SPECIAL REPORTജൂണിലെ റോള് കര്വ് പ്രകാരം പരമാവധി സംഭരണശേഷി 136 അടി; സെക്കന്റില് 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു; മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയരുമ്പോള് ആശങ്ക കൂടുന്നു; ഇടുക്കിയിലും നീരൊഴുക്ക് ശക്തം; പെരിയാറില് മുന്നൊരുക്കം; മഴ തുടര്ന്നാല് പ്രളയ സാധ്യതമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 9:25 AM IST
Top Storiesമുല്ലപ്പെരിയാറില് മരം മുറിക്കാനും അറ്റകുറ്റപ്പണിക്കും റോഡ് നിര്മ്മാണത്തിനും തമിഴ്നാടിന് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ്; മരം മുറിയില് രണ്ടാഴ്ചയ്ക്കകം കേരളം തീരൂമാനം എടുക്കണമെന്ന് കോടതി; നിര്ദ്ദേശങ്ങള് കേരളത്തിന് തിരിച്ചടിയെന്ന വാദത്തെ ഖണ്ഡിച്ച് മന്ത്രി റോഷി അഗസ്റ്റിന്മറുനാടൻ മലയാളി ബ്യൂറോ19 May 2025 6:31 PM IST
SPECIAL REPORTമുല്ലപ്പെരിയാറില് പുതിയ ഡാം വേണമെന്ന് കേരളം; നിരീക്ഷണ സമിതിയുടെ നിര്ദ്ദേശങ്ങള് കേരളം പാലിക്കുന്നില്ലെന്ന് തമിഴ്നാട്; മേല്നോട്ടസമിതിയുടെ നിര്ദേശങ്ങള് ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീം കോടതിസ്വന്തം ലേഖകൻ6 May 2025 6:11 PM IST
Top Storiesഎമ്പുരാനിലെ നെടുമ്പള്ളി അണക്കെട്ട് മുല്ലപ്പെരിയാറോ? അണക്കെട്ട് ബോംബ് വെച്ച് തകര്ക്കണമെന്ന സിനിമയിലെ പരാമര്ശത്തിനെതിരെ തമിഴ്നാട്ടില് പ്രതിഷേധം; സിനിമയുടെ പ്രദര്ശനം നിരോധിക്കണമെന്ന് തമിഴ്നാട് ഫാര്മേഴ്സ് പ്രൊട്ടക്ഷന് അസോസിയേഷന്; ഗോകുലം ചിറ്റ് ഫണ്ടിനെ തുരത്തുമെന്നും വെല്ലുവിളിസ്വന്തം ലേഖകൻ31 March 2025 10:09 PM IST
SPECIAL REPORTഉന്നതാധികാര സമിതി സുരക്ഷാപരിശോധന നടത്തിയത് 2011ല്; കേരളത്തിന്റെ ആവശ്യം തള്ളി അറ്റകുറ്റപ്പണികള് നടത്താനും അനുമതി നേടി; പിന്നാലെ മുല്ലപ്പെരിയാര് ജലനിരപ്പ് 152 അടിയാക്കാന് നീക്കം; തമിഴ് ജനതയുടെ സ്വപ്നം ഡിഎംകെ യാഥാര്ത്ഥ്യമാക്കുമെന്ന് മന്ത്രിസ്വന്തം ലേഖകൻ17 Dec 2024 12:42 PM IST
KERALAMതുടര്ച്ചയായി രണ്ടു ദിവസം അതിശക്തമായ മഴ; മുല്ലപ്പെരിയാറില് ജലനിരപ്പ് ഏഴടി ഉയര്ന്നുസ്വന്തം ലേഖകൻ15 Dec 2024 5:23 AM IST
SPECIAL REPORTമുല്ലപ്പെരിയാര് പ്രശ്നത്തിന് അപ്രതീക്ഷിത പരിഹാര സാധ്യത; കേരളവും തമിഴ്നാടും സമ്മതിച്ചാല് ടണല് നിര്മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള് ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പിന്റെ കത്ത് പുറത്ത്: ഇനി തീരുമാനം എടുക്കേണ്ടത് പിണറായിയും സ്റ്റാലിനും ചേര്ന്ന്മറുനാടൻ മലയാളി ഡെസ്ക്12 Dec 2024 12:37 PM IST
STATEരണ്ടുദിവസത്തെ സന്ദര്ശനത്തിനായി എം കെ സ്റ്റാലിന് കേരളത്തില്; മുഖ്യമന്ത്രി പിണറായി വിജയനുമായി കുമരകത്ത് വച്ച് കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാര് അണക്കെട്ടിന്റെ അറ്റകുറ്റ പണി ചര്ച്ചയാകുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 9:09 PM IST
KERALAMമുല്ലപ്പെരിയാര് അറ്റകുറ്റപ്പണി; നിര്മാണ സാമഗ്രികള് കയറ്റി വന്ന ലോറി കേരള വനംവകുപ്പ് തടഞ്ഞു; തമിഴ്നാട്ടില് പ്രതിഷേധംസ്വന്തം ലേഖകൻ5 Dec 2024 9:29 AM IST
KERALAMമുല്ലപ്പെരിയാറില് പുതിയ അണക്കെട്ട്: കേരളത്തില് നിന്നുള്ള സംഘടനകള് തമിഴ്നാട് അതിര്ത്തിയിലേക്ക് നടത്തിയ മാര്ച്ചിനെതിരേ അവിടെ നിന്നുള്ള കര്ഷകരുടെ മാര്ച്ച്പ്രത്യേക ലേഖകൻ11 Oct 2024 8:42 AM IST
STATEമുല്ലപ്പെരിയാറില് കേരളത്തിനെതിരെ കേരളത്തില് നിന്നും നേതാക്കള് വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്ട്ടികളുടെ ദീര്ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്വറിന് സ്റ്റാലിന് കൈ കൊടുക്കുമോ? തമിഴ്നാട്ടിലെ മുസ്ലീം ലീഗിനേയും അന്വറിന് വേണം; നിലമ്പൂരില് 'ചെന്നൈ' ചര്ച്ചയുംമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 6:39 AM IST