You Searched For "മുഖ്യമന്ത്രി"

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയും
മുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ദുരന്തം; എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി; പുനരധിവാസത്തിന് കിഫ്ബിയില്‍ നിന്ന് തുക കണ്ടെത്തും;  രണ്ട് ടൗണ്‍ഷിപ്പുകളിലുമായി ആയിരം വീടുകള്‍ പണിയും; മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്
പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്; സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രേഖാമൂലം മറുപടി
സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം; സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല; പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്: ഗവര്‍ണറെ അധികാര പരിധി ഓര്‍മപ്പെടുത്തി മറുപടിയുമായി മുഖ്യമന്ത്രി; വിശ്വാസ്യതയില്ലെന്ന പരാമര്‍ശത്തില്‍ രാജ്ഭവനെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതികരണം
പി എസ് സി അംഗമാകാന്‍ ഇനി ആക്രാന്തം കൂടും! ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം മൂന്നര ലക്ഷത്തിന് മേലേ ഉയര്‍ത്തണമെന്ന് സര്‍ക്കാരിന് കത്ത്; മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും; പരിഗണിക്കുന്നത് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍
മാസപ്പടി കേസില്‍ വീണ വിജയന്‍ ഒരു ഫാക്ടര്‍ അല്ല; മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും; സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി എസ്എഫ്‌ഐഒയുടെ ചോദ്യം ചെയ്യലെന്നും ഷോണ്‍ ജോര്‍ജ്; വലിയ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്‍നാടന്‍
ഇനി ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് പോരേണ്ട; എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നത്; മുഖ്യമന്ത്രി അയച്ച മറുപടി കത്ത് പരസ്യമാക്കി ഗവര്‍ണര്‍; വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ആരിഫ് മുഹമ്മദ് ഖാന്‍
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തണമെങ്കില്‍ പോയിന്റ് ഓഫ് കോള്‍ പദവി കിട്ടണം; നേടിയെടുക്കാന്‍ കൂട്ടായ ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി
ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി; നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം; നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചതോടെ കേവലഭൂരിപക്ഷം; സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തമടക്കം ചര്‍ച്ച
ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി; ഗവര്‍ണറെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തുന്നു; ഹിന്ദു പത്രത്തിലെ അഭിമുഖം വീണ്ടും ആയുധമാക്കി ആരിഫ് മുഹമ്മദ് ഖാന്‍