭാ സുരേന്ദ്രന് കഴക്കൂട്ടം നൽകില്ല; കേന്ദ്ര മന്ത്രി വി മുരളീധരനും മത്സരിക്കാൻ അനുമതിയില്ല; കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാവുക കെപിസിസി ഭാരവാഹിയായ മുൻ എംഎൽഎയോ? സുരേന്ദ്രന്റെ യാത്ര മഞ്ചേശ്വരത്തേക്കും; സുരേഷ് ഗോപിയും മത്സരിക്കും; വിനു മോഹനും കൃഷ്ണകുമാറും മത്സരിച്ചേക്കും; ബിജെപി പട്ടികയിൽ ഇടത് വലത് അസംതൃപ്തർ നിരവധി?മറുനാടന് മലയാളി13 March 2021 11:23 PM IST
Politicsകഴക്കൂട്ടത്തേക്ക് പരിഗണിക്കുന്നത് ബിജെപി പിന്തുണയോടെ മത്സരിച്ച് ചരിത്രമുള്ള കെപിസിസി നേതാവിനെ; കോൺഗ്രസിലെ അസംതൃപ്തനെ കൂറുമാറ്റിക്കാനുള്ള ചർച്ചകൾ നിയന്ത്രിക്കുന്നത് കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള ത്രിമൂർത്തികൾ; കേരളാ കോൺഗ്രസ് നേതാക്കളുമായും ചർച്ചകൾ; ബിജെപി സ്ഥാനാർത്ഥി പട്ടിക വൈകുന്നത് ആളെ ചാക്കിട്ടു പിടിക്കാൻമറുനാടന് മലയാളി14 March 2021 7:10 AM IST
Politicsകാസ്റ്റിങ് വോട്ടിലെ ചതി വില്ലനാകുമെന്ന് ഭയന്ന് മാളയിലെ മാണിക്യം നേമത്ത് സ്ഥാനാർത്ഥിയായത് രാഷ്ട്രീയ അപൂർവ്വത; ഇടതു കോട്ട ശക്തനെന്ന വിശ്വസ്തനിലൂടെ തിരിച്ചു പിടിച്ചതും ലീഡറുടെ ബുദ്ധി; താമര വിരിഞ്ഞപ്പോൾ തളർന്ന കൈപ്പത്തിയെ കരകയറ്റാൻ രണ്ടും കൽപ്പിച്ച് കരുണാകരന്റെ മകൻ; നേമത്തു കൊമ്പു കോർക്കാൻ മുരളീധരൻ എത്തുമ്പോൾമറുനാടന് മലയാളി14 March 2021 1:09 PM IST