You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ് ഐ ആറിന് ആധാരമായ അഞ്ചു പരാതികളും ഇരകളുടേത് അല്ല; അതെല്ലാം ഗര്‍ഭഛിദ്ര ഓഡിയോ കേട്ടവര്‍ നല്‍കിയ പരാതികള്‍; ഇരയുടെ കോളത്തിലുള്ളത് തിരുവനന്തപുരത്ത് താമസിക്കുന്ന 18നും 60നും വയസ്സിന് ഇടയിലെ ആരോ ഒരാള്‍ എന്ന സൂചന; ആ ഇര ഒളിവിലോ?
ഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍
ശാന്തിക്കാരനായ സുജിത് മദ്യപിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് പൊലീസിന്റെ കള്ളംപൊളിക്കാന്‍ തുനിഞ്ഞിറങ്ങി; കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ തുണയായത് വിവരാവകാശ കമ്മീഷനും കോടതിയും; ആകെയുളള വിഷമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന; പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥ
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പരാതികളില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍; വിവരങ്ങള്‍ പുറത്ത്; പരാതിക്കാരെല്ലാം മൂന്നാം കക്ഷികള്‍
കുന്നംകുളം സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത് നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായി; സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും; 10 ദിവസത്തെ മൗനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു; രണ്ടാമത്തെ ഗര്‍ഭഛിത്രം നിര്‍ബന്ധപൂര്‍വ്വം; ആശുപത്രിയില്‍ നിന്നും രേഖകള്‍ വാങ്ങാന്‍ അന്വേഷകര്‍ ബാംഗ്ലൂരുവിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പോലീസ് ഇപ്പോള്‍ പറയുന്നത് ഈ കഥകള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്;   മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനും നീക്കം; നിയമസഭാ സമ്മേളനം അടുക്കവെ രാഹുല്‍ വിഷയത്തില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസും; സംരക്ഷണം തീര്‍ക്കണമെന്ന ആവശ്യം ശക്തം
മുകേഷിന് എതിരെ ഉയര്‍ന്നുവന്ന പരാതി പോലെയല്ല രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ ആരോപണങ്ങള്‍; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു; അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ
പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുള്ള ചോദ്യത്തിന് എഐയുടെ കാലഘട്ടമല്ലേ.. എന്തും ഏതുതരത്തിലും ഉണ്ടാക്കിയെടുക്കാം എന്ന് മറുപടി; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്
വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട; നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം;  കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരനാണ്; ഇരയല്ല നീ ശക്തിയാണ്...;  രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ആ പെണ്‍കുട്ടിയോട് റിനി ആന്‍ ജോര്‍ജ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി ഇരകള്‍ നേരിട്ടു വന്നിട്ടില്ല; എത്തിയ 13 പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മൂന്നാം കക്ഷികള്‍ നല്‍കിയത്; പരാതിക്കാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നതോടെ പിന്തുണച്ച് കോണ്‍്രസുകാര്‍; പ്രതിഷേധിക്കാന്‍ സിപിഎമ്മും