STATEരാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത് അനാദരവ്; പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ്; രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്; വിമര്‍ശനവുമായി ഇ.പി ജയരാജന്‍സ്വന്തം ലേഖകൻ15 Sept 2025 11:38 AM IST
EXCLUSIVEസഭയിലേക്ക് രാഹുല്‍ വരുമ്പോള്‍ അത് വിഡിക്കെതിരായ ഷാഫിയുടെ രാഷ്ട്രീയ യുദ്ധ പ്രഖ്യാപനം; സതീശനുമായി തുറന്ന പോരെന്ന സന്ദേശം നല്കുന്ന നിയമസഭാ മാസ് എന്‍ട്രി; പ്രതിപക്ഷ നേതാവിന്റെ അനൗദ്യോഗിക ആവശ്യം തള്ളിയ രാഹുല്‍ മാങ്കൂട്ടത്തില്‍; കെസിയും എയും ഒരുമിച്ചു; കോണ്‍ഗ്രസിലെ സമവാക്യം 'പ്രത്യേക ബ്ലോക്കില്‍'!സി എസ് സിദ്ധാർത്ഥൻ15 Sept 2025 10:04 AM IST
ASSEMBLYജനഗണമന മുഴങ്ങുള് എല്ലാവരും ശ്രദ്ധിച്ചത് ആ പ്രത്യേക ബ്ലോക്കില്‍; അനുശോചന പ്രമേയങ്ങളിലേക്ക് സ്പീക്കര്‍ കടന്നപ്പോഴും രാഹുല്‍ എത്തിയില്ല; സഭയില്‍ ആദ്യമായി ഒരു അംഗം എത്തുമോ എന്ന രാഷ്ട്രീയ ആകാംഷ തീര്‍ന്നത് 20 മിനിറ്റിനുള്ളില്‍; 9.20ന് മാങ്കൂട്ടത്തില്‍ എത്തി; സഭാ വാതില്‍ വരെ അനുഗമിച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസുകാരും; നിയമസഭ തുടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 9:09 AM IST
STATE'പീഡന പരാതികള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; മാങ്കൂട്ടത്തിലെ മാന്തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വരെ ഇവര്‍ പോസ്റ്റിടും; പരാതിക്കാര്‍ക്ക് സിപിഎം ബന്ധം; സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ലേഖനംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 7:45 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ വരുന്നതിന് തടസമില്ല; പ്രതിപക്ഷനിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍; പ്രത്യേക ബ്ലോക്ക് നല്‍കുന്നത് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍; രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാന്ഡുംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 3:54 PM IST
STATE60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ; ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല; നിലപാട് വീണ്ടും കടുപ്പിച്ച് സതീശന്; പാലക്കാട് എംഎല്‍എ ഇനി നിയമസഭ കാണുമോ?മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 11:33 AM IST
Top Stories'കമ്മികളുടെ പേടിസ്വപ്നമായ രാഹുലിനെ ചവിട്ടിതാഴ്ത്തി': വെട്ടുകിളികളെ പോലെ വി ഡി സതീശനെ ലാക്കാക്കി സൈബറാക്രമണം; 25 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് മാലപ്പടക്കത്തിന് തിരികൊളുത്തി 'ഹേറ്റേഴ്സ്': കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിനെ ഉടച്ചുവാര്‍ക്കാന്‍ ഹൈക്കമാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 8:52 PM IST
ASSEMBLYരാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന് സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക 'നിലമ്പൂരാന്റെ' സീറ്റ്; നിയമസഭയില്‍ വീണ്ടും 'പ്രത്യേക ബ്ലോക്ക്' വരും; എത്തുമോ രാഹുല്‍?മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 6:38 AM IST
INVESTIGATIONയുവതി ഗര്‍ഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുല്‍ വിശ്വസിച്ചിരുന്നില്ല; ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 16 ആഴ്ച പിന്നിട്ടതോടെ ഗൗരവം തിരിച്ചറിഞ്ഞു; വിശ്വസ്തനായ സുഹൃത്ത് മുഖേന ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകള്‍ കൈമാറി; കഥകള്‍ പലവിധം; പക്ഷേ 'ഇരകളുടെ' മൊഴി മാത്രമില്ല; മാങ്കൂട്ടത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 6:51 AM IST
STATEഎന്നെ എന്തിനാണ് ആക്രമിക്കുന്നത്? രാഹുലിന്റെ സസ്പെന്ഷന് വിഡി സതീശന് എന്ന വ്യക്തി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല; ഇപ്പോഴത്തെ ചോദ്യം ഈ ചെറുപ്പക്കാരനെ തകര്‍ക്കാന്‍ വേണ്ടി ഞാന്‍ ഗൂഢാലോചന നടത്തി എന്നാണ്; ഇങ്ങനെ ഒരുപാട് നാടകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 6:46 PM IST
Top Storiesവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സഹായിച്ചു; ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ വ്യവസായി; പുതിയ തിയറിയുമായി 'ദേശാഭിമാനി'! 'ബംഗ്ലൂരുവിലെ ആശുപത്രി ഗര്‍ഭഛിദ്രം' ആവിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:12 PM IST
SPECIAL REPORTനിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതി; കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; ജീന സജി തോമസിന് എതിരായ എഫ്ഐആര്‍ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ്; സംഘടനയുമായി ഒരുബന്ധവുമില്ല; കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപെടുത്താനുള്ള ഡിവൈഎഫ്ഐ ഗൂഡാലോചനയെന്നും ഡിജിപിക്ക് പരാതി നല്‍കുമെന്നും നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 2:31 PM IST