You Searched For "യു കെ"

ഏഴാം വയസ്സില്‍ കുടുംബത്തോടൊപ്പമണാണ് ഞാന്‍ യുകെയില്‍ എത്തിയത്; തണുത്തു വിറച്ച ശൈത്യകാലത്താണ് തീരമണഞ്ഞത്; വ്യാപകമായ രീതിയില്‍ തന്നെ വംശീയ വിവേചനം അനുഭവിക്കേണ്ടി വന്നു; 1960കളില്‍ ആഫ്രിക്കയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ചരിത്രം പറയുന്ന ഐ സ്പീക് നോ ഇംഗ്ലീഷ് എന്ന പുസ്തകം ഹിറ്റ്
12 കൊല്ലത്തിനിടയില്‍ 691 ദിവസം യുകെയ്ക്ക് പുറത്ത്; ഭര്‍ത്താവിന് പിആര്‍ കിട്ടിയിട്ടും ഭാര്യക്ക് നിഷേധിച്ചു; ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാന്‍ എത്തി യൂണിവേഴ്‌സറികളില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ യുവതിയെ പുറത്താക്കാന്‍ ഹോം ഓഫീസ്
കഴിഞ്ഞ വർഷം മാത്രം ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകിയത് 20,000 പേർക്ക്; അസൈലം വിസ നേടുന്നവരിൽ ഏറെയും ഇറാനികളും ഇറാഖികളും അൽബേനിയക്കാരും; വളഞ്ഞ വഴിയിലൂടെ യു കെയിൽ എത്തുന്നവർ പെരുകുമ്പോൾ
സാറയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തുകൊന്നു കളഞ്ഞത് ഒരു പൊലീസ് ഓഫീസർ; മൂന്നാം ലോക രാജ്യങ്ങളെ നാണിപ്പിക്കുന്ന വിധം ഒരു ബ്രിട്ടീഷ് കഥ; രാത്രി സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻ കഴിയാത്ത നാടായി യു കെ മാറിയോ ?
യു കെയിലെ കോവിഡ് ബാധിതരിൽ 91 ശതമാനവും ഇന്ത്യയിൽ കാണുന്ന ഡെൽറ്റ വകഭേദം ബാധിച്ചവർ; അഡ്‌മിറ്റാകുന്നവരുടെ എണ്ണം 40 ശതമാനം ഉയർന്നു; ജൂൺ 21-ലെ സമ്പൂർണ്ണ ഇളവുകൾ ഒരു മാസത്തേക്ക് നീട്ടിയേക്കും
എല്ലാം തീർന്നെന്നു കരുതിയിരിക്കുമ്പോൾ പൊടുന്നനെ വീണ്ടും കോവിഡ് ഉയരുന്നു; ബ്രിട്ടനിൽ നാലാം തരംഗമെന്നു ആശങ്ക ശക്തം; ഇക്കുറി രോഗവാഹകരാകുന്നത് കുട്ടികൾ; മാസ്‌ക് ധരിക്കാത്തവർക്ക് കൂറ്റുതൽ രോഗമെന്ന് റിപ്പോർട്ട്
ട്രക്ക് ഓടിക്കാനും കോഴി ഫാമിലേക്കും യുകെയിൽ മലയാളികളോ?; താൽക്കാലിക വിസയുള്ള 5000 ഡ്രൈവർമാരുടെ ഒഴിവ് മലയാളി റിക്രൂട്‌മെന്റുകാരും യൂട്യൂബ് തള്ളുകാരും ചേർന്ന് ഒരു ലക്ഷമാക്കി; ഊറ്റിക്കുടിക്കാൻ ഏജന്റുമാരും രംഗത്ത്