You Searched For "മോഹന്‍ലാല്‍"

അന്തം ഭക്തര്‍ അല്ലാത്തവര്‍ ആണ് കേരളത്തില്‍ ഭൂരിപക്ഷം എന്ന് ഓര്‍ത്തോണം; മോഹന്‍ലാലിന്റെ മറ്റൊരു വാമനപുരം ബസ് റൂട്ടായി മാറിയ ഇന്റര്‍വ്യൂ;  പ്രത്യേക ഏക്ഷനും മിസ്സായി, സത്യം പറഞ്ഞാല്‍ എന്തോരം കഴിവുകളാ ഈ രംഗണ്ണനുള്ളത്; പിണറായി - മോഹന്‍ലാല്‍ അഭിമുഖത്തോട് പ്രതികരിച്ചു സോഷ്യല്‍ മീഡിയ
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചതും കാര്യങ്ങള്‍ ഏകോപിപ്പിച്ചതും സുഹൃത്തായ സുരേഷ് ഗോപി; രണ്ട് പവന്‍ സ്വര്‍ണമാണ് സംഭാവന ചെയ്തത്; തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണം സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചവെന്ന് മോഹന്‍ലാലിന്റെ മൊഴി
ചെറുപ്പത്തില്‍ പ്രേതങ്ങളെ വലിയ പേടിയായിരുന്നു, എംഎല്‍എ ആയപ്പോഴും വീട്ടില്‍ കറന്റില്ലായിരുന്നു; ആക്ഷന്‍ പടങ്ങളും രജനീകാന്തും ഇഷ്ടം; മലയാളത്തില്‍ മറക്കാനാവാത്തത് ആ സിനിമ; സിനിമയില്‍ അവസരം ലഭിച്ചാല്‍ ഏതുവേഷം ചെയ്യും? മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ പിണറായി വിജയന്‍
എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പ്ലാനിട്ടു, വന്നാല്‍ അപ്പോള്‍ കാണാമെന്ന് ഞാനും പറഞ്ഞു; തളര്‍ത്താന്‍ നോക്കിയിട്ടും പതറിയിട്ടില്ല; ഭയമുള്ളത് പാര്‍ട്ടിയെ മാത്രം; ലാവലിന്‍ കാലത്തെ സിംഗപ്പൂര്‍ യാത്ര ഇന്നും പ്രിയപ്പെട്ടത്; കാര്‍ക്കശ്യക്കാരന്‍ പട്ടം മാധ്യമസൃഷ്ടിയെന്ന് പിണറായി; മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!
ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നത് എങ്കില്‍ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും; പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നുവെന്ന് പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ആ ഇന്റര്‍വ്യൂവിലെന്താ തെറ്റ്? അതില്‍ ഒരു തെറ്റുമില്ല; കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയില്ലേ പിണറായി വിജയന്‍? ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്, അതെങ്കിലും മാറ്റമായിരുന്നു; മുഖ്യമന്ത്രി ഒന്നു ചിരിച്ചല്ലോ? സമയമായെന്ന് പറഞ്ഞ് എഴുന്നേല്‍ക്കാറാണല്ലോ പതിവ്; മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
മോദിജി, മാമ്പഴം ചെത്തിയാണോ, കടിച്ചാണോ കഴിക്കുന്നത്? അന്ന് ഇന്ത്യയെ ചിരിപ്പിച്ച  അക്ഷയ് കുമാറിന്റെ ചോദ്യം; മറ്റൊരു തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കണ്ടും മിണ്ടിയും ഇരുവര്‍;  ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം മോഹന്‍ ലാല്‍ ഒന്നിച്ചപ്പോഴും തലക്കെട്ട്  ഇരുവര്‍; സാമൂഹ്യ മാധ്യങ്ങളില്‍  ചര്‍ച്ചയായി താര അഭിമുഖങ്ങള്‍
കപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല; മോഹന്‍ലാലും മുഖ്യമന്ത്രിയും തമ്മില്‍ നല്ല സൗഹൃദമാണെന്ന് പറഞ്ഞ് അഭിമുഖത്തെ പൊക്കിയടിച്ചു പി രാജീവ്;  മോദി-അക്ഷയ് കുമാര്‍ അഭിമുഖം ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍; ഈ സീനൊക്കെ ഉമ്മന്‍ചാണ്ടി പണ്ടേ വിട്ടതാണെന്ന് പഴയ അഭിമുഖം ചൂണ്ടി കോണ്‍ഗ്രസുകാരും; തെരഞ്ഞെടുപ്പു കാലത്തെ പിആര്‍ ചര്‍ച്ചയാകുമ്പോള്‍..
തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ പി.ആര്‍ വര്‍ക്കുമായി വീണ്ടും മുഖ്യമന്ത്രി;  ഹീറോ എന്‍ട്രി മോഹന്‍ ലാലിനൊപ്പം; വ്യക്തിജീവിതം മുതല്‍ രാഷ്ട്രീയം വരെ പരാമര്‍ശിച്ച് പ്രത്യേക അഭിമുഖം;  ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍; ക്ലിഫ് ഹൗസില്‍ അതീവ രഹസ്യമായി ചിത്രീകരണം;  ടീസര്‍ ഉടന്‍ പുറത്തിറങ്ങും
സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞത്;  പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കി ആലിന്‍ ഇനിയും ജീവിക്കും; കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടി; മോഹന്‍ലാല്‍
പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ല; കാസനോവ മുതല്‍ തുടങ്ങിവെച്ച ആത്മബന്ധം; ലാലോ ആന്റണിയോ കമ്പനിയില്‍ നിക്ഷേപിച്ചിട്ടില്ല; ചെയര്‍മാന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ വസ്തുതയല്ല; സി.ജെ. റോയിയുടെ മരണത്തില്‍ പുകമറ നീക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്
അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം; അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു; സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും; സി.ജെ റോയ്യുടെ മരണത്തില്‍ അനുസ്മരണ കുറിപ്പുമായി മോഹന്‍ലാല്‍