You Searched For "രാഖിൽ"

ഇൻസ്റ്റഗ്രാമിലുടെ തുടങ്ങിയ പരിചയം ശല്യമായി മാറി; ശല്യം ചെയ്യില്ലെന്ന് കണ്ണൂർ ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയെങ്കിലും പിൻവാങ്ങാതെ രാഗിൽ; കോതമംഗലത്ത് എത്തിയത് മാനസയെ കൊലപ്പെടുത്താനുള്ള തീരുമാനത്തോടെ; വില്ലനായത് പ്രണയ പക
എയർഗൺ പ്രഹരശേഷി വർധിപ്പിച്ച് നാടൻ തോക്കുണ്ടാക്കുന്ന സ്പെഷ്യലിസ്റ്റുകൾ കണ്ണൂരും വയനാടും സജീവം; ഡാർക്ക് വെബ് വഴി ഓൺലൈനായും വാങ്ങാം; മൂവാറ്റുപുഴയിലെ വിൽപ്പന കേന്ദ്രങ്ങളും സംശയത്തിൽ; ആ തോക്ക് വഴി കണ്ടെത്തുക ദുഷ്‌കരം; മാനസയെ രാഖിൽ വകവരുത്തി സ്വയം തീർന്നപ്പോൾ
മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ മിടുമിടുക്കി; വീട്ടുകാരെ കൂട്ടിയുള്ള യാത്രകളെ പ്രണയിച്ച അവധിക്കാലങ്ങൾ; ടീച്ചറായ അമ്മയും ട്രാഫിക് വാർഡനായ അച്ഛനും; ഈ വീട്ടിൽ ഇനി ആഘോഷങ്ങൾക്ക് അവളെത്തില്ല; പ്രണയ ചതിയിൽ തളർന്ന് നാറാത്തെ കുടുംബം
മാനസയെ വകവരുത്തിയത് അതിശക്തപ്രഹരിശേഷിയുള്ള പിസ്റ്റളിലൂടെ; ഓൺലൈനിൽ വാങ്ങാവുന്ന ആയുധമല്ലെന്ന് പ്രാഥമിക നിഗമനം; രക്തത്തിൽ മുങ്ങിയ തോക്കിന്റെ കാലപ്പഴക്കം നിർണ്ണയിക്കൽ ആദ്യ കടമ്പ; തോക്ക് കണ്ണൂരിൽ നിന്നെന്ന് വിലയിരുത്തൽ; രാഖിലിന്റെ പിന്നാമ്പുറം തേടി പൊലീസ്
മേലൂർകടവിൽ വീട് എടുത്തത് ചെമ്മൻകൃഷിക്ക്; മകൻ അധികവും നിന്നത് പയ്യാമ്പലത്ത്; എംബിഎ പഠിച്ചത് ബംഗ്ലൂരുവിൽ; കൊച്ചിയിലെ ഇന്റീരിയർ ഡിസൈനർക്ക് രാഷ്ട്രീയവുമില്ല; ആ തോക്ക് കിട്ടിയത് കാസർഗോഡ് നിന്നോ? രാഖിലിന്റെ ആയുധത്തിൽ രവിപൂജാരി ബന്ധവും സംശയത്തിൽ
ആദ്യ പ്രണയം തകർന്നപ്പോൾ മാനസയെ പരിചയപ്പെട്ടു; ആ ഫ്രണ്ടും ഒഴിവാക്കിയപ്പോൾ ജീവിതം തകർന്നെന്ന് സഹോദരന് മെസേജ്; ആരോടും സംസാരിക്കാതെ അന്തർമുഖനാക്കി; പണമുണ്ടാക്കി പ്രണയിനിയെ സ്വന്തമാക്കാൻ കൊച്ചിയിലേക്ക് കൂടുമാറ്റം; രാഖിലിന്റേത് അവഗണനയിൽ പിറന്ന പക
തന്റെ പക്കലുള്ളത്‌ 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാൻ കഴിയുന്ന 2.2 എംഎം കാലിബർ; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; തോക്കിലെ ഉറവിടം കണ്ടെത്തിയാൽ കേരളം ഞെട്ടും; കോതമംഗലം കൊലയിൽ പിസി ജോർജിന് പറയാനുള്ളത്
ദുബായ് ജോലിയിലും കുടുംബ ബിസിനസ്സും അടക്കം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം; ആദ്യ പ്രണയ തകർച്ചയിലെ കാരണം അറിഞ്ഞതോടെ കൂട്ടുകാരനെ ഒഴിവാക്കി മെഡിക്കൽ വിദ്യാർത്ഥിനി; എല്ലാം തിരിച്ചു പിടിക്കാൻ ഗൾഫ് വിസയും നേടി; വിമാന യാത്രാവിലക്ക് അതും പൊളിച്ചു; പിന്നെ തേടിയത് തോക്കും; മാനസയെ രാഖിൽ ഇല്ലായ്മ ചെയ്തത് എല്ലാം നഷ്ടപ്പെട്ടെന്ന പകയിൽ
നുണയനെന്ന് പറഞ്ഞ് മാനസ അകറ്റിയെങ്കിലും വിട്ടുപിരിയാൻ ആകാതെ വേവലാതി പൂണ്ട് രാഖിൽ; നേരിൽ കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമെന്ന് രാഖിൽ പറഞ്ഞതായി കോതമംഗലത്തെ സുഹൃത്ത്; നെല്ലിക്കുഴിയിൽ മുറി എടുത്തുകൊടുക്കാനും സഹായം തേടി;  മാനസയുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ നോക്കിയ വഴി സൈക്കോ കാമുകന്റേതും
രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നോ? സുഹൃത്തിനൊപ്പം രാഖിൽ എട്ടു ദിവസം ബിഹാറിൽ തങ്ങി; യാത്ര മാനസയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ; സ്‌റ്റേഷനിൽ ഇനി പ്രശ്‌നത്തിന് ഇല്ലെന്ന് പറഞ്ഞെങ്കിലും കാമുക ഹൃദയത്തിൽ കനലെരിഞ്ഞു
ഉള്ളിൽ പകയെങ്കിലും പുറമേ സന്തോഷം കാട്ടും; അന്തർമുഖൻ ആണെങ്കിലും നന്നായി സംസാരിക്കും;  അരക്ഷിതനെങ്കിലും ചിട്ടയായി കാര്യങ്ങൾ ചെയ്യുന്ന വ്യക്തി; നല്ലൊരു മോട്ടിവേറ്റർ ആയിരുന്നുവെന്ന് മാനസയുടെ കോളേജിലെ വിദ്യാർത്ഥികൾ;  രാഖിലിന്റെ വൈരുദ്ധ്യങ്ങൾ കേട്ടറിഞ്ഞ് അമ്പരന്ന് പൊലീസും
രാഖിലും മാനസയും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീർക്കാൻ അടുത്ത ബന്ധു ഇടപെട്ടിരുന്നു; അനുരഞ്ജനശ്രമങ്ങൾ മുറിഞ്ഞത് എല്ലാം മകളുടെ തീരുമാനം പോലെ നടക്കട്ടെ എന്ന് മാനസയുടെ വീട്ടുകാർ നിലപാട് സ്വീകരിച്ചപ്പോൾ