You Searched For "യുഡിഎഫ്"

പിന്തുണ വാങ്ങി ഭരണത്തിലേറും മുൻപ് സ്വതന്ത്രന് സിപിഎമ്മിന്റെ കൈ അയച്ച സഹായം; സ്വതന്ത്ര കൗൺസിലറുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുത്തതിന് പൊലീസ് പിടികൂടിയ ടിപ്പർ ലോറി വിട്ടയയ്ക്കാൻ സിപിഎം നേതാവിന്റെ വിളി; പിടിച്ച വണ്ടിയും വിട്ടുകൊടുത്ത് എസ്എച്ച്ഒ; വിവരം ചോർന്നു കിട്ടി സൈമണിന്റെ മാസ് എൻട്രി: മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്തു
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന് ആർഎസ്‌പി; ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണമെന്ന് പിജെ ജോസഫും; തോൽപ്പിച്ചത് കോൺഗ്രസിലെ പ്രശ്‌നങ്ങൾ ആണെന്ന് മുസ്ലിം ലീഗും; ഹൈക്കമാന്റ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി മുറവിളി കൂട്ടി ഘടകകക്ഷികളും
വിമതരെയും വരുതിയിലാക്കി ഇടതുമുന്നണി; യുഡിഎഫിനെ ഭാഗ്യം തേടിയെത്തിയത്  നറുക്കെടുപ്പിൽ; സിപിഎമ്മിനെ ഞെട്ടിച്ച് ആലപ്പുഴയിലെ പ്രതിഷേധം; കൊച്ചിയിലും കണ്ണൂരിലും കൈയാങ്കളി; നെടുമങ്ങാട്ട് സിപിഐയെ തോൽപ്പിച്ച് സിപിഎം; പ്രതിഷേധവും തർക്കവും നിറഞ്ഞ് തദ്ദേശത്തിലെ അധികാരമേൽക്കൽ ചടങ്ങ്
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ; എൻസിപിയായി തന്നെ മത്സരിക്കാൻ സീറ്റ് വിട്ടുകൊടുക്കും; കാപ്പനെ വരുതിയിലാക്കാൻ ഓഫറുമായി പി ജെ ജോസഫ്; സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബൻ മാസ്റ്ററെ കൂടെ നിർത്താൻ കാപ്പൻ ശ്രമിക്കുമ്പോൾ എ കെ ശശീന്ദ്രൻ ഇടതുപക്ഷം വിട്ടൊരു കളിക്കുമെല്ലെന്ന നിലപാടിൽ
ഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്‌ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടി
യുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻ
എസ് സി സംവരണ വാർഡിൽ മത്സരിപ്പിച്ചത് ലീഗ് അംഗത്വം എടുപ്പിച്ച്; ജയിച്ച നേതാവിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയപ്പോൾ ലീഗിന്റെയും കോൺഗ്രസിന്റെയും കടുത്ത സമ്മർദ്ദവും: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ്; രാഷ്ട്രീയ പരാജയം മറച്ചുവയ്ക്കാനെന്ന് യുഡിഎഫും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കണം; തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് യുഡിഎഫ്; ഐക്യം ഊട്ടിയുറപ്പിക്കാൻ കേരള യാത്രയുമായി ഐക്യജനാധിപത്യ മുന്നണി; രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രക്ക് ഫെബ്രുവരി ഒന്നിന് തുടക്കമാകും
ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന തദ്ദേശത്തിൽ തിരിച്ചടിച്ചതോടെ യുഡിഎഫിന് മനംമാറ്റം; അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി; യുഡിഎഫ് അധാകരത്തിലെത്തിയാൽ പദ്ധതി നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷൻ