FOREIGN AFFAIRS43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍; നരേന്ദ്ര മോദിക്ക് കുവൈത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും; നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച; ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കുംമറുനാടൻ മലയാളി ഡെസ്ക്21 Dec 2024 4:57 PM IST
INDIA'രാജ്യം ഭരിക്കാനായി അദ്ദേഹം കഷ്ടപ്പെടുന്നുണ്ട്, മൂന്ന് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്'; പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് സെയ്ഫ് അലി ഖാന്സ്വന്തം ലേഖകൻ15 Dec 2024 5:02 PM IST
SPECIAL REPORT'കേവല ഭൂരിപക്ഷ'ത്തിന് എന്‍സിപിയുടെ പിന്തുണ ഉറപ്പിച്ചു; ഇടഞ്ഞ ഷിന്‍ഡെയെ അനുനയിപ്പിച്ച് മോദിയും അമിത് ഷായും; ഫഡ്നവിസിനിത് മധുരപ്രതികാരം; മഹാരാഷ്ട്രയില്‍ 'സസ്പെന്‍സ്' അവസാനിപ്പിച്ച് മഹായുതി അധികാരത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 6:00 PM IST
NATIONALകേവല ഭൂരിപക്ഷം കടക്കാന്‍ രണ്ടില്‍ ഒരുസഖ്യകക്ഷിയുടെ പിന്തുണ മതിയെന്ന് വന്നതോടെ ഷിന്‍ഡെയുടെ വിലപേശല്‍ ശേഷി കുറഞ്ഞു; അജിത് പവാറിന് കൂറ് ഫട്നാവിസിനോട്; മഹാരാഷ്ട്രയില്‍ ആരാകും പുതിയ മുഖ്യമന്ത്രി എന്ന തീരുമാനം നീളുന്നെങ്കിലും തര്‍ക്കമില്ലാതെ തീരും; രണ്ടുവര്‍ഷമായി ബിജെപി അണികള്‍ മോഹിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ മോദിയും അമിത്ഷായുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 11:21 PM IST
FOREIGN AFFAIRS'മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഇത്തരം നടപടികള്‍ തെറ്റാണ്'; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിന് ട്രൂഡോ; ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന് ട്രൂഡോയും പരസ്പരം കണ്ടതിന് പിന്നാലെ വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയല്മറുനാടൻ മലയാളി ഡെസ്ക്24 Nov 2024 11:51 AM IST
SPECIAL REPORTചാള്‍സ് രാജകുമാരനും കാമിലയും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നു; പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഒപ്പം സന്ദര്‍ശനം; ബാംഗ്ലൂരിലെ മലയാളിയുടെ ആശുപത്രിയില്‍ ചികിത്സയും ഉറപ്പിച്ച് ബ്രിട്ടീഷ് രാജാവിന്റെ യാത്ര പരിപാടിപ്രത്യേക ലേഖകൻ24 Nov 2024 8:37 AM IST
NATIONALനിങ്ങളെ പരിചയപ്പെടേണ്ട ആവശ്യമില്ല; നിങ്ങള്‍ ആള് ഫേമസ് അല്ലെ; സൗഹൃദം പങ്കിട്ട് ജയശങ്കറും ഇന്തോനേഷ്യൻ പ്രസിഡന്റും; സന്തോഷത്തോടെ നോക്കി നിന്ന് മോദിജി; ദൃശ്യങ്ങൾ വൈറൽസ്വന്തം ലേഖകൻ20 Nov 2024 6:06 PM IST
NATIONALഅദാനിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി; അധികാരത്തിലെത്തിയാല്‍ ധാരാവി കരാറില്‍ നിന്ന് ഒഴിവാക്കും; മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടമെന്നും രാഹുല്സ്വന്തം ലേഖകൻ18 Nov 2024 1:11 PM IST
SPECIAL REPORT'നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരി'; ഇന്നലെ വരെ 'നമോ' എന്നു വിളിച്ചു പുകഴ്ത്തിയ മോദിയെ സന്ദീപ് വാര്യര്‍ തള്ളിപ്പറഞ്ഞപ്പോള്‍ ബിജെപി സൈബര്‍ അണികളുടെ രോഷം അണപൊട്ടി; സൈബറിടങ്ങളില്‍ തെറിവിളികള്‍; ഫേസ്ബുക്ക് ഫോളോവേഴ്സും ഇടിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 8:52 AM IST
SPECIAL REPORTട്രംപിന്റെ വിജയത്തോടെ അമേരിക്കന്‍ മാര്‍ക്കറ്റില്‍ കണ്ണുവെച്ച് അദാനി; അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു; യു.എസ് ഊര്‍ജമേഖലയിലും ഇന്‍ഫ്രാ മേഖലയിലും നിക്ഷേപം; ലക്ഷ്യമിടുന്നത് 15,000 തൊഴിലവസരങ്ങള്‍; ഹിന്ഡന്ബര്ഗ്ഗനെ അതിജീവിച്ച അദാനി അമേരിക്കയിലേക്ക് നീങ്ങുമ്പോള്‍ എന്തു സംഭവിക്കും?മറുനാടൻ മലയാളി ഡെസ്ക്15 Nov 2024 10:19 AM IST
SPECIAL REPORTമുണ്ടക്കൈ ദുരന്തത്തില്‍ കേരളം ആവശ്യപ്പെട്ടത് 1500 കോടി; സംസ്ഥാന ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാന്‍ ഓര്‍മ്മിപ്പിച്ചു കേന്ദ്രത്തിന്റെ മറുപടി; നാശനഷ്ടം വിലയിരുത്താന്‍ നിയോഗിച്ച ഉന്നത സമതിയുടെ റിപ്പോര്‍ട്ടും വൈകുന്നു; ദുരന്തവേളയില്‍ ലഭിക്കേണ്ട അടിയന്തര കേന്ദ്ര ധനസഹായം പോലും ലഭിക്കാതെ കേരളംമറുനാടൻ മലയാളി ബ്യൂറോ15 Nov 2024 7:55 AM IST
NATIONAL'ഇന്ത്യയുടെ ആത്മാവ് ഭരണഘടനയാണ്';'ഭരണഘടന വായിക്കാത്തതിനാലാണ് ഞാൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് അദ്ദേഹത്തിന് തോന്നിയത്'; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ14 Nov 2024 7:08 PM IST