SPECIAL REPORT'കുഴപ്പമില്ല എന്നു പറഞ്ഞു പോയവരാണ് പിന്നീട് നിലപാട് മാറ്റിയത്; പിന്നില് നിന്നും കുത്തിയതു പോലെ; എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ല; ശത്രുപക്ഷത്ത് നിര്ത്തിക്കൊണ്ട് പോകാന് കഴിയില്ല'; കടുത്ത മാനസിക സമ്മര്ദ്ദത്തില് ഡോ. ഹാരിസ് ചിറയ്ക്കല്; 'മരണത്തിലേക്ക് വരെ എത്തിക്കാന് ശ്രമിച്ചു, അവര്ക്ക് കാലം മാപ്പ് നല്കട്ടെ' എന്നും ഡോക്ടര്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 8:36 AM IST
SPECIAL REPORT'ഒരു ജൂനിയര് ക്ലാര്ക്കോ വില്ലേജാപ്പീസറോ ആണ് ആരോപണവിധേയനെങ്കില്, ഉടന് സസ്പെന്ഡ് ചെയ്യുക, അത് ഒന്നാം പേജ് വാര്ത്തയാക്കുക; അഡീഷനല് ചീഫ് സെക്രട്ടറിയാണ് ആരോപണ വിധേയനെങ്കില്, ചീഫ് സെക്രട്ടറി ആവുക, സ്വന്തം കേസ് അന്വേഷിക്കുക'; പുതിയ കേരള മോഡല് ഇതാണ്; വീണ്ടും രൂക്ഷ വിമര്ശനവുമായി പ്രശാന്ത് ഐഎഎസ്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 6:48 AM IST
STATEബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന് പോകും; ഓണത്തിന് ചിപ്സ് കൊണ്ടുപോകും; കേരളത്തിലെ പൊളിറ്റിക്കല് ഇസ്ലാമിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് ഡിവൈഎഫ്ഐയും സിപിഎമ്മും; ബിജെപിയാണ് കേരളത്തിലുള്ള മതേതര പാര്ട്ടി: ഷോണ് ജോര്ജ്ജ്മറുനാടൻ മലയാളി ഡെസ്ക്10 Aug 2025 4:05 PM IST
STARDUSTഞാന് മുന്കൂര് ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില് പോണോ? ശ്വേത മേനോനെ പിന്തുണച്ച് നടന് ഇര്ഷാദ് അലിസ്വന്തം ലേഖകൻ7 Aug 2025 5:20 PM IST
SPECIAL REPORTഇത്തരത്തിലുള്ള മാനസിക രോഗികളാണോ പിണറായി വിജയന്, നിങ്ങളുടെ ഫോഴ്സിലുള്ളത്? ഇവനെയൊക്കെ സേനയില് വെക്കാതെ തത്സമയം പിരിച്ചുവിടണം; മഞ്ചേരിയില് കറന്സി വാഹന ഡ്രൈവറുടെ കരണത്തടിച്ച സംഭവത്തില് രൂക്ഷവിമര്ശനവുമായി ജസ്റ്റിസ് കമാല്പാഷ; ശിക്ഷയെന്ന പേരില് അയാള്ക്ക് നല്കിയത് സൗകര്യമാണെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 10:14 PM IST
SPECIAL REPORTഉദ്യോഗസ്ഥരുടെ അഴിമതിയെയും അലംഭാവത്തെയും കുറിച്ച് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ലെങ്കില് അതിനര്ഥം ഭരണകൂടം പരാജയമാണെന്നാണ്; അധ്യാപികയുടെ ഭര്ത്താവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഭരണകൂടം; സെക്രട്ടറിയേറ്റില് 3.5 ലക്ഷം ഫയലുകള് കെട്ടിക്കിടക്കുന്നു; പിണറായി സര്ക്കാറിനെ രൂക്ഷമായി വിമര്ശിച്ച് ജി സുധാകരന്മറുനാടൻ മലയാളി ഡെസ്ക്6 Aug 2025 11:40 AM IST
SPECIAL REPORTലക്ഷക്കണക്കിന് പേരെ കൊന്നുതളളിയ മനുഷ്യന് എന്റെ ജീവിതവും നശിപ്പിച്ചു; യുക്രെയിനിലെ റഷ്യന് അധിനിവേശത്തോടെ അച്ഛന്റെ പേരുകേള്ക്കുന്നതേ വെറുപ്പ്; പുട്ടിന്റെ രഹസ്യമകള് പ്രസിഡന്റിന് എതിരെ പരസ്യമായി രംഗത്ത്; ആരാണ് എലിസവേറ്റ ക്രിവോനോജിക് ?മറുനാടൻ മലയാളി ഡെസ്ക്5 Aug 2025 5:46 PM IST
Right 1ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്.ടി.സിയില് നഗ്നതാപ്രദര്ശനം നടത്തിയ പ്രതിയുടെ വാര്ത്തക്കൊപ്പം നല്കി മാതൃഭൂമി പത്രം; ചിത്രം മാറിയതില് പുലിവാല് പിടിച്ചു പത്രംസ്വന്തം ലേഖകൻ31 July 2025 5:18 PM IST
STATE'കഴുകന് രാഷ്ട്രീയം വിലപ്പോകില്ല'; കോണ്ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും; ചതിക്കെണിയില് വീണു പോകരുത്; വിഷയത്തെ രാഷ്ട്രീയവല്ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്: രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ31 July 2025 2:35 PM IST
SPECIAL REPORTനല്ല രീതിയിലുള്ള നിര്മാണത്തിന് സ്ക്വയര് ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്ട്രാക്ടര്മാര് കരാര് എടുക്കുന്നത്; 1000 സ്ക്വയര് ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും; 'ഈ വീട് നിര്മിക്കാന് 30 ലക്ഷം വേണ്ട'; വയനാട്ടിലെ മാതൃകാ വീടിനെതിരെ വി ടി ബല്റാം; നിര്മാണ ചെലവിനെ കുറിച്ച് സര്ക്കാരും ഊരാളുങ്കലും വിശദീകരിക്കണമെന്ന് ബല്റാംമറുനാടൻ മലയാളി ഡെസ്ക്31 July 2025 10:37 AM IST
STATE'സംസ്ഥാന അധ്യക്ഷന് ഏകാധിപതിയെപ്പോലെ പെരുമാറുന്നു'; വയനാട് ദുരിതാശ്വാസത്തില് വീട് നിര്മിക്കാന് ഏകപക്ഷീയ തീരുമാനമെടുത്തു; സംഘടനാപ്രവര്ത്തനങ്ങളില് ശ്രദ്ധയില്ല! യൂത്ത് കോണ്ഗ്രസ് ഇടുക്കി നേതൃസംഗമത്തില് രാഹുല് മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷവിമര്ശനം; വിമര്ശനം കടുത്തതോടെ വേദിവിട്ട് രാഹുല്മറുനാടൻ മലയാളി ബ്യൂറോ30 July 2025 11:47 PM IST
NATIONALനിര്ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള് പാക് ഷെല്ലാക്രമണത്തില് ഉറ്റവര് നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര് സ്റ്റണ്ടെന്ന് സോഷ്യല് മീഡിയയില് ഒരുകൂട്ടര്; അല്ലല്ല, ഇതാണ് യഥാര്ഥ നേതാവെന്ന് മറ്റുചിലര്മറുനാടൻ മലയാളി ബ്യൂറോ29 July 2025 6:11 PM IST