You Searched For "വിവാദം"

ജെഎൻയുവിലെ മുൻ എബിവിപി പ്രസിഡന്റ് രശ്മി ദാസിന്റെ സഹോദരി; നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ പ്രശംസിച്ചു കൊണ്ട് ലേഖനം എഴുതിയ വ്യക്തിത്വം; ലൗ ജിഹാദ് ആരോപണത്തിൽ പരാതികൾ ഫേസ്‌ബുക്കിന് ലഭിച്ചപ്പോൾ നടപടിയെടുക്കുന്നത് തടഞ്ഞെന്ന് വെളിപ്പെടുത്തിയത് മുൻ ജീവനക്കാരൻ; വാൾസ്ട്രീറ്റ് ജേണൽ വാർത്തയിൽ വിവാദ നായികയായത് ഫേസ്‌ബുക്കിന്റെ പബ്ലിക് പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ്; പക്ഷപാത നിലപാടിൽ ഫേസ്‌ബുക്കിനോട് വിശദീകരണം ചോദിക്കുമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും
ഫേസ്‌ബുക്കിന്റെ ബിജെപി ബന്ധവും ചൂണ്ടിയുള്ള വാൾസ്ട്രീറ്റ് റിപ്പോർട്ടിന് പിന്നാലെ സൈബർ ആക്രമണം; ഫേസ്‌ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് സൈബർ സെല്ലിന് പരാതി നൽകി
റെഡ്ക്രസന്റിൽ നിന്നുള്ള സഹായത്തിനായി ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ്; ചീഫ് സെക്രട്ടറിയോട് വിശദാംശങ്ങൾ തേടി; വിദേശ സംഘടനയിൽ നിന്നു സാമ്പത്തിക സഹായം തേടുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചോ എന്നും പരിശോധിക്കും; ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയ വഴികൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പ്രതികളെ അറസ്റ്റു ചെയ്യാതെ മത്തായിയുടെ മൃതദേഹം മറവു ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു കുടുംബം; 21 ദിവസമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ തന്നെ; കുടുംബാംഗങ്ങളുമായി ധാരണയുണ്ടാക്കാൻ ജില്ലാ ഭരണകൂടം വിഡിയോ യോഗം നടത്തിട്ടും ഫലമില്ല; തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘവും; കസ്റ്റഡി മരണത്തിൽ നീതി തേടി മൃതദേഹവുമായി കുടുംബം ദ്വീർഘകാലം പ്രതിഷേധിക്കുന്നത് കേരളത്തിൽ ആദ്യം
കാവേരി നദീജല തർക്കം പോലെ ഉത്തരേന്ത്യയെ കലുഷിതമാക്കി സത്‌ലജ- യമുന കനാൽ പദ്ധതി; പദ്ധതി പൂർത്തിയാക്കി ജലം പങ്കുവെക്കേണ്ട സാഹചര്യം ഉണ്ടായാൽ പഞ്ചാബിൽ കലാപ സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് ക്യാപ്ടൻ അമരീന്ദർ സിങ്; കേന്ദ്രസർക്കാർ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി പരിഗണിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി; 1982ൽ ആരംഭിച്ച കനാൽ നിർമ്മാണ പദ്ധതി രണ്ട് സംസ്ഥാനങ്ങളെ വീണ്ടും കലുഷിതമാക്കുമ്പോൾ
താഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം മൂലമെന്ന് ആരോപണം; എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ പാരമ്പര്യം; ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം തേടിയെത്തും; അവസാനം പ്രതിപക്ഷ നേതാവും ഗുരുതരാവസ്ഥയിൽ; പുടിനെ എതിർക്കുന്നവർ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കോവിഡിന്റെ യഥാർഥസ്ഥിതി വെളിപ്പെടുത്തിയ മൂന്ന് ഡോക്ടർമാരും കൊല്ലപ്പെട്ടു; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരിയാവുമ്പോൾ
പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക; അല്ലെങ്കിൽ ശിഷ്ടകാലം വെന്റിലേറ്ററിൽ തുടരേണ്ടി വരും: ഓണക്കിറ്റ് തട്ടിപ്പിൽ സർക്കാരിനെ ശക്തമായി വിമർശിച്ച് ഷമ്മി തിലകൻ
ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ മുസ്ലിംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും നല്ല മാർഗം കേരളമാണ്; കേരളത്തിൽ ബിജെപിക്ക് സ്വാധീനം കുറവാണ്; മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം; ബോംബെയും ഹൈദരാബാദും വർഗീയത കുറവുള്ള സ്ഥലങ്ങൾ, ഉത്തർപ്രദേശിൽ വർഗീയത കൂടുതലാണ്; മലേഷ്യയിൽ കഴിയുന്ന സാക്കിർ നായിക്ക് മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രവുമായി രംഗത്ത്
ടുകഡെ ടുകഡെ സംഘമാണ് അധികാരത്തിൽ; ഹിന്ദി അറിയാത്തവർ വെബിനാറിൽ നിന്ന് പുറത്തേക്ക് പോകണമെന്ന ആയുഷ് സെക്രട്ടറിക്കെതിരെ ഉടൻ നടപടി വേണം; കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി ശശി തരൂർ
അദാനിയുടെ മരുമകളുടെ പിതാവിന്റെ സ്ഥാപനമാണെന്ന് അറിഞ്ഞില്ല! ബന്ധുത്വം കൺസൽട്ടൻസി മറച്ചുവച്ചു; വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലല്ല; ബിഡ് ചോർന്നതായി തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തും; ജെന്റിൽ മാൻ ലീഗൽ കൺസൽട്ടൻസി എന്ന നിലയിലാണ് ഏൽപ്പിച്ചത്; ഇവരുടെ അദാനി ബന്ധം ഇപ്പോഴാണ് മനസിലാക്കിയത്; തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ സർക്കാർ വിശദീകരണം ഇങ്ങനെ; അദാനിയുമായുള്ള ബന്ധം അറിഞ്ഞിരുന്നില്ലെന്ന് കോടിയേരിയും; തുടർനടപടി ആലോചിക്കുമെന്നും പാർട്ടി സെക്രട്ടറി
ഒരു വിമാനാപകടം ഉണ്ടാകുമ്പോൾ ഏറ്റവും വലിയ റിസ്‌ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്; അത്തരത്തിൽ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കിൽ വിമാനത്തിലുള്ളവരും രക്ഷാ പ്രവർത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ; ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനേ; ഇതാണ് കോഴിക്കോട്ടുനിന്ന് ഞാൻ പഠിക്കുന്ന പാഠം; മുരളീ തുമ്മാരുകുടി എഴുതുന്നു
വിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടങ്ങളുടെ ഗുരുതര ലംഘനം; യുഎഇ കോൺസുലേറ്റ് വഴി സ്വപ്‌ന സുരേഷ് കേരളത്തിൽ എത്തിച്ചത് 90 ലക്ഷം രൂപയുടെ 18 ടൺ ഈന്തപ്പഴം; ഈന്തപ്പഴ വിതരണ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കുരുക്കിൽ; വിദേശസഹായം വഴി സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥം ഇറക്കുമതി ചെയ്തതും നഗ്നമായ ചട്ട ലംഘനങ്ങൾ തന്നെ; ജലീലിനു കുരുക്കായത് അഡ്വ. കോശി ജേക്കബിന്റെ പരാതി