You Searched For "മഡുറോ"

എണ്ണക്കമ്പനിയിലെ എന്‍ജിനീയര്‍മാരെ പിരിച്ചുവിട്ട് നിയമിച്ചത് പാര്‍ട്ടിക്കാരെ; സ്വകാര്യമേഖലയെ നശിപ്പിച്ചു; കാന്‍സറുണ്ടാക്കിയതും യുഎസെന്ന് കുപ്രചാരണം; ഇപ്പോള്‍ പണപ്പെരുപ്പം 1,000,000%; വെനിസ്വേലയെ പട്ടിണി രാഷ്ട്രമാക്കിയത് ഷാവേസ് സോഷ്യലിസം തന്നെ!
അയാള്‍ എന്റെ ഡാന്‍സ് കോപ്പിയടിച്ചു; മഡുറോയെ പിടികൂടാന്‍ ട്രംപിനെ പ്രകോപിപ്പിച്ചത് ആ അനുകരണ നൃത്തമോ? തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ്; പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മഡുറോയ്ക്കും ഭാര്യയ്ക്കും തലയിടിച്ച് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍; വെനസ്വേലന്‍ പ്രസിഡന്റിനെ  പിടികൂടിയ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വെനിസ്വേലയുടെ അഞ്ചു കോടി ബാരല്‍ എണ്ണ അമേരിക്കക്ക്, ആ പണം ഞാന്‍ നിയന്ത്രിക്കും; എണ്ണ കൈമാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും; അവകാശവാദവുമായി ട്രംപ്; അവകാശവാദത്തെ തള്ളി വെനിസ്വേലന്‍ പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ്
മഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്‍മാര്‍ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്‍ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?
മഡുറോയും ഭാര്യയും യു എസ് കോടതിയില്‍; 2020 ല്‍ റജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്ത് കേസില്‍ വിചാരണ തുടങ്ങി; കോടതിയില്‍ ഹാജരാകുന്നത് ജൂലിയന്‍ അസാഞ്ചിന്റെ അഭിഭാഷകന്‍? മഡുറോയെ പിടികൂടിയത് നിയമപരം എന്ന് യു എന്നില്‍ യുഎസ് പ്രതിനിധി
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം; ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണം; വ്യക്തികളുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ബഹുമാനിക്കപ്പെടണം; ആശങ്ക രേഖപ്പെടുത്തി മാര്‍പാപ്പ; ഞങ്ങളുടെ പ്രസിഡന്റിനെ തിരികെ കൊണ്ടുവരിക മുദ്രാവാക്യം വിളികളുമായി മഡുറോ അനുകൂലികള്‍ പ്രതിഷേധത്തില്‍; ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍
മഡുറോയുടെ വിശ്വസ്തയും കടുത്ത സോഷ്യലിസ്റ്റും; തന്റെ നേതാവിനെ തടവിലാക്കിയ ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം; അവര്‍ വളരെ മാന്യമായാണ് പെരുമാറുന്നതെന്ന് ഞാന്‍ കരുതുന്നുവെന്ന് മയപ്പെട്ട് ട്രംപും; എണ്ണപ്പാടം നിയന്ത്രിക്കുന്ന ഡെല്‍സി ഇടക്കാല പ്രസിഡന്റാകുമ്പോള്‍ വെനസ്വേലയുടെ ഭാവിയെന്താകും? ഡെല്‍സി ഇന്ത്യയുടെ അടുത്ത സുഹൃത്ത്
തങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ; യുഎസ് നീക്കം ഭീഷണിയാകുമെന്ന് കണക്കുകൂട്ടി ആണവായുധം പ്രയോഗിക്കാന്‍ കിങ് ജോംഗ് ഉന്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തിപ്രകടനം; തങ്ങളെ തൊട്ടാല്‍ ആ കളി വേറെ..! ട്രംപിന്റെ യുദ്ധ മോഡല്‍ നാളെ ലോകത്തില്‍ ആരൊക്കെ അനുകരിക്കും?