You Searched For "റാഗിങ്"

കയ്യും കാലും തോര്‍ത്തുകൊണ്ട് കെട്ടി, ലോഷന്‍ ഒഴിച്ച ശേഷം ശരീരമാസകലം വരഞ്ഞു; വേദനിച്ചു നിലവിളിച്ചവരുടെ വായിലും ലോഷന്‍ ഒഴിച്ചു; നാളെയുടെ മാലാഖമാര്‍ ആകേണ്ടവര്‍ ചെയ്തത് സൈക്കോ വില്ലന്മാരെ കവച്ചുവെക്കുന്നു കൊടും ക്രൂരത; കോട്ടയത്തെ റാഗിങ്ങില്‍ ഹോസ്റ്റലിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ മൊഴിയെടുക്കും
ബ്രഡ്ഡില്‍ ചോര മുക്കി തീറ്റിച്ചിരുന്ന പഴയ റാഗിങ് കാലം; ഇപ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മൂന്നുമാസം പ്രത്യേക സുരക്ഷ; ഈ കാലാവധി കഴിഞ്ഞതോടെ നഗ്‌നരാക്കി പീഡനം; എതിര്‍ത്തവര്‍ക്ക് മര്‍ദ്ദനം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമൃതംഗമയ കാലം തിരിച്ചുവരുമ്പോള്‍
മിഹിറിന്റെ മരണം വരെ ക്രിമിനല്‍ മനസ്സുള്ള വിദ്യാര്‍ഥിക്കൂട്ടം ആഘോഷമാക്കി; അധിക്ഷേപകരമായ ചാറ്റിന്റെ സക്രീന്‍ഷോട്ടുകള്‍; ജസ്റ്റിസ് ഫോര്‍ മിഹിര്‍ രണ്ട് ദിവസത്തിനകം അപ്രത്യക്ഷമായി; 15കാരനോട് കുറ്റവാളിയോടെന്ന പോലെ പെരുമാറിയെന്ന് മാതൃസഹോദരന്‍
മീശയും താടിയും വടിപ്പിച്ചു; തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിച്ചു; മംഗളൂരുവിൽ റാഗിങ്ങിൽ പിടിയിലായത് 11 മലയാളി വിദ്യാർത്ഥികൾ; ക്രൂരമായ റാഗിങ്ങിന് ഇരയായത് മലയാളികളായ അഞ്ചോളം ജൂനിയർ വിദ്യാർത്ഥികൾ; മംഗളൂരു കണച്ചൂർ മെഡിക്കൽ കോളേജിലെ വില്ലന്മാരും ഇരകളും മലയാളികളാകുമ്പോൾ
മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പ് കൊണ്ട് മുറി അളപ്പിക്കുക ദേഹോപദ്രവം തുടങ്ങിയ പ്രാകൃത രിതീയിൽ റാഗിങ്;   മംഗളൂരു സ്വകാര്യ മെഡിക്കൽ കോളേജിലെ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ; മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ റാഗിങ് കേസിൽ പിടിയിലാവുന്നത് ഇതുരണ്ടാം തവണ
റാഗിങ്ങിനിടെ മർദ്ദനമേറ്റു വിദ്യാർത്ഥി ബോധരഹിതനായ സംഭവം: കണ്ണൂർ സർവ്വകലാശാല വിശദീകരണം തേടി; വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിച്ചേക്കും
നഹർ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തു ബോധം കെടുത്തിയ സംഭവം: ഒന്നാം പ്രതി അറസ്റ്റിൽ; റാഗിങ് നിയമം കൂടി ചേർത്തതോടെ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ലെന്നു കോളേജ് അധികൃതർ