You Searched For "മോദി"

കോവിഡ് വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഇതിനോടകം വാക്‌സിൻ കയറ്റുമതി ചെയ്തത് എൺപതിൽ അധികം രാജ്യങ്ങളിലേക്ക്; 6.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു; 1.82 കോടി ഡോസ് വാക്സിനുകൾ സൗജന്യമായി വിതരണം ചെയ്യാനും നൽകി
കോന്നിയിൽ ശരണം വിളിച്ച മോദി കഴക്കൂട്ടത്ത് കടന്നാക്രമിച്ചത് കടകംപള്ളിയെ; ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രി ശബരിമലയിൽ അയ്യപ്പ വിശ്വാസികളിൽ ലാത്തി പ്രയോഗിക്കുന്നതിന് നേതൃത്വം നൽകിയ ബുദ്ധികേന്ദ്രമായി; എൽഡിഎഫും യുഡിഎഫും ഇരട്ടകൾ; പരസ്പരം ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടി ആകണമെന്നും പ്രധാനമന്ത്രിയുടെ പരിഹാസം
ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, അത് നേതാക്കൾ മനസ്സിലാക്കണം; മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടില്ല; നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും; പ്രളയകാലത്ത് തന്ന അരിക്ക് അണപൈ കണക്കുപറഞ്ഞ് കാശുവാങ്ങി; പടിക്ക് പുറത്ത് നിർത്തേണ്ടവരെ ജനം പുറത്ത് തന്നെ നിർത്തും; മോദിക്ക് മറുപടിയുമായി പിണറായി
മടങ്ങാൻ നേരം തോളിൽ തട്ടി അദ്ദേഹം പറഞ്ഞു യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്; സ്വപ്നതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്നെന്റെ മനസ്സിൽ ഒരു കാര്യം മാത്രം; മോദിയെ കുറിച്ച് കൃഷ്ണകുമാർ
മോദി ഒരിക്കലും സിപിഎം മുക്തഭാരതമെന്ന് പറഞ്ഞിട്ടില്ല; എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് നരേന്ദ്ര മോദി പറയുന്നത്; ആർഎസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോൺഗ്രസിൽ നിന്നാണെന്ന് അവർക്കറിയാം; ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്നു; ബിജെപി-സിപിഎം ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി
നരേന്ദ്ര മോദിയുടെ വർഗീയ ഫാസിസം ചെറുത്തു തോൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ സാമൂഹിക നയം; തുല്യനീതിയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുഭവിക്കാൻ കഴിയുന്ന ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം; മോദിയുടെ കോന്നി പ്രസംഗത്തിന് മറുപടിയുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
25 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ അനുവദിക്കണം; കോവിഡ് വ്യാപനത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി; നടപടി കോവിഡ് വ്യാപനപശ്ചാത്തലത്തിൽ
കോവിഡ് രൂക്ഷമായ ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച ലോക്ഡൗൺ; ഭക്ഷണം, ചികിത്സ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല; എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി; രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും
കോവിഡ് വിഷയത്തിൽ സർക്കാരിനെ വിമർശിക്കരുത്; ട്വീറ്റുകൾ ഒഴിവാക്കാൻ ട്വിറ്ററിനോട് കേന്ദ്രസർക്കാർ; അമ്പതോളം വിമർശന ട്വീറ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്; ബ്ലോക്കിയത് ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി; ശ്വാസം കിട്ടാതെ ആളുകൾ പിടഞ്ഞു വീഴുമ്പോഴും മുഖം മിനുക്കൽ നടപടിയുമായി സർക്കാർ
മോദി ഇന്ത്യയെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടി ദി ഓസ്ട്രേലിയന്റെ ലേഖനം; ഓക്സിജൻ, വാക്സിൻ വിഷയങ്ങളിൽ കടുത്ത വിമർശനം; മേലിൽ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സർക്കാർ