You Searched For "യെമന്‍"

സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ
സന ജയില്‍ ചെയര്‍മാന്‍ നേരിട്ടെത്തി വധശിക്ഷാ തീരുമാനവും തീയതിയും നിമിഷപ്രിയയെ അറിയിച്ചു; അതോടെ അവള്‍ പൊട്ടിക്കരഞ്ഞുപോയി; പതിവായി ഫോണില്‍ ബന്ധപ്പെട്ട് അവളെ ആശ്വസിപ്പിക്കുന്നു; ജയിലിലെ എല്ലാ വിവരവും വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിക്കുന്നുണ്ട്; അഞ്ചുദിവസം മാത്രം ശേഷിക്കെ പ്രതീക്ഷ കൈവിടാതെ ഭര്‍ത്താവ് ടോമി തോമസ്
യെമനില്‍ നിന്നും ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി ഹൂത്തികള്‍; മധ്യ ഇസ്രയേലിലും ജറുസലേമിലും അപായ സൈറണുകള്‍;  പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം
ദിയാധനം സ്വീകരിക്കുന്നതിലും നിരസിക്കുന്നതിലുമെല്ലാം ഗോത്ര വ്യവസ്ഥയുടെ സ്വാധീനം പ്രധാനം; ദിയാധനം വാങ്ങാന്‍ എല്ലാ കുടുംബാംഗങ്ങളുും സമ്മതിക്കുന്നില്ല; വധശിക്ഷ ഒഴിവാക്കാന്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; ഹൂത്തികള്‍ ഇനിയും അയയുന്നില്ല; നിമിഷ പ്രിയയ്ക്ക് ജീവനോടെ പുറത്തുവരാന്‍ കഴിയുമോ?
യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം;  ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച എല്ലാ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം;  യെമനും ടെഹ്റാന്റെ ഗതി വരുമെന്ന് മുന്നറിയിപ്പ്
യെമനില്‍ ഇസ്രായേല്‍ തിരിച്ചടി തുടങ്ങി; ഹോദൈദ തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി; തിരിച്ചടി ഹൂതികള്‍ ഇസ്രയേലിലെ വിമാനത്താവളം ആക്രമിച്ചതിനു പിന്നാലെ; തുടര്‍ ആക്രമണങ്ങള്‍ക്ക് ഒരുങ്ങി ഇസ്രായേല്‍
തിരിച്ചടി ഒറ്റ ആക്രമണത്തില്‍ ഒതുങ്ങില്ല, ധാരാളം ആക്രമണങ്ങള്‍ ഉണ്ടാകും; വലിയ പ്രത്യാഘാതമുണ്ടാകും; യുഎസും ഞങ്ങള്‍ക്കൊപ്പം ചേരും; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയ ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു; ഹമാസ് ഒതുങ്ങിയപ്പോള്‍ ഇസ്രായേലിന് ഭീഷണിയായി ഹൂതികള്‍
2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്‍ഇന്ത്യ
ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്; എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്കെന്ന് ഓഡിയോ; ആ ഫോണ്‍ വിളി വ്യാജം; ബ്ലഡ് മണി നല്‍കിയുള്ള മോചനം ഉടന്‍ വേണം; യെമനിലെ ജയിലില്‍ നിമിഷ പ്രിയ ആശങ്കയില്‍
കയ്യില്‍ പച്ച കുത്തിയിരിക്കുന്നത് അറബിയില്‍ കാഫിര്‍ എന്ന്; യെമന്‍ യുദ്ധത്തിന്റെ പേരില്‍ വിവാദത്തിലായ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇസ്ലാമാഫോബിയയുടെ മൂര്‍ധന്യത്തിലെന്ന് ആരോപണം; പീറ്റ് ഹെഗ്സെത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയരുമ്പോള്‍