You Searched For "ഭീഷണി"

ഇസ്രായേലിലെ ജിനേഷിന്റെ ദുരൂഹ മരണം ആഘാതം മാറുന്നതിന് മുമ്പേ രേഷ്മയുടെ ആത്മഹത്യ; രേഷ്മ ജീവനൊടുക്കാന്‍ കാരണം ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലും; കാറു തടഞ്ഞും മുറിയില്‍ കൊണ്ടുപോയും ജനീഷിനെ മര്‍ദിച്ചു; ആ പത്തു വയസ്സുകാരിയെ അനാഥയാക്കിയത് ബ്ലേഡ് മാഫിയയുടെ ഇടപെടല്‍
ഓരോ പൗരനും ഒരു ലക്ഷം ഡോളര്‍ ഓഫര്‍ ചെയ്തുള്ള ട്രംപിന്റെ നീക്കത്തിനും വഴങ്ങാതെ ഗ്രീന്‍ലാന്‍ഡുകാര്‍; ട്രംപിന്റെ കണ്ണ് ദ്വീപ് രാഷ്ട്രത്തിലെ വന്‍ നിധി ശേഖരത്തില്‍! സംരക്ഷിക്കാന്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ആലോചിച്ച് ബ്രിട്ടന്‍; റഷ്യന്‍, ചൈനീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ ലക്ഷ്യം
വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ചു യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍; ആകെ 28 ജീവനക്കാര്‍; അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസിന് മുന്നറിയിപ്പുമായി റഷ്യയും; വെനസ്വേല എണ്ണ യുഎസിനല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്ന് ട്രംപിന്റെ ശാസന
ഉടനെ തന്നെ ജഡ്ജിമാരെ എല്ലാം ഒഴിപ്പിക്കുക; അല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാകും; സംസ്ഥാനത്തെ കോടതികളെ മുൾമുനയിൽ നിർത്തി ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി; അതീവ ജാഗ്രത
ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും;  ഫോണ്‍ കോളിലൂടെ ഭീഷണി മുഴക്കി;  കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി;  നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കും
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നാടകം; സോളാര്‍ മോഡല്‍ ഗൂഢാലോചനയെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം; എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കിയ സജനയ്ക്ക് ഭീഷണിയുമായി മഹിള കോണ്‍ഗ്രസ് നേതാവ്;   പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിയണമെന്നും കണക്ക് ചോദിക്കാനായി അവന്‍ തിരിച്ചെത്തുമെന്നും രഞ്ജിത പുളിക്കന്‍
നീ ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ..കാണിച്ചുതരാം..!!; ഫോണിലൂടെ വിളിച്ച് ഒരാളുടെ തെറിവിളിയും ഭീഷണിയും; തനി നിറം പുറത്തുവന്നതും സീനിയർ സിപിഒയ്ക്ക് പണി കൊടുത്ത് അധികൃതർ