You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

രാഹുല്‍ മാങ്കൂട്ടത്തില്‍ സമരവേദിയില്‍ എത്തിയത് ക്ഷണിച്ചിട്ട് തന്നെ; ആരോപണ വിധേയനാണോ എന്നതൊന്നും തങ്ങള്‍ക്ക് ഒരു പ്രശ്‌നമേയല്ല; സമരത്തെ പിന്തുണച്ച ആയിരത്തിലധികം പേരെ ക്ഷണിച്ചതില്‍ രാഹുലും ഉണ്ടെന്ന് ആശ സമര നേതൃത്വം; ഇതെന്റെ അമ്മമാരുടെ സമരമാണെന്ന് രാഹുലും
വി ഡി സതീശനെ ഞെട്ടിച്ച് തലസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എന്‍ട്രി! പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യാനിരുന്ന ആശ വര്‍ക്കമാര്‍മാരുടെ സമരപ്പന്തലില്‍ ആദ്യം എത്തി പാലക്കാട് എംഎല്‍എ; കൈകൊടുത്തും സ്‌നേഹത്തോടെ പുറത്തുതട്ടിയും രാഹുലിനെ വരവേറ്റ് ആശമാര്‍; അതൃപ്തിയിലായ പ്രതിപക്ഷ നേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് രാഹുല്‍ പോയശേഷം മാത്രം!
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു;  ബിജെപി പ്രതിഷേധത്തിനിടെ രാഹുലിനൊപ്പം വേദി പങ്കിട്ട് ബിജെപി നഗരസഭാ ചെയര്‍പേഴ്‌സണ്‍; വിവാദങ്ങള്‍ക്ക് ശേഷം രാഹുല്‍ കോണ്‍ഗ്രസ് ഇതര ജനപ്രതിനിധി വേദി പങ്കിടുന്നത് ഇതാദ്യം
ആ ശ്മശാന ഭൂമിയില്‍ നിന്നും പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം; വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് യുവ നേതാക്കള്‍
ഇത് വരെ ശ്രീ വിജയന്‍, ഇനി മുതല്‍ വിജയന്‍ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്....; പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
അബോര്‍ട്ട് ചെയ്ത ഗമയാണ്: ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തക ഇട്ട ചിത്രത്തിന് അധിക്ഷേപ കമന്റുമായി മഹിള കോണ്‍ഗ്രസ് നേതാവ് ഫര്‍ഹ ഫാത്തിമ; ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല, അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ എന്ന ചുട്ട മറുപടിയുമായി ലക്ഷ്മി പദ്മ; വ്യക്തിഹത്യ ചെയ്തതിന് മറുപടിയുമായി റീല്‍സും
ഡിവൈഎഫ്‌ഐയെ കളത്തില്‍ ഇറക്കിയുള്ള പ്രതിഷേധങ്ങളും ഏറ്റില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ ഓടി നടക്കുന്നു; പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം; എഴുതി തള്ളിയിടത്തു നിന്നും കളമുറപ്പിച്ചു രാഷ്ട്രീയ പോരാട്ടത്തിന് രാഹുല്‍; ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയതോടെ പൂട്ടാന്‍ മറ്റുവഴികള്‍ തേടി എല്‍ഡിഎഫ്
ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം; സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം പങ്കെടുത്തു; സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു; ഫ്‌ലക്‌സ് ബോര്‍ഡ് വെച്ച് എല്ലാവരെയും അറിയിച്ച് പൊതുപരിപാടികളിലേക്കും കടക്കുന്നു; തടയുമെന്ന് പ്രഖ്യാപിച്ചവരെ സൈഡാക്കി രാഹുല്‍ സജീവം
പൊലീസ് ഇതൊന്നു കാണൂ...-ഷാഫിയെ അടിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ശ്രീ വിജയന്‍, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കുംമെന്നും പാലക്കാട് എംഎല്‍എ; ശസ്ത്രക്രിയക്ക് വിധേയനായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ രാഹുല്‍ സന്ദര്‍ശിച്ചു
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ പുതിയ കെ എസ്ആര്‍ടിസി ബെംഗളുരു എസി സീറ്റര്‍ ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് എം എല്‍ എ; പ്രതിഷേധം ഉപേക്ഷിച്ച് ബിജെപിയും യുവമോര്‍ച്ചയും; പരിപാടി അറിഞ്ഞില്ലെന്ന് ഡിവൈഎഫ്‌ഐ