You Searched For "മോഷണം"

പരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു, വായിച്ചു പോലും നോക്കിയില്ല; കോടതിയെ സമീപിക്കാനാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു; പരാതി അവഗണിച്ചില്ല, അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായി ശശിയും; യുവതിയെ കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ പോലീസ് വീഴ്ച്ച വ്യക്തം
മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്ത് കയറി; കൈയ്യിൽ ഒരു ടോർച്ച്‌; രാത്രി ഷോപ്പിലെത്തി അടിച്ചുകൊണ്ട് പോയത് ലക്ഷങ്ങൾ വിലയുള്ള ഫോൺ; സിസിടിവി പരിശോധനയിൽ കണ്ണ് പൊത്തി ആളുകൾ!
സ്കാനിംഗിനായി പോയി തിരികെ മുറിയിൽ വന്നപ്പോൾ ഒന്ന് പതറി; ആശുപത്രിയിൽ കവർച്ച; പണം നഷ്ടമായെന്ന് പരാതി; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ; ഇതൊക്കെ ക്രൂരതയെന്ന് ബന്ധുക്കൾ
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തങ്ക മോഷണം; കളവ് പോയത് ശ്രീകോവിലിൽ പൂശാനായി സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം; ലോക്കർ തുറന്ന അധികൃതർക്ക് ഞെട്ടൽ; അതീവ സുരക്ഷാ സ്ഥലത്ത് നടന്ന സംഭവത്തിൽ മുഴുവൻ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു മുങ്ങിയത് ജീവനക്കാരന്‍ കൂടിയായ സിപിഎം പ്രാദേശിക നേതാവ് സുധീര്‍ തോമസ്; സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ നടന്ന കൊള്ളയില്‍ പോലീസ് അന്വേഷണം തുടങ്ങി