You Searched For "യുകെ"

ഡെവണിൽ പട്ടാളത്തെ വിളിക്കേണ്ടി വന്നു; സ്‌കോട്ട്ലൻഡിൽ റോക്കറ്റ് പോലെ കുതിക്കുന്നു; ഇന്നലെയും യു കെയിൽ പുതിയ രോഗികളുടെ എണ്ണം 33,000 കടന്നു; ലോക്ക്ഡൗണിലേക്ക് തന്നെ പോവേണ്ടി വരുന്ന വിധം ബ്രിട്ടൻ വീണ്ടും കുഴപ്പത്തിൽ
യു കെയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹം; ബ്രിട്ടന്റെ ഖജനാവിലെത്തിയത് 28.8 ബില്ല്യൺ പൗണ്ട്; വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ രണ്ടാം സ്ഥാനത്ത് ഇന്ത്യ
ഐഎസിൽ ചേരാനെടുത്ത തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്;  ഇപ്പോൾ ആഗ്രഹിക്കുന്നത് ഭീകരവാദത്തിനെതിരെ പോരാടാൻ; പതിനഞ്ചാം വയസ്സിൽ യുകെ വിട്ട ഷമീമ ബീഗം തുടർജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു
സ്വിണ്ടനിൽ തുടർച്ചയായി ക്ഷേത്രത്തിൽ കവർച്ച; യുകെ കുടിയേറ്റക്കാർക്കുള്ള താക്കീതെന്നു വ്യക്തം; പ്രതിഷേധ സൂചക റാലിയിൽ നൂറുകണക്കിനാളുകൾ; ക്ഷേത്രത്തിനു രാത്രി കാവലുമായി വിശ്വാസികൾ; അക്രമികൾ എത്തിയാൽ നേരിടുമെന്ന് മുന്നറിയിപ്പ്
വൈറ്റ്ഹൗസിലെത്തിയ ബോറിസിന്റെ തോളിൽ കൈയിട്ട് ഫോട്ടോ എടുത്ത് ട്രെയിനുകളെ കുറിച്ച് സംസാരിച്ച് ബൈഡൻ; വ്യാപാര കരാറിന്റെ കാര്യത്തിൽ മാത്രം ഉത്തരമില്ല; ബന്ധം പുതുക്കി യു എസ്സും യു കെയും
തരൂര് കൊളുത്തിയ തീ അണയുന്നില്ല; വാക്‌സിൻ വിവാദത്തിൽ ബ്രിട്ടൻ വിയർക്കുന്നു; ഇന്ത്യയുടെ നീക്കത്തിൽ ഞെട്ടി വിശദീകരണവുമായി എത്തിയെങ്കിലും തർക്കവും ആശയക്കുഴപ്പവും തീരുന്നില്ല; ഇന്ത്യക്കാരെ രണ്ടാംകിടക്കാർ ആക്കുന്നതിൽ യുകെ മലയാളി സമൂഹത്തിനും അമർഷം
ബ്രിട്ടന്റെ ചതിയിൽ തകർന്ന് അഫ്ഗാനിലെ വനിത ജഡ്ജിമാർ; യു കെയിലേക്ക് വരാൻ കാത്ത് ഒളിവിൽ കഴിഞ്ഞവർക്ക് വിസ നിഷേധിച്ച് ബ്രിട്ടൻ; ഒപ്പം നിന്നവരെ ഓരോരുത്തരേയായി ഒറ്റുകൊടുത്ത് ബ്രിട്ടൻ
തിങ്കളാഴ്‌ച്ച മുതൽ പെട്രോൾ ടാങ്കുകൾ ഓടിക്കാൻ 200 പട്ടാളക്കാർ; പട്ടാളമിറങ്ങിയാലും ഭക്ഷ്യ ക്ഷാമം ക്രിസ്ത്മസ്സ് വരെ തുടരുമെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് സർക്കാർ; പെട്രോൾ ശരിയായാലും ഭക്ഷണം ശരിയാവില്ലെന്നുറപ്പായി; യുകെയിലെ പ്രതിസന്ധി തുടരുമ്പോൾ
രാജ്ഞിയുടെ കയ്യൊപ്പു പതിഞ്ഞതോടെ മറ്റൊരു ബിഷപ് കൂടി മലയാളികൾക്കിടയിൽ നിന്നും; യുകെയിൽ ലഫ്ബറോ ബിഷപ്പായി നിയമിച്ചത് ചെറുപ്പക്കാരനായ മെഡ്വേയിലെ ഫാ സജു മുത്തലാളിയെ;  ബിഷപ് ജോൺ പെരുമ്പിളത്തിനൊപ്പം ഒരാൾ കൂടി ബിഷപ് ആയതോടെ യുകെ മലയാളി സമൂഹം ആത്മഹർഷത്തിൽ
ഇറാഖിൽ നിന്നും അഭയം തേടി ബ്രിട്ടനിൽ എത്തി; പിടിച്ചു നിൽക്കൻ മതം മാറി ക്രിസ്ത്യാനിയായി; ഒടുവിൽ പക വീട്ടൽ ആത്മഹത്യാ ബോംബായി; യുകെയിലെ ആശുപത്രിയിൽ ഒറ്റക്ക് പൊട്ടിത്തീർന്ന സൂയിസൈഡ് ബോംബ് അലേമ്നിയുടെ കഥ
രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായെങ്കിലും വ്യപനം കുറഞ്ഞു; വാക്സിൻ കൊണ്ട് കോവിഡിനെ കീഴടക്കുന്ന ആദ്യരാജ്യമായി ബ്രിട്ടൻ മാറും; ജനുവരിയോടെ കോവിഡ് ടെസ്റ്റിങ് അവസാനിപ്പിച്ചേക്കും
ഔദ്യോഗികമായി 336 രോഗബാധിതർ എന്ന് പറയുമ്പോഴും യു കെയിൽ ആയിരങ്ങൾക്ക് വൈറസ് ബാധയുണ്ടെന്ന് റിപ്പോർട്ട്; ഓമിക്രോൺ അതിവേഗം പടരാന്തുടങ്ങിയതോടെ 51,000 കടന്നു പുതിയ രോഗികൾ; ക്രിസ്ത്മസ് കാലത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി ബോറിസ് ജോൺസൺ