SPECIAL REPORTമൂന്നാം കേസിലെ പരാതിക്കാരിയെ സാമ്പത്തിക ചൂഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പണം അയച്ചതിന്റെയും സണ്‍സ്ക്രീന്‍ ഓര്‍ഡര്‍ നല്കിയതിന്റെയും രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ; ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് ഹാഷ്മി മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു എന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്2 Feb 2026 10:52 PM IST
EXCLUSIVEസിമെന്റ് പാളി അടര്‍ന്നു വീണ് യുവാവ് മരിച്ച ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം; ഹൈക്കോടതി വിധി വളച്ചൊടിച്ച് നഗരസഭയുമായി കരാര്‍ വച്ചു: അന്തിമ അനുമതിക്ക് കൗണ്‍സില്‍ അജണ്ട വയ്ക്കും; ഉന്നത നേതാവിന്റെ ബിനാമി ഏറ്റെടുത്ത് നടത്തുമെന്ന് ആക്ഷേപം; കോട്ടയത്തെ രാജധാനി ബാര്‍ ഹോട്ടല്‍ വീണ്ടും വിവാദത്തില്ശ്രീലാല് വാസുദേവന്‍2 Feb 2026 8:19 PM IST
SPECIAL REPORTറിനി ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതം; സത്യാവസ്ഥ തെളിയിക്കാന്‍ തങ്ങള്‍ തമ്മിലുള്ള എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണ്; റിനി പാലക്കാട്ടെ ഓഫീസില്‍ വന്ന് കാണുകയും, തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് സൗഹൃദ സെല്‍ഫികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 6:25 PM IST
Right 1ആ മഞ്ഞക്കുറ്റികള്‍ക്ക് ബൈ ബൈ...! സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായതോടെ ഇനി മഞ്ഞക്കുറ്റികള്‍ ഊരാം എറിയാം; ഭൂമി ഏറ്റെടുക്കല്‍ ആശങ്കകള്‍ ഒഴിഞ്ഞതോടെ തല്ക്കാലം നൂലാമാലകള്‍ ഒഴിഞ്ഞു; മഞ്ഞക്കുറ്റിയിട്ട അലൈന്മെന്റില് കണ്ണുനട്ട് റാപ്പിഡ് റെയിലും കേന്ദ്രത്തിന്റെ അതിവേഗ റെയിലുംമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 10:10 AM IST
SPECIAL REPORTഎപ്സ്റ്റീന്റെ വാക്ക് കേട്ട് മോദി ഇസ്രായേലില്‍ പോയോ? 'അത് വര്‍ക്കായി' എന്ന് എപ്സ്റ്റീന്റെ ഇമെയില്‍; രാജ്യം കണ്ട വലിയ അപമാനമെന്ന് കോണ്‍ഗ്രസ്; കുറ്റവാളിയുടെ 'ചപ്പുചവറ് ജല്പനങ്ങളെ' അവജ്ഞയോടെ തള്ളി വിദേശകാര്യ മന്ത്രാലയം; ട്രംപിനും ബില്‍ ഗേറ്റ്സിനും പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വിവാദഫയലുകളില് വലിച്ചിഴയ്ക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:14 PM IST
NATIONALപണമില്ലാതെ ക്ഷേമപദ്ധതികള്‍ പാതിവഴിയില്‍; ഇതിനിടെ മന്ത്രിമന്ദിരത്തില്‍ 'മിനുക്കുപണി'ക്ക് ലക്ഷങ്ങള്‍ വാരിക്കോരി; തെലുങ്കാനയില്‍ മന്ത്രി മുഹമ്മദ് അസറുദ്ദീന്റെ വീട് നന്നാക്കാന്‍ 76 ലക്ഷം! ബഞ്ചാര ഹില്‍സിലെ 29-ാം നമ്പര്‍ മന്ത്രിമന്ദിരത്തിലെ അറ്റക്കുറ്റപ്പണി വിവാദമാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്29 Jan 2026 3:13 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു; അത് നിഷേധിക്കാന്‍ റിനിക്ക് ആവില്ല; ഇതെല്ലാം വലിയ ഗൂഢാലോചനയുടെ തെളിവുകളാണ്; ഉഭയകക്ഷി സമ്മത ബന്ധത്തെ ബലാത്സംഗമാക്കിയ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത് വരും; റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്ന് ഫെന്നി നൈനാന്മറുനാടൻ മലയാളി ഡെസ്ക്27 Jan 2026 2:13 PM IST
STATEകൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്തേനെ; ഏത് ചാനലില്‍ അഭിമുഖം നല്കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെ; 'ചിലത് കേട്ടപ്പോള്‍ ചിരിവന്നു; ഉച്ച 12 മണി കാണിച്ച് അര്‍ധരാത്രിയെന്ന് ജയരാജന് പറഞ്ഞാലും അംഗീകരിക്കില്ല'; രണ്ട് ബാങ്കില്‍നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ എത്തിയില്ല; അന്ന് ടി.ഐ. മധുസൂദനന് ഏര്യാ സെക്രട്ടറി; അക്കമിട്ട മറുപടിയുമായി വി കുഞ്ഞികൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 6:43 PM IST
CRICKET'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ അനുകൂലിച്ച പോസ്റ്റില്‍ തെറിവിളി കേട്ട് മടുത്ത് മുന്‍ ഓസീസ് പേസര്‍; ഒടുവില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയെടുത്തുമറുനാടൻ മലയാളി ഡെസ്ക്26 Jan 2026 6:27 PM IST
SPECIAL REPORTധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് എത്ര രൂപ പിരിച്ചു? എത്ര രൂപ ചിലവാക്കി? എത്ര രൂപ നീക്കിയിരിപ്പുണ്ട്? ആ കണക്ക് പുറത്തു വിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഉരുണ്ട് കളിച്ച് കെ കെ രാഗേഷിന്റെ മറുപടി; രാജീവ് ചന്ദ്രശേഖറിന്റെ ചാനലില്‍ സിപിഎം വിലക്കുള്ള വിനു വി ജോണിന് അഭിമുഖം നല്‍കിയത് കൊടിയപാതകമെന്ന് പറഞ്ഞു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പ്രതിരോധംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 5:46 PM IST
STATEഎന്‍എസ്എസിനെയും എസ്എന്‍ഡിപിയും കോണ്‍ഗ്രസുമായി യോജിപ്പിച്ചു കൊണ്ടുപോകുകയാണ് ലക്ഷ്യം; തങ്ങള്‍ ആരും എന്‍എസ്എസ് നേതൃത്വത്തെ അങ്ങോട്ട് പോയി കണ്ടിട്ടില്ല: അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 3:34 PM IST
Top Storiesരക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ നേതാവ് കടക്ക് പുറത്ത്! വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം; കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി സെക്രട്ടറിയേറ്റ് നടപടി; പുറത്താക്കല്‍ നേരത്തെ പ്രതീക്ഷിച്ചത്, താന്‍ മാറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്ന് കുഞ്ഞികൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 7:14 PM IST