You Searched For "ഭീഷണി"

ജീവന് ഭീഷണിയുണ്ട്, പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു; കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു; തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകി; അട്ടകുളങ്ങര ജയിലിൽ വെച്ച് അപകടപ്പെടുത്തുമെന്ന് ഭയം; സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയിൽ
ഓൺലൈൻ മാധ്യമ പ്രവർത്തകൻ കാദർ കരിപ്പൊടിയുടെ അശ്ലീല വീഡിയോ പുറത്തുവിടാതിരിക്കാൻ സുഹൃത്ത് ആവശ്യപ്പെട്ടത് 25 ലക്ഷം; അമ്പതിനായിരം നൽകിയിട്ടും ബാക്കി പണത്തിനുവേണ്ടി ഭീഷണി; ഒടുവിൽ കാദർ പൊലീസിൽ പരാതിപ്പെട്ടതോടെ നൗഫൽ ഉളിയത്തുടുക്ക അറസ്റ്റിൽ; സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ ഞെട്ടി കാസർകോട് പൊലീസ്
കാലുവെട്ടുമെന്ന കുഞ്ഞിരാമൻ എംഎൽഎയുടെ ഭീഷണിയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണം; പരാതി ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌ക്കരൻ; കള്ളവോട്ട് നടന്നെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് വോട്ടിങ് നിർത്തി വയ്ക്കാമായിരുന്നെന്ന് കാസർകോട് ജില്ലാ കലക്ടറും; വീഡിയോ തെളിവുകൾ നിർണായകമാകും
കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേൽ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്; യൂണിഫോം അഴിച്ചാൽ ചവിട്ടികൂട്ടും; ഒഞ്ചിയത്ത് പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടും സിപിഎം നേതാവിനെതിരെ കേസില്ല; ഭീഷണി പുതുവത്സര ദിനത്തിൽ ആളുകളെ സംഘടിപ്പിച്ച പാർട്ടി അംഗത്തെ കസ്റ്റഡിയിലെടുത്തപ്പോൾ; പിണറായി പൊലീസിന്റെ എല്ലൂരുന്ന സഖാക്കളുടെ കഥ
കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചത് ബിജെപി നേതാക്കൾക്ക് ഇഷ്ടമായില്ല; ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത് വർ​ഗീയ കലാപമുണ്ടാക്കി കൊന്നുകളയുമെന്നും; രണ്ട് ബിജെപി നേതാക്കളും സുഹൃത്തും അറസ്റ്റിലായത് ഇങ്ങനെ
ട്രൂത്ത് ഓർ ഡെയർ ​ഗെയിം കളിക്കുന്നതിനിടെ ആൺകുട്ടി ആവശ്യപ്പെട്ടത് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ; വീഡിയോ കോൾ റെക്കോഡ് ചെയ്ത 13കാരൻ ഭീഷണി പതിവാക്കി; പരാതിയുമായി 14കാരി
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും തട്ടിയെടുത്തത് 33 ലക്ഷം രൂപ; യുവതിയുടെ പരാതിയിൽ ഹോ‌ട്ടൽ മാനേജരും ഭാര്യയും അറസ്റ്റിൽ
മഹാരാഷ്ട്ര സർക്കാരിനെതിരെ ലോക്‌സഭയിൽ സംസാരിച്ചതിന് ഭീഷണി; ശിവസേന എം പി അരവിന്ദ് സാവന്തിന് എതിരെ പരാതിയുമായി വനിതാ എംപി; കർശനമായ നിയമ നടപടി വേണമെന്ന് നവ്‌നീത് കൗർ റാണ
ലോക്ഡൗൺ കാലത്ത് ചാലക്കുടിയിലെ വ്യാപാരിയുടെ ഫോണിലേക്ക് ഒരുകോൾ; വ്യാപാരിയുടെയും കുടുംബാംഗങ്ങളുടെയും നഗ്ന ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒന്നരക്കോടി;  ബ്ലാക്ക്‌മെയിലിങ് കേസിൽ ഒടുവിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശികളായ നാലു യുവാക്കൾ; പ്രതികൾ ലഹരിമാഫിയയുടെ കണ്ണികൾ
കുടുംബവഴക്ക്, ഭാര്യയെ കണ്ണീര് കുടിപ്പിക്കുമെന്ന് ഭീഷണി; 50-കാരനെ വീട്ടിൽ കയറി കുത്തിക്കൊന്നത് ബന്ധുവായ യുവാവ്; കൊലപാതകത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെട്ട ഷിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഒളരിയിലെ ബാറിൽ നിന്നും
നമ്പർ പ്ലേറ്റില്ലാതെ പൊലീസിനെ വെല്ലുവിളിച്ച് സ്‌റ്റേഷന് മുന്നിൽ ബൈക്കഭ്യാസം;  അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽ വിറയ്ക്കും.. അവൻ നാലാംദിവസം സ്റ്റേഷനിൽ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും.. പിടിച്ചവനെ ഐസുപെട്ടിയിൽ കിടത്തു എന്ന് ഭീഷണി വീഡിയോയും;  വീഡിയോ വൈറലായതോടെ അഭ്യാസിക്ക് പണി കിട്ടി; അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു
ഞാൻ ഇപ്പോഴും ഈരാറ്റുപേട്ടയിൽ തന്നെയുണ്ട്; കൊല്ലാൻ വരുന്നവനെ ഞാൻ തന്നെയാണ് നേരിടുക... ഞാൻ ഒറ്റയ്ക്കൊന്നുമല്ല; അതൊരു പരമ്പര തന്നെയായിരിക്കും; വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ടയിലെ യുവാവിനോട് പി സി ജോർജ്ജിന്റെ പ്രതികരണം ഇങ്ങനെ; വെല്ലുവിളി മുഴക്കിയ അറഫാ നിവാസിൽ അമീനെതിരെ കേസെടുത്തു