You Searched For "വധശിക്ഷ"

തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെ; അവരോട് കാലുപിടിച്ച് മാപ്പ് ചോദിക്കുന്നു; ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിമിഷപ്രിയയുടെ അമ്മ;  കഴിഞ്ഞദിവസത്തെ അവകാശവാദങ്ങള്‍ ഇതുവരെയുണ്ടായ പുരോഗതിയെല്ലാം തകിടംമറിച്ചെന്ന് സാമുവല്‍ ജെറോം;  തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് കുപ്രചരണങ്ങളെന്ന് അഡ്വ. ദീപാ ജോസഫും; നിമിഷ പ്രിയയുടെ മോചനം സാധ്യമോ?
നിമിഷ പ്രിയക്ക് മാപ്പ് ഇല്ല! ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരത്താലും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു;  ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കുന്നു; വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല; എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ന്യായീകരിക്കാനാകില്ല; കടുത്ത നിലപാടില്‍ തലാലിന്റെ സഹോദരന്‍; അനുനയ ചര്‍ച്ചകള്‍ തുടരുന്നു
ദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്; പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍; ഇവരെ അനുനയിപ്പിക്കാന്‍ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കഴിഞ്ഞേക്കും; കാന്തപുരവും ചാണ്ടി ഉമ്മനും ഇടപെടല്‍ തുടരും; കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകളില്‍; നിമിഷപ്രിയാ കേസില്‍ വെല്ലുവിളികള്‍ ഏറെ
വധശിക്ഷ നീട്ടിവെച്ചത് അറേബ്യന്‍ ലോകത്തെ അപൂര്‍വ്വസംഭവങ്ങളിലൊന്ന്! ആയിരം മതപ്രഭാഷണങ്ങളെക്കാള്‍ വലിയ സന്ദേശമെന്ന് നേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരും; നിമിഷപ്രിയ വിഷയത്തിലെ ഇടപെടലില്‍ കാന്തപുരത്തിന് നന്ദി പറഞ്ഞത് കേരളം; ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് സോഷ്യല്‍ മീഡിയ
മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്;  ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്;  നിറവേറ്റിയത് നന്‍മ ചെയ്യുക എന്ന ഉത്തരവാദിത്തമെന്ന് കാന്തപുരം;  നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയ രേഖയില്‍ സംശയമെന്ന് കേന്ദ്രസര്‍ക്കാര്‍
ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്;  നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരും;  നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്ന് അമ്മ പ്രേമകുമാരി;  നിമിഷപ്രിയ നാട്ടിലെത്തുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ഭര്‍ത്താവ് ടോമി;  കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കി വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയില്‍ പ്രതികരിക്കാതെ തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടലില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയും ചര്‍ച്ച തുടരും; നിമിഷപ്രിയയെ മോചിപ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്കിട്ട നീക്കങ്ങള്‍; വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്‍കി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍
നിമിഷപ്രിയയുടെ ജീവന്‍ കാക്കാന്‍ അവസാനവട്ട തീവ്രശ്രമം; കാന്തപുരത്തിന്റെ ഇടപെടലില്‍ വടക്കന്‍ യെമനില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച; തലാലിന്റെ സഹോദരനുമായി സംസാരിച്ച് കാന്തപുരം; ദയാധനം സ്വീകരിച്ച് യുവതിക്ക് മാപ്പ് നല്‍കാന്‍ യെമന്‍ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? ഇനി ആകാംക്ഷയുടെ നിമിഷങ്ങള്‍
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരും
സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ
സന ജയില്‍ ചെയര്‍മാന്‍ നേരിട്ടെത്തി വധശിക്ഷാ തീരുമാനവും തീയതിയും നിമിഷപ്രിയയെ അറിയിച്ചു; അതോടെ അവള്‍ പൊട്ടിക്കരഞ്ഞുപോയി; പതിവായി ഫോണില്‍ ബന്ധപ്പെട്ട് അവളെ ആശ്വസിപ്പിക്കുന്നു; ജയിലിലെ എല്ലാ വിവരവും വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിക്കുന്നുണ്ട്; അഞ്ചുദിവസം മാത്രം ശേഷിക്കെ പ്രതീക്ഷ കൈവിടാതെ ഭര്‍ത്താവ് ടോമി തോമസ്
ഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍