You Searched For "മോഷണം"

മരുമകൻ വീട്ടിൽ വിരുന്നു വന്നു പോകുമ്പോൾ സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവ്! ആരെടാ മോഷ്ടാവ് എന്നു വീട്ടുകാർ തിരയവേ കള്ളനെ കണ്ടെത്തി സിസി ടിവി; അമ്മയിഅപ്പന്റെ പരാതിയിൽ മരുമകൻ ഒടുവിൽ അഴിക്കുള്ളിൽ; കള്ളനായ ഭർത്താവിനൊപ്പം ജീവിക്കാനില്ലെന്ന് ഭാര്യയും
വാടക കാറിലെത്തി കവർച്ച; കാറിന്റെ നമ്പർ തിരിച്ചറിഞ്ഞ് ആളെ കണ്ടെത്തി അന്വേഷകർ; സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ മുങ്ങൽ; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നപ്പോൾ സ്ത്രീകൾ വന്നു; അപ്പോഴത്തെ നഗ്നതാ പ്രദർശനം വിനയായി; പൊലീസിന് മുന്നിലും നവരസം; പരയങ്ങാനത്തെ ലത്തീഫ് അകത്താകുമ്പോൾ
ആൾമാറാട്ടത്തിലൂടെ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; യുവതിയിൽ നിന്നും സ്വർണ്ണവും പണവും കവർന്നതായി പരാതി; എസ്‌ബിഐ ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞു തട്ടിപ്പു നടത്തിയ അഖിലേഷിനെ തിരഞ്ഞ് പൊലീസ്
ആലപ്പുഴയിൽ ജൂവലറിയിൽ കവർച്ച; 40,000 രൂപയും എട്ട് കിലോയോളം വെള്ളി ആഭരണങ്ങളും ഒരു പവൻ സ്വർണവും കടത്തി ; മോഷണം ജൂവലറിയുടെ ഭിത്തി തുരന്ന്; സി.സി.ടി.വി ഹാർഡ് ഡിസ്‌കുകൾ മോഷ്ടാക്കൾ ഊരിയെടുത്തു
15 പവൻ മാല മോഷണം പോയതായി പൊലീസിൽ പരാതി നൽകി; ചോദ്യം ചെയ്യലിൽ പറഞ്ഞത് ആരെയും വിശ്വസിപ്പിക്കുന്ന കഥ;  ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് തോന്നിയത് പൊരുത്തക്കേടുകൾ; ഒടുവിൽ പ്രതിയായത് പരാതിക്കാരൻ തന്നെ
മുൻപരിചയമുള്ള യുവാവ് അടുത്തുകൂടിയത് സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ്; വിൽപ്പനയ്ക്കായി മറ്റൊരു സ്ഥലം തെരഞ്ഞെടുത്തത് ഉരുപ്പടി വേറെ ആളുടേതാണെന്ന് വിശ്വസിപ്പിച്ച്; ഇടുക്കിയിലെ സ്വർണക്കടയുടമയെ കുത്തിപ്പരുക്കേൽപിച്ച് 6 ലക്ഷം കവർന്നത് വ്യക്തമായ പദ്ധതികളോടെ