You Searched For "മോദി"

രക്തസാക്ഷി പട്ടികയിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇടം പിടിച്ചത് ശരിക്കും ഞെട്ടലുളവാക്കുന്നു; പ്രധാനമന്ത്രി തന്നെ ഇടപെട്ട് ഈ പുസ്തകം പിൻവലിക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല
നരേന്ദ്ര മോദിയുടെ പിന്തുണ തനിക്കെന്ന് ട്രംപ്; അമേരിക്കയിലെ ഇന്ത്യക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും അവകാശവാദം; മോദിയിൽ നിന്നുമുള്ള പിന്തുണയെക്കുറിച്ച് ട്രംപ് പറയുമ്പോഴും അമേരിക്കയിൽ പുകയുന്നത് തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ
ഡിസ് ലൈക്കുകൾ വാരിക്കൂട്ടി മോദിയുടെ വീഡിയോകൾ; ഡിസേബിൾ ഓപ്ഷൻ ഉപയോഗിച്ച് എണ്ണം മറച്ച് യൂട്യൂബ് ചാനൽ: മൻ കി ബാത്ത് ഡിസ് ലൈക്കുകളുടെ കൂമ്പാരമായതിന് പിന്നാലെ ലൈക്, ഡിസ്ലൈക് എണ്ണം മറച്ച് ബിജെപി യുട്യൂബ് ചാനൽ
പരിസ്ഥിതി ആഘാത പഠനം അന്തിമ വിജ്ഞാപനം ഇറക്കുന്നത് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു; ഡിസംബറിന് മുമ്പ് അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്ക് തിരിച്ചടി; നിർണായക വിധി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേത് പരിസ്ഥിതി നിയമത്തിന്റെയും സുപ്രീംകോടതി വിധികളുടെ ലംഘനമെന്ന ഹർജിയിൽ; അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിലും പാറ പൊട്ടിക്കാൻ അനുമതി നൽകുന്ന നിയമം തിരുത്തപ്പെടുമോ?
അതിർത്തി സംഘർഷം കൊടുമ്പിരി കൊള്ളുന്ന കാലത്ത് ചൈനയിലെ ബാങ്കിൽ നിന്ന് കോടികൾ കടം വാങ്ങി മോദി സർക്കാർ; 9202 കോടിയുടെ രണ്ടുവായ്പാ കരാറുകൾ ഒപ്പുവച്ചത് ബീജിങ് കേന്ദ്രമായുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുമായി; ആദ്യകരാർ ഒപ്പുവച്ചത് ഗാൽവൻ താഴ് വരയിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച് നാലുദിവസത്തിന് ശേഷം; കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ വിവരം സ്ഥിരീകരിച്ചതോടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമെന്ന് ആക്ഷേപം
പരമ്പരാഗത ഗ്രാമച്ചന്ത സംവിധാനത്തെ തകർത്ത് വൻകിട റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കും; കാർഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടും; കരാർ കൃഷിക്ക് ബില്ലുകൾ വഴിയൊരുക്കും; മോദിയുടെ മൂന്ന് ബില്ലുകൾ പാവപ്പെട്ട കർഷകരുടെ നട്ടെല്ല് ഒടിക്കുമോ? പഞ്ചാബിലും ഹരിയാനയിലും ബിജെപി മുന്നണിയിൽ പ്രതിസന്ധി ശക്തം; മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ വടി കിട്ടിയെന്ന തിരിച്ചറിവിൽ കോൺഗ്രസ്; ദേശീയ രാഷ്ട്രീയം വീണ്ടും ഇളകി മറിയുമ്പോൾ
പുൽവാമ ആക്രമണസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തിൽ ചിലർക്ക് ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി; കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് മോദി
മോദിയുടെ ഇന്ത്യയ്ക്കു ബൈഡന്റെ വരവ് സന്തോഷവാർത്തയല്ല; ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവനെന്റെ സുഹൃത്തെന്നു പറഞ്ഞ മോദിക്ക് ബൈഡന്റെയും കമലയുടെയും വിശ്വാസം നേടുക എളുപ്പമല്ല; വീണ്ടും മൻഹാട്ടൻ സ്‌ക്വയറിൽ നിന്നും അഹമ്മദാബാദ് മോട്ടറെ സ്റ്റേഡിയത്തിലേക്ക് ദൂരം കൂടുമ്പോൾ രാജ്യാന്തര ബന്ധങ്ങൾ ഊഷ്മളമാകാൻ സമയമെടുക്കും; ഏറ്റുമുട്ടാൻ കാശ്മീർ വിഷയമാകും
മോദി അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന രാഹുലിന്റെ ഉപദേശം ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; അബ്കി ബാർ.. ട്രംപ് സർക്കാർഎന്ന് പ്രഖ്യാപിച്ച മോദിയെ ലാക്കാക്കി അശോക് ഗെഹ്ലോട്ട്; ബൈഡന്റെ വിജയത്തോടെ അവസരം മുതലെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി
മഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ  നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്