You Searched For "മരണം"

ഞായറാഴ്ചയാകുമ്പോള്‍ ആരാധകരുടെ ആവേശം കുറയുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നുമുള്ള പൊലീസ് മുന്നറിയിപ്പ് വകവച്ചില്ല; വിദേശ താരങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി ധൃതി കൂട്ടി; ആര്‍സിബിക്കും കെ എസ് സിഎയ്ക്കും, ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ്‌സിനും എതിരെ കുറ്റകരമായ നരഹത്യ ചുമത്തി കേസ്
11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച വാര്‍ത്ത പുറത്തുവന്നിട്ടും ആരാധകര്‍ ടീമിനെ വരവേല്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പഴി വാങ്ങി; വിജയാഘോഷ പരേഡില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ആക്ഷേപം; ഒടുവില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് ആര്‍സിബി; പരിക്കേറ്റവര്‍ക്ക് സഹായ ഫണ്ട്
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 ജീവന്‍ പൊലിഞ്ഞെങ്കിലും അകത്ത് വിജയാഘോഷം തുടര്‍ന്നു; താരങ്ങളാരും ദുരന്തം പരാമര്‍ശിച്ചില്ല; വിമര്‍ശനം ഉയര്‍ന്നതോടെ പുറത്തെ വിവരം അവര്‍ അറിഞ്ഞില്ലെന്ന് വാദം; വിക്ടറി പരേഡ് ഒഴിവാക്കിയിട്ടും വന്നുഭവിച്ചത് വലിയ ദുരന്തം
തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ട് വീട്ടില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; അന്യം നിന്നു പോയിരുന്ന നാട്ടറിവുകള്‍ ശേഖരിച്ച് പുതിയ തലമുറയ്ക്ക് കൈമാറുന്നതില്‍ ശ്രദ്ധ പുലര്‍ത്തി മഹേഷിന്റെ വിയോഗം വലിയനഷ്ടം