You Searched For "മാത്യു കുഴല്‍നാടന്‍"

മാസപ്പടി വിവാദം: വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ല; നികുതി അടച്ചെന്ന ധനമന്ത്രിയുടെ പ്രസ്താവന സിപിഎം കള്ളം പറയിച്ചത്; ബെംഗളൂരു കമ്മീഷണറേറ്റില്‍ നിന്നുള്ള രേഖകള്‍ തെളിവായി ഹാജരാക്കി മാത്യു കുഴല്‍നാടന്‍; 1.72 കോടി രൂപയില്‍ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്ന് അന്വേഷിക്കണമെന്നും എം എല്‍ എ
പിണറായിയെ മുന്നില്‍ നിന്ന വെല്ലുവിളിക്കുന്ന മാത്യു കുഴല്‍നാടന്റെ പ്രത്യാക്രമണം അനിവാര്യമായ സമയം; റോജി എം ജോണിനോടും ഹൈക്കമാണ്ടിന് താല്‍പ്പര്യം; ബെന്നിയ്ക്കും കൊടിക്കുന്നിലിനും അടൂരിനും വേണ്ടി ചരട് വലിക്കുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍; കെപിസിസിയ്ക്ക് യുവത്വം വരില്ലേ? ഹൈക്കമാണ്ടിന് വെല്ലുവിളിയായി ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍
ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത ഇല്ലാതാക്കി;  കെ രാധാകൃഷ്ണനെ പിണറായി ഒതുക്കിയതിന് ചേലക്കര മറുപടി പറയുമെന്ന് കുഴല്‍നാടന്‍; തരംതാണ ജാതിരാഷ്ട്രീയം കളിക്കുന്നെന്ന് എം.വി ഗോവിന്ദന്‍
മാസപ്പടി കേസില്‍ വീണ വിജയന്‍ ഒരു ഫാക്ടര്‍ അല്ല; മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും; സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി എസ്എഫ്‌ഐഒയുടെ ചോദ്യം ചെയ്യലെന്നും ഷോണ്‍ ജോര്‍ജ്; വലിയ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്‍നാടന്‍
സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ...! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ...?; സിപിമ്മിനെ ട്രോളാന്‍ കുഴലപ്പം കഴിക്കുന്ന ചിത്രം പങ്കുവച്ച് മാത്യു കുഴല്‍നാടന്‍