INDIAകോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു, ഇത് മോദിയുടേയും ബിജെപിയുടേയും വിജയം; സുസ്ഥിര വികസനമാണ് ഡല്‍ഹിയില്‍ വരാന്‍ പോകുന്നതെന്ന് അനില്‍ ആന്റണിസ്വന്തം ലേഖകൻ8 Feb 2025 12:27 PM IST
Top Storiesനിന്നയേും കൊല്ലും ഞാനും ചാവും! ആംആദ്മിക്ക് 43 ശതമാനത്തിന് മുകളില്‍ വോട്ട്; കോണ്‍ഗ്രസിന് ഏഴു ശതമാനത്തിന് അടുത്തും; മിന്നും ജയം നേടിയ ബിജെപിക്ക് കിട്ടിയത് 47നോട് അടുത്ത വോട്ടിംഗ് ശതമാനവും; ഡല്‍ഹിയില്‍ കെജ്രിവാളിനെ തോല്‍പ്പിച്ചത് രാഹുലും പ്രിയങ്കയും തന്നെ; ഔര്‍ ലഡോ ആപാസ് മേം! മധ്യവര്‍ഗ്ഗം താമരയെ പിടിച്ചപ്പോള്‍ ന്യൂനപക്ഷം ചിന്നി ചിതറിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 12:00 PM IST
ELECTIONSഅധികാരം ഉറപ്പിച്ച ഡല്‍ഹിയില്‍ ബി.ജെ.പി മുഖ്യമന്ത്രി ആരാകും? വീരേന്ദ്ര സച്ച്ദേവക്ക് സാധ്യതയേറെ; കേന്ദ്ര നേതൃത്വം തീരുനുമാനിക്കമെന്ന് പാര്‍ട്ടി ഡല്‍ഹി അധ്യക്ഷന്‍; ബിജെപി രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് 27 വര്‍ഷത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 11:48 AM IST
Top Storiesഡല്‍ഹി വാപസി! ബിജെപിയുടെ മടങ്ങി വരവ് പ്രവചിച്ച് മൂന്ന് എക്സിറ്റ് പോളുകള്‍ കൂടി; ടുഡേയ്സ് ചാണക്യയും ആക്സിസ് മൈ ഇന്ത്യയും, സിഎന്‍എക്സും ബിജെപിക്ക് നല്‍കുന്നത് 50 ലേറെ സീറ്റുകള്‍; പ്രവചനങ്ങള്‍ തളളി എഎപിയും കോണ്ഗ്രസുംസ്വന്തം ലേഖകൻ6 Feb 2025 9:27 PM IST
STATEഎ എന്‍ രാധാകൃഷ്ണന് ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്; സംഘപരിവാറിന്റെ ഫണ്ട് റെയ്സര്‍; ബിജെപി പാര്‍ട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത്? സ്കൂട്ടര്‍ തട്ടിപ്പില്‍ എ.എന്‍ രാധാകൃഷ്ണനെതിരെ സന്ദീപ്സ്വന്തം ലേഖകൻ6 Feb 2025 3:52 PM IST
Top Storiesഡല്‍ഹിയില്‍ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം നല്കുമ്പോള് എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത് മൂന്നുപോളുകള്‍; പരമാവധി 52 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; തങ്ങള്‍ക്ക് എതിരായ പോളുകളെ തള്ളി എഎപി; ഷീല ദീക്ഷിത്തിന്റെ 'സുവര്‍ണകാലം' തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന കോണ്‍ഗ്രസിന് പരമാവധി രണ്ടുസീറ്റുകള്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 9:42 PM IST
Top Stories27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹി പിടിക്കുമോ? വാശിയേറിയ ത്രികോണ മത്സരത്തില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ഭൂരിപക്ഷം എക്സിറ്റ് പോളുകളും; മൂന്നാം വട്ടം ഭരണം പ്രതീക്ഷിക്കുന്ന എഎപിക്ക് വന്‍ തിരിച്ചടി; ബിജെപിക്ക് പരമാവധി 60 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; കോണ്‍ഗ്രസ് വളരെ പിന്നില്‍: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 7:14 PM IST
Top Stories'അവ ഹൃദയത്തില്‍ നിന്ന് വന്നത്; നല്ല ഉദ്ദേശം മാത്രമാണുള്ളത്; മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാന്‍ പിന്നാക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു; പരാമര്‍ശം വളച്ചൊടിച്ചു; പ്രസ്താവന പിന്‍വലിക്കുന്നു'; വിവാദ പരാമര്‍ശം പിന്‍വലിച്ചു സുരേഷ് ഗോപി; എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Feb 2025 4:40 PM IST
NATIONALതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആംആദ്മിക്ക് തിരിച്ചടി; പാര്‍ട്ടിവിട്ട എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍; സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരത്തിനിറങ്ങും; എഎപി അഴിമതിയുടെ ചതുപ്പില്‍ മുങ്ങിയെന്ന് നരേഷ് യാദവ്സ്വന്തം ലേഖകൻ1 Feb 2025 8:19 PM IST
Top Storiesഒരുപൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്കി! ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാളിനെ ഞെട്ടിച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചത് 12 ലക്ഷം; ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ഇടത്തരക്കാരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ട എഎപിക്ക് ബിജെപിയുടെ പൂഴിക്കടക്കന്‍; കെജ്രിവാളിന്റെയും എഎപിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിര്‍മ്മലയുടെ ബജറ്റ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 7:21 PM IST
Right 1'നീണ്ട പ്രസംഗം വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം ക്ഷീണിച്ചുപോയി': രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള സോണിയയുടെ പരാമര്‍ശം വിവാദമായി; കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവന്; അപലപിച്ച് പ്രധാനമന്ത്രി; സോണിയ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വിവാദം ആളിക്കത്തിച്ച് ബിജെപി; വാക്കുകള്‍ വളച്ചൊടിച്ചെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്31 Jan 2025 5:13 PM IST
NATIONALബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 4340 കോടി; ഇലക്ടറല്‍ ബോണ്ടിലൂടെ സമാഹരിച്ചത് 1685 കോടി; 83 ശതമാനം വരുമാന വര്‍ധനയുണ്ടാക്കി ബിജെപി; കോണ്‍ഗ്രസിന് 1225 കോടിയുടെ വാര്‍ഷിക വരുമാനംസ്വന്തം ലേഖകൻ29 Jan 2025 4:08 PM IST